Browsing Category
LATEST NEWS
Auto Added by WPeMatico
നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; യോഗ്യത നേടിയത് 13,16,268 വിദ്യാര്‍ഥികള്‍
മെഡിക്കല്‍ അനുബന്ധ ബിരുദ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 13,16,268 പേർ യോഗ്യത നേടി. 720 ല്‍ 720 മാർക്കും നേടി ആദ്യ റാങ്കിന് 67 പേർ അർഹരായി. കേരളത്തില്‍ നിന്ന് നാല്…
Read More...
Read More...
സ്വർണ വിലയിൽ ഇടിവ്; ഇന്നത്തെ നിരക്കറിയാം
കേരളത്തിൽ സ്വർണ വിലയിലെ ചാഞ്ചാട്ടം തുടരുന്നു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 160 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 53,280 രൂപയിലേക്ക് ഇടിഞ്ഞു.…
Read More...
Read More...
ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
സുഹൃത്തുക്കളോടൊപ്പം ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ആലപ്പുഴയില്‍ വണ്ടാനത്താണ് സംഭവം. അമ്പലപ്പുഴ വണ്ടാനം തറമേഴം വീട്ടില്‍ നവാസ്-നൗഫില ദമ്പതികളുടെ മകൻ സല്‍മാൻ…
Read More...
Read More...
ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയാകാൻ ശാംഭവി ചൗധരി
ലോക്‌സഭാ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയായി ചരിത്രം കുറിച്ച് ബിജെപിയുടെ ശാംഭവി ചൗധരി. വടക്കന്‍ ബിഹാറിലെ സമസ്തിപൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ചു കയറിയ ശാംഭവി…
Read More...
Read More...
പ്ലസ് വണ്‍ ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. 2,45,944 സീറ്റുകളിലാണ് അലോട്ട്മെന്റ. ഇന്നു രാവിലെ 10 മുതല്‍ പ്രവേശനം നേടാം. ഏഴിന് വൈകിട്ട് അഞ്ചുവരെയാണ് ഒന്നാംഘട്ട…
Read More...
Read More...
ഹാട്രിക് അടിച്ച് ഹേമ മാലിനി; മഥുരയിൽ മൂന്നാമതും ജയിപ്പിച്ചതിന് നന്ദി അറിയിച്ച് താരം
മഥുരയിൽ മൂന്നാമതും തന്നെ തിരഞ്ഞെടുത്തതിൽ നന്ദിയുണ്ടെന്ന് ബിജെപി നേതാവും നടിയുമായ ഹേമ മാലിനി. വിജയം നേടാൻ സാധിച്ചതിൽ ജനങ്ങളോടും എൻഡിഎ സഖ്യത്തിലെ പ്രവർത്തകരോടും നന്ദി അറിയിക്കുന്നെന്നും…
Read More...
Read More...
ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ഉണ്ട്. മലയോര മേഖലകളിൽ ജാഗ്രത തുടരണം. ഇടിയോടും…
Read More...
Read More...
ഹമാസ് ബന്ദികളാക്കിയ മൂന്നിലൊന്നും മരിച്ചു; വെടിനിർത്താതെ കടുത്ത നിലപാടുമായി ഇസ്രായേൽ
ടെൽ അവീവ്: ഹമാസ് ബന്ദികളാക്കിയ മൂന്നിലൊന്നിലേറെ പേരും കനത്ത വ്യോമാക്രമണങ്ങളിലും മറ്റുമായി കൊല്ലപ്പെട്ടിട്ടും ഗസ്സയിൽ വെടിനിർത്തലിനില്ലെന്ന…
Read More...
Read More...
തിരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പാക് അനുകൂല മുദ്രാവാക്യം വിളിച്ചയാൾ കസ്റ്റഡിയിൽ
ബെംഗളൂരു: തിരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പാകിസ്താൻ മുദ്രാവാക്യം വിളിച്ചയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ചിക്കൊടിയിലാണ് മണ്ഡലത്തിലാണ് സംഭവം. കോൺഗ്രസ് സ്ഥാനാർഥി പ്രിയങ്ക ജാർഖിഹോളിയാണ്…
Read More...
Read More...
ചരിത്ര വിജയം; സുരേഷ് ഗോപിക്ക് ഇന്ന് തൃശൂരില്‍ ഗംഭീര സ്വീകരണം
തൃശൂര്‍: തൃശൂര്‍ ലോക്സഭ മണ്ഡലത്തില്‍ ചരിത്ര വിജയം സ്വന്തമാക്കിയ സുരേഷ് ഗോപിക്ക് ഇന്ന് തൃശൂരില്‍ സ്വീകരണം. ഉച്ചയോടെ മണ്ഡലത്തിലെത്തുന്ന സുരേഷ് ഗോപിക്ക് കാല്‍ ലക്ഷം പ്രവര്‍ത്തകര്‍…
Read More...
Read More...