Follow the News Bengaluru channel on WhatsApp
Browsing Category

BENGALURU UPDATES

കന്നഡ നടൻ ലക്ഷ്മൺ അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത കന്നഡ നടൻ ലക്ഷ്മൺ അന്തരിച്ചു. 74 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് തിങ്കളാഴ്ച പുലർച്ചെ ബെംഗളൂരു മൂടലപാളയിലെ വീട്ടിലായിരുന്നു അന്ത്യം. കെ.ജി.എഫ്, അന്ധ എന്നിവയടക്കം…
Read More...

മെട്രോ തൂൺ തകർന്ന സംഭവം; അധികൃതരുടെ അനാസ്ഥ കാരണമെന്ന് റിപ്പോർട്ട്‌

ബെംഗളൂരു: ബെംഗളൂരുവിൽ ഔട്ടർ റിങ് റോഡിനു സമീപം നിർമാണത്തിലിരുന്ന മെട്രോ തൂൺ തകർന്ന സംഭവം അധികാരികളുടെ അനാസ്ഥ കാരണമെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്‌സി) റിപ്പോർട്ട്.…
Read More...

ബിഎംടിസിയുടെ നിംബസ് ആപ്പ് 26നു പുറത്തിറക്കും

ബെംഗളൂരു: ബസുകൾ തത്സമയം ട്രാക്ക് ചെയ്യാനും യാത്രകൾ തടസരഹിതമാക്കുന്നതിനുമായി ബിഎംടിസി അവതരിപ്പിച്ച നിംബസ് ആപ്പ് ജനുവരി 26നു പുറത്തിറക്കും. കഴിഞ്ഞ വർഷം ഡിസംബർ 23നായിരുന്നു ആപ്പ്…
Read More...

കെ.പി.എ.സി നാടകം അപരാജിതർ-ഇന്ന് ഇന്ദിരാ നഗർ ഇസിഎയിൽ പ്രദർശനം

ബെംഗളൂരു: കേരളത്തിലെ പ്രശസ്ത നാടക ട്രൂപ്പായ കെ.പി.എ.സിയുടെ 66-ാമത് നാടകം അപരാജിതർ ഇന്ന് ബെംഗളൂരു ഇന്ദിരാ നഗർ ഇസിഎയിൽ പ്രദർശിപ്പിക്കും. കേരള സമാജത്തിന്റെയും ഈസ്റ് കൾച്ചറൽ അസോസിയേഷന്റെയും…
Read More...

ബെംഗളൂരുവിൽ കഴിഞ്ഞ വർഷം മയക്കുമരുന്ന് കേസുകളിൽ അഞ്ചിരട്ടി വർധനവെന്ന് പോലീസ്

ബെംഗളൂരു: ബെംഗളൂരുവിൽ 2022ൽ പിടികൂടിയ മയക്കുമരുന്ന് കേസുകളിൽ അഞ്ചിരട്ടി വർധന രേഖപെടുത്തിയതായി ബെംഗളൂരു സിറ്റി പോലീസിന്റെ ഔദ്യോഗിക ഡാറ്റ വെളിപ്പെടുത്തി. കഴിഞ്ഞ അഞ്ച് വർഷങ്ങളെ അപേക്ഷിച്ച്…
Read More...

ബൈക്കപകടം; മലയാളി വിദ്യാർഥി മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ബൈക്കപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു. വയനാട് സുൽത്താൻ ബത്തേരി ബീനാച്ചി കവിത ഹൗസിൽ പരേതനായ വി.പി. അജയ്‌ലാലിന്റേയും മിനിയുടേയും മകൻ അമൽ വി. അജയ് ( 19) ആണ്…
Read More...

സിഐടിയു: കെ ഹേമലത പ്രസിഡന്റ്, തപൻ സെൻ ജനറൽ സെക്രട്ടറി

ബെംഗളൂരു: സിഐടിയു അഖിലേന്ത്യാ പ്രസിഡന്‍റായി കെ ഹേമലതയെയും ജനറല്‍ സെക്രട്ടറിയായി തപന്‍ സെന്നിനെയും തെരഞ്ഞെടുത്തു. ബെംഗളൂരുവിൽ ചേർന്ന 17മത് സിഐടിയു അഖിലേന്ത്യാ സമ്മേളനമാണ് പുതിയ…
Read More...

ബെംഗളൂരുവിൽ വീണ്ടും മൊബൈൽ ടവർ മോഷണം പോയി

ബെംഗളൂരു: ബെംഗളൂരുവിൽ വീണ്ടും മൊബൈൽ ടവർ മോഷണം പോയി. നോർത്ത് ബെംഗളൂരുവിലെ രാജാജിനഗറിൽ നിന്നാണ് ടവർ മോഷണം പോയിരിക്കുന്നത്. മാസങ്ങൾക്കു മുൻപ് നഗരത്തിലെ വൈറ്റ്ഫീൽഡ് ഡിവിഷനിലുള്ള…
Read More...

ബെംഗളൂരുവിൽ നാളെ കർണാടക കോൺഗ്രസ് പ്രതിഷേധ പ്രകടനം സംഘടിപ്പിക്കും

ബെംഗളൂരു: സംസ്ഥാന സർക്കാരിനെതിരെ നാളെ ബെംഗളൂരുവിലെ 300 ലധികം സ്ഥലങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തുമെന്ന് കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) നേതാക്കൾ അറിയിച്ചു. മുൻ…
Read More...

ഇന്ത്യയിലെ ആദ്യ ജി20 യോഗം ഫെബ്രുവരി 9നു ആരംഭിക്കും

ബെംഗളൂരു: ഇന്ത്യയുടെ അധ്യക്ഷതയിൽ നടക്കുന്ന ആദ്യ ജി20 പരിസ്ഥിതി യോഗത്തിന് ഫെബ്രുവരി 9 മുതൽ തുടക്കമാകുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. ബെംഗളൂരുവിലാണ് യോഗം നടക്കുന്നത്.…
Read More...