ആലപ്പുഴ: വേലിക്കകത്ത് ശങ്കരന് അച്യുതാനന്ദന് എന്ന വിഎസ് ഇനി ജനഹൃദയങ്ങളില്. പുന്നപ്രയിലെ രക്തസാക്ഷികളുടെ മണ്ണായ വലിയ ചുടുകാടില് വി.എസിന്റെ ഭൗതികശരീരം സംസ്കരിച്ചു. കമ്മ്യൂണിസ്റ്റ് നേതാക്കളായ ടി വി തോമസിന്റെയും പി ടി പുന്നൂസിന്റെയും...
കൊച്ചി: കര്ക്കടക വാവ് ബലിതര്പ്പണത്തിന് യാത്രക്കാരുടെ സൗകര്യാര്ഥം വിവിധ യൂണിറ്റുകളില് നിന്ന് ബസ് സര്വീസുകള് ഒരുക്കി കെ എസ് ആര് ടി സി. വ്യാഴാഴ്ച വിവിധ യൂണിറ്റുകളില് നിന്നും ബലിതര്പ്പണ കേന്ദ്രങ്ങളിലേക്ക് അധിക...
മലപ്പുറം: കുറ്റിപ്പുറം അമാന ആശുപത്രിയിലെ നഴ്സ് ആത്മഹത്യ ചെയ്ത സംഭവത്തില് ആശുപത്രിയിലെ മുൻ ജനറല് മാനേജറെ അറസ്റ്റ് ചെയ്തു. മുൻ ജനറല് മാനേജർ എൻ.അബ്ദുറഹ്മാനെയാണ് അറസ്റ്റ്...
കൊല്ലം: കൊല്ലം ശക്തികുളങ്ങര തുറമുഖത്തിനടുത്ത് തീരദേശത്ത് ചെറുവള്ളം പുലിമുട്ടില് ഇടിച്ച് ഭാഗികമായി തകര്ന്ന് ആറ് മത്സ്യത്തൊഴിലാളികള്ക്ക് പരുക്കേറ്റു. മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചുവരികയായിരുന്ന വരുണപുത്രന് എന്ന വള്ളമാണ്...
ആലപ്പുഴ: മുന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഭൗതികശരീരം വേലിക്കകത്ത് വീട്ടിലെത്തിച്ചു. 22 മണിക്കൂര് നീണ്ട വിലാപയാത്രയ്ക്കൊടുവിലാണ് തന്റെ വസതിയിലേക്ക് അവസാനമായി വി എസ് എത്തിയത്....
കാസറഗോഡ്: കാസറഗോഡ് ചെറുവത്തൂർ വീരമലക്കുന്നില് മണ്ണിടിച്ചില്. ഇന്ന് രാവിലെയാണ് സംഭവം. നീലേശ്വരത്തിനും ചെറുവത്തൂരിനും ഇടയില് ദേശീയപാതയിലേക്കാണ് മണ്ണിടിഞ്ഞു വീണത്. തുടർന്ന് ഗതാഗതം പൂർണമായും തടസപ്പെട്ടു. വീരമലക്കുന്നിലെ...