മുംബൈ: വന്‍ കുതിപ്പ് നടത്തി ഓഹരി വിപണി. ബിഎസ്ഇ സെന്‍സെക്‌സ് 800 പോയിൻ്റ് വരെ എത്തി. 26000 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളിലാണ് നിഫ്റ്റി. ഇന്ത്യന്‍ ഐടി കമ്പനികളാണ് ഏറ്റവുമധികം നേട്ടം ഉണ്ടാക്കിയത്....
ബെംഗളൂരു: ആയുർവേസൗധയുടെ ബെംഗളൂരുവിലെ ചികിത്സ കേന്ദ്രം പത്താം വർഷത്തിലേക്ക്. വാര്‍ഷികത്തിന്റെ ഭാഗമായി ഭാഗമായി വിവിധ വെബിനാറുകളും മത്സരങ്ങളും സംഘടിപ്പിച്ചു. ശ്രീശ്രി കോളേജ് ഓഫ് ആയുര്‍വേദിക് സയന്‍സ് ആന്റ് റിസര്‍ച്ച് ഹോസ്പിറ്റല്‍ പ്രിൻസിപ്പൽ ഡോ....
ബെംഗളൂരു: ബെംഗളൂരുവില്‍ ആയുർവേദ ചികിത്സ രംഗത്ത് പ്രവര്‍ത്തിക്കുന്ന വേദക്ഷേത്ര കേരള ആയുർവേദിക് ട്രീറ്റ്മെന്റ് സെൻറർ രണ്ടാം വര്‍ഷത്തിലേക്ക് കടന്നു. ചുരുങ്ങിയ കാലയളവിൽ തന്നെ നഗരത്തിലെ മികച്ച...
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. പവന് 1,360 രൂപ കുറഞ്ഞ് 89,680 രൂപയും ഗ്രാമിന് 170 രൂപ കുറഞ്ഞ് 11,210 രൂപയുമായി. കഴിഞ്ഞ...
ബെംഗളൂരു: ബെംഗളൂരുവിലെ പ്രമുഖ ആയുര്‍വേ ചികിത്സാ കേന്ദ്രമായ ആയുര്‍വേദ സൗധയുടെ പുതിയ ശാഖ രാജരാജേശ്വരി നഗറില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറിയും ഐഡിയല്‍ ഹോംസ്...
ബെംഗളൂരു: വേദക്ഷേത്ര കേരള ആയുർവേദിക് ട്രീറ്റ്‌മെന്റ് സെൻററിന്‍റെ രണ്ടാമത്തെ ശാഖ മഡിവാളയിൽ പ്രവർത്തനം ആരംഭിച്ചു. പ്രാവീണ്യം നേടിയ ഡോക്ടർമാരുടെയും പരിചയ സമ്പന്നരായ തെറാപ്പിസ്റ്റുകളുടെയും സേവനം വേദക്ഷേത്രയിൽ...
ബെംഗളൂരു:ബെംഗളൂരുവിലെ ലുലു സ്റ്റോറുകളിൽ എൻഡ് ഓഫ് സീസൺ സെയിൽ ജൂലായ് മൂന്നുമുതൽ ആറു വരെ നടക്കും. ഗ്രോസറി, ഇലക്ട്രോണിക്സ്, ഫാഷൻ തുടങ്ങി വിവിധ വിഭാഗങ്ങളിൽ 300...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും വർധനവ്. പവന് 200 രൂപയാണ് വര്‍ധിച്ചത്. 73,880 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 25...