Browsing Category

LATEST NEWS

Auto Added by WPeMatico

കൊടിക്കുന്നിലിനെ ഒഴിവാക്കി; ഭർതൃഹരി മഹ്താബ് ലോക്സഭാ പ്രോടേം സ്പീക്കർ

ന്യൂഡൽഹി: ഒഡീഷയിൽ നിന്നുള്ള ബിജെപിയുടെ മുതിർന്ന നേതാവ് ഭർതൃഹരി മഹ്താബിനെ ലോക്സഭയുടെ പ്രോടേം സ്പീക്കറായി നിയമിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമുവാണ് നിയമന ഉത്തരവിറക്കിയത്. പാർലമെൻ്റിലെ…
Read More...

കാറിനുള്ളിൽ പരസ്പരം വെടിവെപ്പ്; രണ്ട് പേർ മരിച്ചു

ബെംഗളൂരു: കാറിനുള്ളിൽ പരസ്പരം വെടിവെച്ച് രണ്ട് പേർ മരിച്ചു. ഹാസനിലെ ഹൊയ്‌സാല നഗറിൽ വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ഹസൻ സ്വദേശി ഷറഫത്ത് അലി, ബെംഗളൂരു സ്വദേശി ആസിഫ് എന്നിവരാണ് മരിച്ചത്.…
Read More...

രേണുകസ്വാമി കൊലക്കേസ്; ദർശന്റെ ഭാര്യ വിജയലക്ഷ്മിയെ ചോദ്യം ചെയ്തു

ബെംഗളൂരു: രേണുക സ്വാമി വധക്കേസിൽ കന്നഡ സിനിമ താരം ദർശൻ തോഗുദീപയുടെ ഭാര്യ വിജയലക്ഷ്മിയെ പോലീസ് ചോദ്യം ചെയ്തു. ബുധനാഴ്ച വൈകിട്ട് അന്വേഷണസംഘം വിജയലക്ഷ്മിയെ അഞ്ച് മണിക്കൂറോളമാണ് ചോദ്യം…
Read More...

മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം

മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം. ഡല്‍ഹി റോസ് അവന്യൂ കോടതിയുടേതാണ് നടപടി. ജാമ്യം നല്‍കരുതെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം കോടതി…
Read More...

കർണാടകയിൽ താമസിക്കുന്നവർ നിർബന്ധമായും കന്നഡ പഠിക്കണമെന്ന് മുഖ്യമന്ത്രി

ബെംഗളൂരു: കർണാടകയിൽ താമസിക്കുന്നവർ നിർബന്ധമായും കന്നഡ പഠിക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. മാതൃഭാഷ സംസാരിക്കുന്നതിൽ കന്നഡിഗർ എന്നും അഭിമാനിക്കണമെന്നും ഭാഷയും ഭൂമിയും വെള്ളവും…
Read More...

കോഴിക്കോട് ജില്ലയില്‍ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച്‌ കെ.എസ്.യു

കോഴിക്കോട് ജില്ലയില്‍ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച്‌ കെ.എസ്.യു. പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ കെഎസ് യു നടത്തിയ മാർച്ചിന് നേരെയുണ്ടായ പോലീസ് ലാത്തി ചാർജില്‍ പ്രതിഷേധിച്ചാണ്…
Read More...

രേണുകസ്വാമി കൊലക്കേസ്; ദർശന്റെ കസ്റ്റഡി കാലാവധി നീട്ടി

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ അറസ്റ്റിലായ നടൻ ദർശൻ തോഗുദീപയുടെ കസ്റ്റഡി കാലാവധി നീട്ടി. ജാമ്യം അനുവദിക്കണമെന്ന് താരം ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല. ബെംഗളുരുവിലെ…
Read More...

മംഗളൂരു വിമാനത്താവളത്തിന് ബോംബ് ഭീഷണി

ബെംഗളൂരു: മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിന് നേരെ ബോംബ് ഭീഷണി. ജൂൺ 18ന് ഉച്ചയ്ക്ക് 12.43നാണ് വിമാനത്താവളത്തിൻ്റെ ഇമെയിലിലേക്ക് ഭീഷണി സന്ദേശം ലഭിച്ചത്. അടുത്ത ഏതാനും നിമിഷങ്ങൾക്കകം…
Read More...

ശബരിമല വിമാനത്താവളം; ഭൂമി ഏറ്റെടുക്കാൻ പുതിയ വിജ്ഞാപനം ഇറക്കുമെന്ന് സര്‍ക്കാര്‍

ശബരിമല വിമാനത്താവളം പദ്ധതിയ്ക്ക് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം പിൻവലിക്കുമെന്ന് സംസ്ഥാന സർക്കാ‌ർ. ഹെെക്കോടതിയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. ഭൂമി ഏറ്റെടുക്കുന്നതിനായി പുതിയ…
Read More...

ഗോണികുപ്പയിൽ 100 വർഷം പഴക്കമുള്ള കെട്ടിടം തകർന്നു വീണു: മൂന്നു പേരെ രക്ഷപ്പെടുത്തി, രക്ഷാപ്രവർത്തനം…

മൈസൂരു: കുടകിലെ ഗോണികുപ്പയിൽ 100 വർഷം പഴക്കമുള്ള കെട്ടിടം തകർന്നു വീണു. വ്യാഴാഴ്ച ഉച്ചക്ക് മൂന്നു മണിയോടെ ഗോണി കുപ്പ-മൈസൂരു റോഡിൽ അമ്പൂർ ബിരിയാണി സെന്‍റർ പ്രവർത്തിക്കുന്ന കെട്ടിടമാണ്…
Read More...
error: Content is protected !!