കേരളസമാജം സ്നേഹസംഗമം

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം കൊത്തന്നൂര്‍ യൂണിറ്റ് ക്രിസ്മസ് ന്യൂ ഇയര്‍ പരിപാടി സ്‌നേഹ സംഗമം സംഘടിപ്പിച്ചു. മുന്‍ മന്ത്രി അരവിന്ദ് ലിംബാവലി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് കണ്‍വീനര്‍ ജെയ്‌സന്‍ ലുക്കോസ് അധ്യക്ഷത വഹിച്ചു. സമാജം പ്രസിഡന്റ് ഹനീഫ്, ജനറല്‍ സെക്രട്ടറി റജികുമാര്‍, ഫാദര്‍ ഇരുദരാജ്, ഫാദര്‍ മാത്യു വഴപ്പറമ്പില്‍, പ്രസാദ് പി വി (ഇന്ദിരാനഗര്‍ കോളേജ് ഓഫ് നഴ്‌സിംഗ്) എന്നിവര്‍ സംസാരിച്ചു.

ട്രഷറര്‍ ജോര്‍ജ് ജോസഫ്, അസിസ്റ്റന്റ് സെക്രട്ടറി അനില്‍കുമാര്‍, ഓര്‍ഗനൈസിങ് സെക്രട്ടറി വിനു ജി, കള്‍ച്ചറല്‍ സെക്രട്ടറി വി മുരളീധരന്‍, രക്ഷധികാരി തോമസ് പയ്യപ്പള്ളി, യൂണിറ്റ് ജോയിന്റ് കണ്‍വീനര്‍മാരായ രാജേഷ് കെ ബി, അഗസ്റ്റിന്‍ കെ ഡി, ഫൈനാന്‍സ് കണ്‍വീനര്‍ ക്യാപ്റ്റന്‍ ശങ്കര്‍ ദാസ്, ബിനോയ് ഫ്രാന്‍സിസ്, ജോയ് കോയിക്കര, ശ്രീകാന്ത്, ഷിനോജ് ജോസഫ്, പോള്‍ ഫ്രാന്‍സിസ്, ബിബി ഫിലിപ്പ്, പിള്ള, ഷിമ്മി ഷുക്കൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. പ്രോഗ്രാം കണ്‍വീനര്‍ ബിനോയ് സ്‌കറിയ സ്വാഗതവും ജോയിന്റ് കണ്‍വീനര്‍ സിന്റോ പി സിംലാസ് നന്ദിയും പറഞ്ഞു.

ഇന്റര്‍സോണ്‍ വടം വലി, ശിങ്കാരിമേളം,കലാപരിപാടികള്‍ സെവന്‍സ് രാഗാസ് അവതരിപ്പിച്ച ഗാനസന്ധ്യ, സ്‌നേഹവിരുന്ന് എന്നിവ നടന്നു.
SUMMARY: Kerala Samajam Sneha Sangamam

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കര്‍ക്കിടക വാവ് ബലിതര്‍പ്പണം: കൊച്ചി മെട്രോ സമയം ദീര്‍ഘിപ്പിച്ചു

കൊച്ചി: കർക്കിടക വാവുബലി തർപ്പണത്തിനായി എത്തുന്ന ജനങ്ങളുടെ യാത്രാസൗകര്യം മുൻനിർത്തി കൊച്ചി...

യെമെൻ തുറമുഖത്തും സൗദി അറേബ്യയുടെ എണ്ണശുദ്ധീകരണ ശാലയിലും ഹൂതി ആക്രമണം; ഏഴുമരണം

സനാ: യെമെനിലെ തുറമുഖവും സൗദി അറേബ്യയുടെ എണ്ണ യുദ്ധീകരണശാലയും ആക്രമിച്ച് ഹൂതി...

സ്മൈൽ ബെംഗളൂരു ചാരിറ്റബിൾ ട്രസ്റ്റ് ഉദ്ഘാടനവും കുടുംബ സംഗമവും

ബെംഗളൂരു: ചിക്കബാണവര കേന്ദ്രീകരിച്ച് രൂപീകരിച്ച സ്‌മൈല്‍ ബെംഗളൂരു ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉദ്ഘാടനവും...

പുതിയ സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു; സംവിധായകൻ ഷക്കീല്‍ നൂറാനി അറസ്റ്റില്‍

മുംബൈ: യുവനടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ മുതിർന്ന സംവിധായകൻ ഷക്കീല്‍ നൂറാനിയെ...

ടി ജി മോഹന്‍ദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി; ഇന്ന് കോടതിയില്‍ ഹാജരാക്കും

തിരുവനന്തപുരം: ഡൽഹി ജന്തർ മന്തിറിൽ സമരം ചെയ്ത വിദ്യാർഥികളെ അധിക്ഷേപിച്ച കേസിൽ...

പണമിടപാട് തര്‍ക്കം; സോഫ്റ്റ്‌വെയർ എൻജിനീയറെ ബന്ധു കൊലപ്പെടുത്തി

ബെംഗളൂരു: വായ്പയായി നൽകിയ പണം തിരികെ ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കത്തിൽ സോഫ്റ്റ്‌വെയർ...

കർണാടക കോൺഗ്രസിൽ വീണ്ടും മന്ത്രിസഭാ പുനഃസംഘടന ചർച്ച

ബെംഗളൂരു: കർണാടക കോൺഗ്രസ് സർക്കാരിൽ മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച ചർച്ചകൾ വീണ്ടും...

സംസ്ഥാനത്ത് മഴ ദുർബലമാകുന്നു; ഇന്ന് മഴ മുന്നറിയിപ്പില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ദുർബലമാകുന്നു. ഇന്നും നാളെയും ഒരു ജില്ലകളിലും മഴ...

Related Articles

Popular Categories