Browsing Category
LATEST NEWS
Auto Added by WPeMatico
കാർ കനാലിലേക്ക് വീണ് നാല് പേർക്ക് പരുക്ക്
ബെംഗളൂരു: കാർ കനാലിലേക്ക് വീണ് ഒരു കുടുംബത്തിലെ നാല് പേർക്ക് പരുക്കേറ്റു. ചൊവ്വാഴ്ച രാത്രി കലബുർഗിയിലെ നാഗനഹള്ളി റിംഗ് റോഡിലാണ് സംഭവം. ജില്ലാ കോൺഗ്രസ് നേതാവ് വിത്തൽ ജാദവ്, ഭാര്യ…
Read More...
Read More...
ഉത്തരാഖണ്ഡിലേക്ക് ട്രക്കിങ്ങിന് പോയ നാല് പേർക്ക് ദാരുണാന്ത്യം
ബെംഗളൂരു: കർണാടകയിൽ നിന്ന് ഉത്തരാഖണ്ഡിലേക്ക് ട്രക്കിങ്ങിന് പോയ നാല് പേർക്ക് ദാരുണാന്ത്യം. ഉത്തരാഖണ്ഡിലെ സഹസ്രതലിൽ ട്രക്കിങ്ങിനിടെ കുടുങ്ങിയ 19 പേരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് നാല്…
Read More...
Read More...
അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യാപേക്ഷ തള്ളി കോടതി
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യാപേക്ഷ ഡല്‍ഹി റൗസ് അവന്യൂ കോടതി തള്ളി. ആരോഗ്യ പ്രശനങ്ങള്‍ ചൂണ്ടിക്കാട്ടി സമർപ്പിച്ച ഇടക്കാല ജാമ്യാപേക്ഷയിലാണ് കോടതി വിധി.…
Read More...
Read More...
കണ്ണൂരില്‍ വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന യുകെജി വിദ്യാര്‍ഥിനി കാറിടിച്ച് മരിച്ചു
കണ്ണൂർ മമ്പറത്ത് അഞ്ച് വയസുകാരി കാറിടിച്ച് മരിച്ചു. യു കെ ജി വിദ്യാർഥിനിയായ സൻഹ മറിയമാണ് മരിച്ചത്. പറമ്പായി സ്വദേശികളായ അബ്ദുള്‍ നാസറിൻ്റെയും ഹസ്നത്തിൻ്റെയും മകളാണ്. വീടിന് മുമ്പിലെ…
Read More...
Read More...
ബിഎസ്‌എഫില്‍ അവസരം; അപേക്ഷകള്‍ സമർപ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ 30 ന്
ബോർഡർ സെക്യൂരിറ്റി ഫോഴ്സില്‍ (BSF) വിവിധ തസ്തികകളിലായി 162 ഒഴിവുകള്‍ റിപ്പോർട്ട് ചെയ്തു. വിമുക്ത ഭടർക്കായി 16 ഒഴിവുകള്‍ കൂടിയുണ്ട്. ബിഎസ്‌എഫ് വാട്ടർ വിംഗില്‍ ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി…
Read More...
Read More...
രാഷ്ട്രപതിക്ക് രാജിക്കത്ത് നല്‍കി മോദി
പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് നരേന്ദ്ര മോദി. രാഷ്ട്രപതി ദ്രൗപതി മുര്‍മു മോദിയുടെ രാജി സ്വീകരിച്ചു. ദ്രൗപദിയുമായി കൂടിക്കാഴ്ച നടത്തുന്ന ചിത്രവും രാജിക്കത്ത് കൈമാറുന്നതും…
Read More...
Read More...
കുട്ടികളുടെ കണ്ണാശുപത്രിയില്‍ വൻ തീപിടിത്തം
ഡല്‍ഹിയിലെ കുട്ടികളുടെ കണ്ണാശുപത്രിയില്‍ ബുധനാഴ്ച വന്‍ തീപിടിത്തം. വിനോബപുരി മെട്രോ സ്റ്റേഷന് സമീപമാണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്. തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു. 12 ഫയര്‍…
Read More...
Read More...
പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്: അഞ്ചാം പ്രതിയായ പോലീസ് ഓഫീസര്‍ക്ക് മുന്‍കൂര്‍ ജാമ്യം
പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ അഞ്ചാം പ്രതിയായ പോലീസുകാരന് മുന്‍കൂര്‍ ജാമ്യം. പ്രതി രാഹുലിന് രക്ഷപ്പെടാന്‍ ഉള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയ സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥനായ ശരത്…
Read More...
Read More...
ജൂണ്‍ 10 മുതല്‍ കേരളത്തില്‍ 52 ദിവസം ട്രോളിങ് നിരോധനം
കേരള തീരപ്രദേശത്തെ കടലില്‍ ജൂണ്‍ 10 മുതല്‍ ട്രോളിങ് നിരോധനം ഏർപ്പെടുത്താൻ മന്ത്രിസഭായോഗത്തിൽ തീരുമാനം. ജൂണ്‍ 9 അർധരാത്രി മുതല്‍ ജൂലൈ 31 അർധരാത്രി വരെയാണ് നിരോധനം ഏർപ്പെടുത്തുക. 52 ദിവസം…
Read More...
Read More...
നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; യോഗ്യത നേടിയത് 13,16,268 വിദ്യാര്‍ഥികള്‍
മെഡിക്കല്‍ അനുബന്ധ ബിരുദ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 13,16,268 പേർ യോഗ്യത നേടി. 720 ല്‍ 720 മാർക്കും നേടി ആദ്യ റാങ്കിന് 67 പേർ അർഹരായി. കേരളത്തില്‍ നിന്ന് നാല്…
Read More...
Read More...