Browsing Category

BENGALURU UPDATES

Auto Added by WPeMatico

എട്ട് വയസുകാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർക്ക് 20 വർഷം കഠിന തടവ്

ബെംഗളൂരു: എട്ട് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ ഓട്ടോറിക്ഷാ ഡ്രൈവർക്ക് 20 വർഷത്തെ കഠിന തടവ് വിധിച്ച് കോടതി. നോർത്ത് ബെംഗളൂരുവിലെ ലഗ്ഗെരെ സ്വദേശി എസ് അനിൽ കുമാറിനാണ് (38) ശിക്ഷ…
Read More...

ഹൈക്കോടതി ഹാളിൽ മധ്യവയസ്കൻ ആത്മഹത്യക്ക് ശ്രമിച്ചു

ബെംഗളൂരു: കർണാടക ഹൈക്കോടതിയുടെ ഹാളിൽ മധ്യവയസ്കൻ ആത്മഹത്യക്ക് ശ്രമിച്ചു. മൈസൂരു സ്വദേശി ശ്രീനിവാസ് ചിന്നം (54) ആണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഹാളിൽ വെച്ച് ഇയാൾ സ്വയം…
Read More...

പീനിയ മേൽപ്പാലം ഭാര വാഹനങ്ങൾക്കായി ഉടൻ തുറക്കും

ബെംഗളൂരു: പീനിയ മേൽപ്പാലം ഭാര വാഹനങ്ങൾക്കായി ഉടൻ തുറക്കും. എന്നാൽ രാത്രിയിൽ ഭാരവാഹനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല. മേൽപ്പാലത്തിൻ്റെ അവസ്ഥ പഠിക്കാൻ പ്രൊഫ.കിഷൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച…
Read More...

ഐപിഎൽ മത്സരത്തിനായി ജലവിതരണം; ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയാ കേസെടുത്തു

ബെംഗളൂരു: ബെംഗളൂരുവിൽ ജലക്ഷാമം രൂക്ഷമായിരിക്കെ ബെംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) മത്സരങ്ങൾക്കായി ശുദ്ധീകരിച്ച ജലവിതരണം നടത്തിയതുമായി…
Read More...

യാത്രക്കാരിയെ ബിഎംടിസി കണ്ടക്ടർ മർദിച്ച സംഭവം; കണ്ടക്ടറുടെ സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യം

ബെംഗളൂരു: ടിക്കറ്റ് തർക്കത്തെ തുടർന്ന് ബസ്സിനുള്ളിൽ വച്ച് യാത്രക്കാരിയും മർദിച്ച ബിഎംടിസി ഡ്രൈവറുടെ സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യം. മാർച്ച് അവസാനത്തോടെ സിദ്ധാപുര റൂട്ടിലെ ബിഎംടിസി…
Read More...

നമ്മ മെട്രോ മൂന്നാം ഘട്ട പദ്ധതി നിർമാണം നാല് വർഷത്തിനകം പൂർത്തിയാകും

ബെംഗളൂരു: നമ്മ മെട്രോ ശൃംഖലയുടെ മൂന്നാം ഘട്ട നിർമാണം നാല് വർഷങ്ങൾക്കകം പൂർത്തിയാകുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. മൂന്നാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ അടുത്തിടെയാണ് കർണാടക…
Read More...

രാമേശ്വരം കഫെ സ്‌ഫോടനം; പ്രതികള്‍ കര്‍ണാടകയിലുടനീളം സ്‌ഫോടനത്തിന് ലക്ഷ്യം വെച്ചതായി സൂചന

ബെംഗളൂരു: ബെംഗളൂരു രാമേശ്വരം സ്‌ഫോടനക്കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. പ്രതികള്‍ ലക്ഷ്യം വെച്ചത് കര്‍ണാടകയിലുടനീളം സ്‌ഫോടനം നടത്താനായിരുന്നുവെന്ന് ദേശീയ അന്വേഷണ ഏജന്‍സി…
Read More...

ബെംഗളൂരുവിൽ അനധികൃതമായി താമസിക്കുന്ന വിദേശ പൗരന്മാരെ കണ്ടെത്താൻ പരിശോധന

ബെംഗളൂരു: അനധികൃതമായി താമസിക്കുന്ന വിദേശ പൗരന്മാരെ കണ്ടെത്താൻ ബെംഗളൂരുവിൽ വ്യാപക പരിശോധന ആരംഭിച്ച് സിറ്റി സെൻട്രൽ ക്രൈംബ്രാഞ്ച് പോലീസ് (സിസിബി). വിസ കാലാവധി കഴിഞ്ഞിട്ടും നിരവധി വിദേശ…
Read More...

മയക്കുമരുന്ന് വിതരണം; മലയാളി ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ

ബെംഗളൂരു: മയക്കുമരുന്ന് വിതരണവുമായി ബന്ധപ്പെട്ട് കേരളത്തിൽ നിന്നുള്ള ഒരാൾ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ. രാമമൂർത്തി നഗർ, കെആർ പുരം, സോളദേവനഹള്ളി, ഹെന്നൂർ, കെജി ഹള്ളി, ആർടി നഗർ…
Read More...

ചെന്നൈ – ബെംഗളൂരു ഡബിൾ ഡക്കർ ട്രെയിൻ സമയത്തിൽ മാറ്റം

ബെംഗളൂരു: കെഎസ്ആർ ബെംഗളൂരുവിനും ചെന്നൈ സെൻട്രലിനും ഇടയിൽ സർവീസ് നടത്തുന്ന ഡബിൾ ഡക്കർ ട്രെയിൻ സർവീസ് സമയത്തിൽ മാറ്റം വരുത്തി സൗത്ത് വെസ്റ്റേൺ റെയിൽവേ (എസ്ഡബ്ല്യുആർ). ട്രെയിൻ (22626)…
Read More...
error: Content is protected !!