Browsing Category
LATEST NEWS
Auto Added by WPeMatico
സ്വർണവിലയിൽ ഇടിവ്; ഇന്നത്തെ നിരക്കറിയാം
കേരളത്തിൽ ഇന്ന് സ്വർണവില കുറഞ്ഞു. ഒരു പവന് 200 രൂപയാണ് കുറഞ്ഞത്. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവില അതിന് മുമ്പ് രണ്ട് ദിവസങ്ങളിലായി വർധിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ…
Read More...
Read More...
കുവൈറ്റ് തീപിടിത്തം; മരിച്ച മലയാളികളുടെ മൃതദേഹങ്ങളുമായി വ്യോമസേനാ വിമാനം കൊച്ചിയിലെത്തി
കുവൈറ്റിലെ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങളുമായി വ്യോമസേനയുടെ പ്രത്യേക വിമാനം കൊച്ചിയിലെത്തി. 23 മലയാളികളടക്കം 31 പേരുടെ മൃതുതദേഹങ്ങളാണ് കൊച്ചിയിലെത്തിച്ചത്. മൃതദേഹങ്ങള്‍…
Read More...
Read More...
സന്ദീപ് കൊക്കൂൺ ലോക കേരള സഭയിലേക്ക്
ബെംഗളൂരു: വ്യവസായിയും കൊക്കൂൺ അപ്പാരൽസിന്റെ മാനജേിങ് ഡയറക്ടറുമായ സന്ദീപ് കൊക്കൂൺ (എ.വി സന്ദീപ്) ലോക കേരള സഭയിലേക്ക്. നിയമസഭ മന്ദിരത്തിലെ ശങ്കര നാരായണൻ തമ്പി ഹാളില്‍…
Read More...
Read More...
പന്തീരാങ്കാവ് കേസ്; വീട്ടില്‍ നില്‍ക്കാൻ താല്‍പര്യമില്ല, ഡല്‍ഹിയിലേക്ക് മടങ്ങി യുവതി
കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ പരാതിക്കാരിയായ യുവതി മൊഴി നല്‍കിയ ശേഷം ഡല്‍ഹിയിലേക്ക് മടങ്ങി. മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ ശേഷമാണ് പോലീസ് വിട്ടയച്ചത്. വീട്ടില്‍…
Read More...
Read More...
സത്യപ്രതിജ്ഞക്ക് പിന്നാലെ രാജി; സിക്കിം മുഖ്യമന്ത്രിയുടെ ഭാര്യ എംഎല്‍എ സ്ഥാനം രാജിവെച്ചു
സത്യപ്രതിജ്ഞ ചെയ്ത് ഒരു ദിവസത്തിന് ശേഷം എംഎല്‍എ സ്ഥാനം രാജിവെച്ച് കൃഷ്ണ കുമാരി റായി. സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമാങ്ങിന്റെ ഭാര്യയാണ് കൃഷ്ണ കുമാരി റായി. നാംചി-സിംഗിതാങ് സീറ്റില്‍…
Read More...
Read More...
സംസ്ഥാനത്തെ നഴ്സിംഗ് കോളേജുകളിൽ ഫീസ് വർധിപ്പിക്കില്ല
ബെംഗളൂരു: സംസ്ഥാനത്തെ നഴ്സിംഗ് കോളേജുകളിൽ ഫീസ് വർധിപ്പിക്കില്ലെന്ന് മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ. ശരൺ പ്രകാശ് പാട്ടീൽ പറഞ്ഞു. നടപ്പ് അധ്യയന വർഷം മുതൽ 20 ശതമാനം ഫീസ് വർധിപ്പിക്കണമെന്ന…
Read More...
Read More...
ജ്ഞാനഭാരതി കാമ്പസ് വഴിയുള്ള വാഹന ഗതാഗതം നിരോധിക്കണമെന്ന് ആവശ്യം
ബെംഗളൂരു: ബെംഗളൂരു സർവകലാശാലയുടെ ജ്ഞാനഭാരതി കാമ്പസിൽ പൊതുവാഹനങ്ങൾ നിരോധിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് നിയമസഭാ കൗൺസിൽ ചെയർമാൻ ബസവരാജ് എസ്. ഹൊരട്ടി. ആഭ്യന്തര, ഗതാഗത…
Read More...
Read More...
മൂന്ന് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴ പെയ്യും; ശക്തമായ കാറ്റിനും സാധ്യത
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ മൂന്ന് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളിൽ…
Read More...
Read More...
നാലാം ലോക കേരള സഭയ്ക്ക് ഇന്ന് തുടക്കം
തിരുവനന്തപുരം: ലോക കേരളസഭ നാലാം സമ്മേളനം വെള്ളിയാഴ്ച രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കുവൈത്ത് അപകടത്തിൽ അനുശോചനം…
Read More...
Read More...
ഡെങ്കിപ്പനി; ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചു
ബെംഗളൂരു: ഡെങ്കിപ്പനി ബാധിച്ച് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചു. ശിവമോഗയഇ സാഗര താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ നാഗരാജ് (35) ആണ്…
Read More...
Read More...