Browsing Category

LATEST NEWS

Auto Added by WPeMatico

നടൻ ദർശന്റെ അറസ്റ്റ്‌; ആരാധകൻ ആത്മഹത്യ ചെയ്തു

ബെംഗളൂരു: രേണുകസ്വാമി വധക്കേസിൽ നടൻ ദർശൻ അറസ്റ്റിലായതിനെ തുടർന്ന് അദ്ദേഹത്തിന്റെ ആരാധകൻ ജീവനൊടുക്കി. ചന്നപട്ടണ താലൂക്കിലെ മലനാടോടി ഗ്രാമത്തിൽ നിന്നുള്ള ഭൈരേഷ് (35) ആണ് മരിച്ചത്.…
Read More...

അന്ധവിശ്വാസം; 38 ദിവസം പ്രായമുള്ള കുഞ്ഞിനെ കൊന്നു

38 ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ വെള്ളത്തിൽ മുക്കികൊന്നു. തമിഴ്‌നാട്‌ അരിയല്ലൂര്‍ ജയങ്കണ്ടത്തിനടുത്തുള്ള വടക്കൻ വെള്ളാള ഡിവിഷനിലെ ഉത്‌കോടൈ ഗ്രാമത്തിലാണ് നാടിനെ ഞെട്ടിച്ച കൊലപാതകം…
Read More...

ബെംഗളൂരുവിൽ ഓട്ടോ നിരക്ക് വർധിപ്പിക്കണമെന്ന് ആവശ്യം

ബെംഗളൂരു: ഇന്ധനവില വർധനവിന് പിന്നാലെ ബെംഗളൂരുവിൽ ഓട്ടോ നിരക്ക് കൂട്ടണമെന്ന് ആവശ്യം. ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയൻ ആണ് സർക്കാറിനോട് നിരക്ക് വർധന ആവശ്യപ്പെട്ടിട്ടുള്ളത്. മൂന്ന് വർഷമായി നിരക്ക്…
Read More...

ഡാർജിലിംഗ്‌ ട്രെയിൻ ദുരന്തം; അന്വേഷണം പ്രഖ്യാപിച്ച്‌ റെയിൽവേ മന്ത്രി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഡാർജിലിംഗിലുണ്ടായ ട്രെയിൻ ദുരന്തത്തിൽ അന്വേഷണം പ്രഖ്യാപിച്ച്‌ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്‌. റെയിൽവേ സേഫ്റ്റി കമ്മീഷനാണ്‌ അന്വേഷിക്കുക. അപകടകാരണം…
Read More...

രേണുകസ്വാമി കൊലക്കേസ്; ഇരയ്ക്കും കുടുംബത്തിനും നീതി വേണമെന്ന് കിച്ച സുദീപ്

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ ഇരയ്ക്കും അദ്ദേഹത്തിന്റെ ജനിക്കാനിരിക്കുന്ന കുഞ്ഞിനും നീതി ലഭിക്കണമെന്ന് നടൻ കിച്ച സുദീപ്. രേണുകസ്വാമിക്കും കുടുംബത്തിനും പിന്തുണ നൽകുമെന്നും അദ്ദേഹം…
Read More...

ദർശന് വീണ്ടും കുരുക്ക്; ഫാംഹൗസിൽ ദേശാടനക്കിളികളെ വളർത്തിയ കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കും

ബെംഗളൂരു: കന്നഡ നടൻ ദർശൻ തോഗുദീപയ്‌ക്ക് വീണ്ടും കുരുക്ക് മുറുകുന്നു. മൈസൂരു-ടി നരസിപുര റോഡിലെ ദർശന്റെ ഫാം ഹൗസിൽ ദേശാടനക്കിളികളെ അനധികൃതമായി കൈവശം വെച്ചത് സംബന്ധിച്ചുള്ള കേസിൽ അന്വേഷണം…
Read More...

രാഹുൽ ഗാന്ധി റായ്ബറേലി നിലനിർത്തും; വയനാട് സീറ്റിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി റായ്ബറേലി നിലനിര്‍ത്തും. വയനാട്ടിലെ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിക്കും. ദേശീയാധ്യക്ഷൻ മല്ലികാർജുൻ…
Read More...

ഇന്ധനവില വർധന; പ്രതിഷേധ പരിപാടിക്കിടെ ബിജെപി നേതാവ് കുഴഞ്ഞുവീണു മരിച്ചു

ബെംഗളൂരു: ഇന്ധനവില വർധനവിനെതിരെ പ്രതിഷേധിക്കുന്നതിനിടെ മുതിർന്ന ബിജെപി നേതാവും മുൻ എംഎൽസിയുമായ എം.ബി. ഭാനുപ്രകാശ് (69) കുഴഞ്ഞുവീണു മരിച്ചു.  ബിജെപി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ…
Read More...

പോക്സോ കേസ്; അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരായി യെദിയൂരപ്പ

ബെംഗളൂരു: പോക്സോ കേസിൽ കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബി.എസ്. യെദിയൂരപ്പ അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരായി. ഈ വർഷം മാർച്ചിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലാണ് കർണാടക…
Read More...

ഹണിറോസിന്റെ “റേച്ചല്‍” ടീസര്‍ പുറത്ത്; വീഡിയോ

ഹണി റോസ് പ്രധാന വേഷത്തിലെത്തുന്ന റേച്ചല്‍ എന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. പ്രശസ്ത സംവിധായകന്‍ എബ്രിഡ് ഷൈന്‍ സഹനിര്‍മ്മാതാവും സഹ രചയിതാവുമാകുന്ന ചിത്രം റേച്ചല്‍ സംവിധാനം…
Read More...
error: Content is protected !!