Follow the News Bengaluru channel on WhatsApp
Browsing Category

BENGALURU UPDATES

ഗൗരി ലങ്കേഷ് അഭിനയിച്ച സിനിമ ഉടൻ റിലീസിന്

ബെംഗളൂരു: കൊല്ലപ്പെട്ട മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് അഭിനയിച്ച സിനിമ റിലീസിനൊരുങ്ങുന്നു. വിനോദ് ദയാലൻ രചനയും സംവിധാനവും നിർവഹിച്ച ജോർദാൻ എന്ന സിനിമയാണ് ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട്…
Read More...

കർണാടകയിൽ കരകൗശല ഗ്രാമങ്ങൾ സ്ഥാപിക്കാൻ പദ്ധതി

ബെംഗളൂരു: കർണാടകയിൽ കരകൗശല ഗ്രാമങ്ങൾ സ്ഥാപിക്കാൻ പദ്ധതിയുമായി കേന്ദ്ര സർക്കാർ. ചന്നപട്ടണ കരകൗശലത്തൊഴിലാളികൾക്ക് ഉപജീവനമാർഗമെന്ന നിലയിലാണ് മൈസൂരു-ബെംഗളൂരു പാതയിൽ കരകൗശലഗ്രാമങ്ങൾ…
Read More...

വയസ്സില്‍ കൃത്രിമം: ബാഡ്മിന്റന്‍ താരം ലക്ഷ്യാ സെന്നിനെതിരായ നടപടിക്ക് ഹൈക്കോടതി സ്റ്റേ

ബെംഗളൂരു: വയസ്സില്‍ കൃത്രിമംകാട്ടിയെന്ന കേസില്‍ പ്രശസ്ത ബാഡ്മിന്റന്‍ താരവും അര്‍ജുന അവാര്‍ഡ് ജേതാവുമായ ലക്ഷ്യാ സെന്നിനും പരിശീലകന്‍ യു. വിമല്‍കുമാറിനുമെതിരായ കേസ് കര്‍ണാടക ഹൈക്കോടതി…
Read More...

ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്കുള്ള രണ്ടു ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം വർധിപ്പിച്ചു

ബെംഗളൂരു: യാത്രാക്കാരുടെ എണ്ണത്തിൽ വന്ന വർധന പരിഗണിച്ച് ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്കുള്ള രണ്ട് ട്രെയിനുകളില്‍ കോച്ചുകളുടെ എണ്ണം സ്ഥിരമായി വര്‍ധിപ്പിച്ചു. കേരളത്തില്‍ നിന്നും…
Read More...

വിമാനത്താവളത്തിൽ ബോംബ് വയ്ക്കുമെന്ന് ഭീഷണി; എഞ്ചിനീയറിംഗ് വിദ്യാർഥി അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തില്‍ ബോംബ് വയ്ക്കുമെന്ന് ട്വിറ്ററിലൂടെ ഭീഷണി മുഴക്കിയ എഞ്ചിനീയറിംഗ് വിദ്യാര്‍ഥി പിടിയിലായി. ബെംഗളൂരു കുഡ്‌ലു ഗേറ്റ് സ്വദേശി വൈഭവ് ഗണേഷ് (20)…
Read More...

മയക്കുമരുന്ന് വിൽപ്പന; നാലുപേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിലെ കോളേജുകളും പബ്ബുകളും കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തി വന്ന നാലുപേര്‍ പിടിയിലായി. ഡി.ജെ.ഹള്ളി സ്വദേശികളായ മുഹമ്മദ് സൂഫിയാന്‍ ഹുസൈന്‍ (26), അള്ളാഭക്ഷ്…
Read More...

മലയാളി വിദ്യാര്‍ഥി ബെംഗളൂരുവില്‍ വാഹനാപകടത്തില്‍ മരിച്ചു

ബെംഗളൂരു: ബെംഗളൂരുവില്‍ ബൈക്ക് ലോറിയിലിടിച്ച് മലയാളി വിദ്യാര്‍ഥി മരിച്ചു. പാലക്കാട് പട്ടാമ്പി ഉള്ളാട്ടുതൊടിയില്‍ ഐശ്വര്യയില്‍ രാം മോഹന്റേയും പ്രീതയുടേയും മകന്‍ കാര്‍ത്തിക്…
Read More...

മൈസൂരുവിൽ നിന്ന് കേരളത്തിലേക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു; സമയക്രമം അറിയാം

ബെംഗളൂരു: കേരളത്തിലേക്കുള്ള യാത്രാ തിരക്ക് പരിഗണിച്ച് മൈസൂരുവില്‍ നിന്നും കേരളത്തിലേക്ക് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് ദക്ഷിണ-പശ്ചിമ റെയില്‍വേ. മൈസൂരു-കൊച്ചുവേളി എക്‌സ്പ്രസ്…
Read More...

കോവിഡ് കേസുകളുടെ വർധന; രാജ്യാന്തര യാത്രക്കാരെ വിമാനത്താവളത്തിൽ പരിശോധിക്കുമെന്ന് മന്ത്രി

ബെംഗളൂരു: ലോകത്തെ ചില രാജ്യങ്ങളിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കർണാടകയിലേക്ക് വരുന്ന രാജ്യാന്തര യാത്രക്കാരെ ബെംഗളൂരു വിമാനത്താവളത്തിൽ പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് ആരോഗ്യ…
Read More...

ബെംഗളൂരുവിൽ ഓട്ടോറിക്ഷ ജീവനക്കാർ സമരത്തിലേക്ക്

ബെംഗളൂരു: ഇ-ബൈക്ക് ടാക്‌സികൾ അനുവദിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ ബെംഗളൂരുവിൽ ഡിസംബർ 29ന് പണിമുടക്ക് നടത്താനൊരുങ്ങി ഓട്ടോറിക്ഷാ ഡ്രൈവർമാർ. വ്യക്തിഗത ഇരുചക്ര വാഹനങ്ങൾ…
Read More...