Browsing Category

BENGALURU UPDATES

Auto Added by WPeMatico

ഇരുമ്പ് ഗേറ്റ് ദേഹത്ത് വീണു ഏഴ് വയസുകാരിക്ക് ദാരുണാന്ത്യം

ബെംഗളൂരു: കളിക്കുന്നതിനിടെ ഇരുമ്പ് ഗേറ്റ് ദേഹത്ത് വീണു ഏഴ് വയസുകാരിക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച വൈകീട്ട് നെലമംഗല താലൂക്കിലെ വജ്രഹള്ളിയിലാണ് സംഭവം. റായ്ച്ചൂർ ദേവദുർഗ സ്വദേശിയായ…
Read More...

ജാലഹള്ളി ശ്രീ അയ്യപ്പക്ഷേത്രം പ്രതിഷ്ഠാ വാർഷികത്തിന് ഇന്ന് തുടക്കം

ബെംഗളൂരു : ജാലഹള്ളി ശ്രീ അയ്യപ്പക്ഷേത്രത്തിന്റെ 57-മത് പ്രതിഷ്ഠാ വാർഷികത്തിന് ഇന്ന് തുടക്കമാകും. ശബരിമല തന്ത്രി താഴമൺമഠം കണ്ഠര് രാജീവരരുടെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്.…
Read More...

പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിൽ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. സംപാംഗി നഗർ സ്വദേശി സത്യ കുമാറിനെയാണ് (20) മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ മിഷൻ റോഡിലെ ആളൊഴിഞ്ഞ…
Read More...

നികുതി അടക്കുന്നതിൽ വീഴ്ച; മന്ത്രി മാൾ വീണ്ടും അടച്ചു

ബെംഗളൂരു: 50 കോടി രൂപയുടെ വസ്തുനികുതി കുടിശ്ശിക വരുത്തിയതോടെ മല്ലേശ്വരത്തെ മന്ത്രി സ്‌ക്വയർ മാൾ വീണ്ടും അടച്ചു. മാൾ ബിബിഎംപിക്ക് 51 കോടി രൂപ നികുതി കുടിശ്ശിക നൽകാനുണ്ടെന്നും, പലതവണ…
Read More...

ബെംഗളൂരുവിൽ തേങ്ങയുടെ വിലയിൽ വർധനവ്

ബെംഗളൂരു: ബെംഗളൂരുവിൽ തേങ്ങയുടെ വിലയിൽ വൻ വർധന. 25 മുതൽ 35 രൂപയ്ക്ക് വിറ്റിരുന്ന തേങ്ങയ്ക്ക് 50 രൂപയാണ് ഇപ്പോൾ വില. ആവശ്യക്കാർ കൂടുന്നതാണ് വില വർധനയ്ക്ക് പിന്നിലെ പ്രധാന കാരണമെന്ന്…
Read More...

ഭിന്നലിംഗക്കാരനായ ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്തി; 52കാരി പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ ഭിന്നലിംഗക്കാരനായ ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്തിയ 52കാരി പിടിയിൽ. മുരുഗേഷ്പാളയയിലാണ് സംഭവം. മഞ്ജു നായിക് (42) ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ പങ്കാളി പ്രേമയാണ്…
Read More...

കനത്ത മഴ; ബെംഗളൂരുവിൽ ലാൻഡ് ചെയ്യേണ്ട 17 വിമാനങ്ങൾ തിരിച്ചുവിട്ടു

ബെംഗളൂരു: കനത്ത മഴ പെയ്തതിനെ തുടർന്ന് ബെംഗളൂരുവിൽ ലാൻഡ് ചെയ്യേണ്ട 17 വിമാനങ്ങൾ തിരിച്ചുവിട്ടു. മഴ പെയ്തതോടെ വിമാനത്താവളത്തിലെ രണ്ടാം ടെർമിനലിൽ വെള്ളം കയറുകയും യാത്രക്കാർക്ക്…
Read More...

എസ്.എസ്.എൽ.സി പരീക്ഷ ഫലം: മികച്ച വിജയം സ്വന്തമാക്കി ബെംഗളൂരുവിലെ മലയാളി സ്‌കൂളുകൾ

ബെംഗളൂരു : കർണാടകയിലെ എസ്.എസ്.എൽ.സി. പരീക്ഷ ഫലം പുറത്തുവന്നപ്പോള്‍ മികച്ച വിജയവുമായി ബെംഗളൂരുവിലെ മലയാളി സ്‌കൂളുകൾ. കൈരളി നിലയം സ്കൂൾ, കൈരളി നികേതൻ ഹൈസ്കൂൾ, ജൂബിലി സ്കൂൾ, മഡോണ സ്‌കൂൾ…
Read More...

കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം; നാല് പേർക്ക് പരുക്ക്

ബെംഗളൂരു: കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. വ്യാഴാഴ്ച രാവിലെ കനകപുര റോഡിലെ കഗ്ഗലിപുരയ്ക്കടുത്തുള്ള ടോൾ പ്ലാസയ്ക്ക് സമീപമാണ് സംഭവം. കനകപുര ഡിപ്പോയുടെ (കെഎ 57 എഫ് 2739) മലവള്ളിയിൽ നിന്ന്…
Read More...

റോഡുകളുടെ മുഖച്ഛായ മാറ്റാനൊരുങ്ങി ബിബിഎംപി; വൈറ്റ് ടോപ്പിങ് പദ്ധതിക്ക് അനുമതി

ബെംഗളൂരു: ബെംഗളൂരു റോഡുകളുടെ മുഖച്ഛായ മാറ്റാനൊരുങ്ങി ബിബിഎംപി. 1200 കോടി രൂപയുടെ വൈറ്റ് ടോപ്പിങ് പദ്ധതിക്ക് സർക്കാർ അനുമതി നൽകിയതായി ബിബിഎംപി അറിയിച്ചു. സാധാരണ ടാറിട്ട റോഡുകളെക്കാൾ…
Read More...
error: Content is protected !!