BENGALURU UPDATES

ബെംഗളൂരുവില്‍ ഏഴ് പോലീസ് സ്റ്റേഷനുകൾ കൂടി; നാല് പുതിയ പോലീസ് ഡിവിഷനുകളും

ബെംഗളൂരു: നഗരത്തിന്റെ വികസിച്ചുവരുന്ന പ്രാന്തപ്രദേശങ്ങളിലെ പോലീസ് സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഏഴ് പോലീസ് സ്റ്റേഷനുകൾ കൂടി ബെംഗളൂരു നഗര പോലീസ് പരിധിയിൽ ഉൾപ്പെടുത്തി. ഇതോടൊപ്പം നാല് പുതിയ പോലീസ് ഡിവിഷനുകളും രൂപീകരിച്ചു. നവംബർ...

ജി.ബി.എ. വോട്ടർ പട്ടികയുടെ അന്തിമ പ്രസിദ്ധീകരണം ജനുവരി 20-ന്

ബെംഗളൂരു: ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിക്ക് കീഴിലുള്ള നഗരസഭാ തിരഞ്ഞെടുപ്പിനായുള്ള വോട്ടർ പട്ടികയുടെ അന്തിമ പ്രസിദ്ധീകരണം 2027 ജനുവരി 20-ന് നടത്തും. വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള പ്രത്യേക സംക്ഷിപ്ത പരിഷ്കരണത്തിന്റെ സമയക്രമം തിരഞ്ഞെടുപ്പ് അധികൃതർ...

15 വർഷത്തെ കാത്തിരിപ്പിന് വിരാമം; ജക്കൂർ റെയിൽവേ മേൽപ്പാലം ഇന്ന് തുറക്കും

ബെംഗളൂരു: വടക്കൻ ബെംഗളൂരുവിലെ ജക്കൂർ റെയിൽവേ മേൽപ്പാലം ഇന്ന് പൊതുജനങ്ങൾക്കായി ഔദ്യോഗികമായി തുറന്നുകൊടുക്കും. ഏകദേശം 15 വർഷമായി നീണ്ടുനിന്ന നിർമാണപ്രതിസന്ധികൾക്കും ഭൂമിയേറ്റെടുക്കൽ തടസ്സങ്ങൾക്കും ശേഷമാണ് പദ്ധതി...

24 ലക്ഷം വസ്തു ഉടമകൾക്ക് ആശ്വാസം; ഇ-ഖാത രേഖകള്‍ വാട്ട്‌സ്ആപ്പ് വഴി സൗജന്യമായി നൽകാൻ ജിബിഎ

ബെംഗളൂരു: നഗരത്തിലെ ഏകദേശം 24 ലക്ഷം വസ്തു ഉടമകൾക്ക് വാട്സ്ആപ്പിലൂടെ സൗജന്യമായി ഇ-ഖാത്ത സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി നടപടി ആരംഭിക്കുന്നു. വസ്തുവിന്റെ ഉടമസ്ഥാവകാശവും...

ശബരിമല തീർഥാടനം: ഹൈദരാബാദില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍ 

ബെംഗളൂരു: ശബരിമല മകരവിളക്ക് തീർഥാടന കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ഹൈദരാബാദിൽ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു റെയില്‍വേ. ഹൈദരാബാദിലെ ചരളപ്പുള്ളിയിൽനിന്ന് കൊല്ലം...

കർണാടക ആർടിസി ശബരിമല സ്പെഷ്യൽ സർവീസ് 28 മുതല്‍

ബെംഗളൂരു: ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് കർണാടക ആർടിസി ഏര്‍പ്പെടുത്തുന്ന ശബരിമല സ്പെഷ്യൽ ബസ് സർവീസ് 28 മുതല്‍ ആരംഭിക്കും. ബെംഗളൂരുവിൽ നിന്ന് പമ്പയിലേക്ക് ഐരാവത് എസി...

കാറിനുള്ളിൽ വെടിയേറ്റ നിലയിൽ സ്ക്രാപ്പ് വ്യാപാരിയുടെ മൃതദേഹം

ബെംഗളൂരു: നഗരത്തിലെ മഞ്ചപ്പനഹള്ളി പാപ്പണ്ണ ലേഔട്ടിൽ കാറിനുള്ളിൽ സ്ക്രാപ്പ് വ്യാപാരിയെ വെടിയറ്റു മരിച്ച നിലയിൽ കണ്ടെത്തി. ബെന്നർഘട്ട റോഡ് സ്വദേശിയായ ഇംറാസ് പാഷ (45) ആണ്...

വിവിധ ആവശ്യങ്ങളുമായി ബെംഗളൂരു നഗരസഭാ ജീവനക്കാരുടെ കൂട്ട അവധി സമരം; പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു

ബെംഗളൂരു: 29 ആവശ്യങ്ങൾ ഉന്നയിച്ച് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിക്ക് കീഴിലുള്ള നഗരസഭാ ജീവനക്കാർ കൂട്ട അവധിയെടുത്ത് പ്രതിഷേധിച്ചു. നഗരത്തിലെ അഞ്ച് കോർപ്പറേഷനുകളിലെയും ജീവനക്കാര്‍ നടത്തിയ പ്രതിഷേധം...