Browsing Category

LATEST NEWS

Auto Added by WPeMatico

കനത്ത മഴ; ട്രാക്കിലേക്ക് മരം വീണ് മെട്രോ ട്രെയിൻ സർവീസ് തടസപ്പെട്ടു

ബെംഗളൂരു: ബെംഗളൂരുവിൽ കനത്ത മഴ പെയ്തതോടെ മെട്രോ സർവീസ് തടസപ്പെട്ടു. എംജി റോഡിനും ട്രിനിറ്റി സർക്കിൾ സ്റ്റേഷനുകൾക്കുമിടയിൽ ട്രാക്കിലേക്ക് മരം വീണതോടെയാണ് ട്രെയിൻ സർവീസ് തടസപ്പെട്ടത്.…
Read More...

എംഎൽസി തിരഞ്ഞെടുപ്പ്; സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപിയും കോൺഗ്രസും

ബെംഗളൂരു: സംസ്ഥാനത്തെ 11 നിയമസഭ കൗൺസിൽ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിനായി സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപിയും കോൺഗ്രസും. ജൂൺ 13നാണ് തിരഞ്ഞെടുപ്പ്. ജൂൺ 17ന് 11 എംഎൽസികൾ…
Read More...

വോട്ടെണ്ണൽ ദിനത്തിൽ സുതാര്യത ഉറപ്പാക്കണം; തിരഞ്ഞെടുപ്പ് കമീഷനെ കണ്ട് ഇന്ത്യാ സഖ്യം

ന്യൂഡൽഹി: വോട്ടെണ്ണൽ ദിനത്തിൽ സുതാര്യത ഉറപ്പാക്കാൻ സജ്ജീകരണങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ആവശ്യപ്പെട്ട്‌ ഇന്ത്യാ കൂട്ടായ്‌മയിലെ നേതാക്കൾ കേന്ദ്ര തിരഞ്ഞെടുപ്പ്‌ കമീഷനെ കണ്ടു.…
Read More...

കോടതി വളപ്പിൽ ആത്മഹത്യക്ക് ശ്രമിച്ച കർഷകനെതിരെ കേസ്

ബെംഗളൂരു: കോടതി വളപ്പിൽ ആത്മഹത്യക്ക് ശ്രമിച്ച കർഷകനെതിരെ കേസെടുത്തു. ചിക്കമഗളുരു കടൂർ താലൂക്കിലുള്ള കരേഹള്ളി ഗ്രാമത്തിലെ മല്ലികാർജുനയാണ് കടൂർ സിവിൽ കോടതി വളപ്പിൽ വിഷം കഴിച്ച്…
Read More...

ലൈംഗികാതിക്രമ കേസ്; അശ്ലീല വീഡിയോകൾ തിരിച്ചെടുക്കാൻ ആപ്പിളിന്റെ സഹായം തേടി അന്വേഷണ സംഘം

ബെംഗളൂരു: എംപി പ്രജ്വൽ രേവണ്ണ ഉൾപ്പെട്ട ലൈംഗികാതിക്രമ കേസിൽ ഇരകളെ ചൂഷണം ചെയ്യുന്ന വീഡിയോകൾ കണ്ടെത്താൻ ആപ്പിളിൻ്റെ സെർവറുകളിലേക്ക് പ്രവേശനം തേടി കർണാടക പോലീസിൻ്റെ പ്രത്യേക അന്വേഷണ സംഘം.…
Read More...

അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസ്; ഭവാനി രേവണ്ണയെ തിരഞ്ഞ് അന്വേഷണ സംഘം

ബെംഗളൂരു: ലൈംഗിക പീഡനത്തിനിരയായ അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസിൽ ഭവാനി രേവണ്ണയെ തിരഞ്ഞ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി ജൂൺ ഒന്നിന്…
Read More...

എക്സിറ്റ് പോൾ അല്ല, ഇതാണ് മോദി പോൾ: രാഹുൽ ഗാന്ധി

ന്യൂഡൽഹി: കേന്ദ്രത്തിൽ ബിജെപി മൂന്നാം തവണയും വിജയിക്കുമെന്ന എക്സിറ്റ് പോളുകൾക്ക് പ്രതികരണവുമായി രാഹുൽ ഗാന്ധി. ഇതിനെ എക്സിറ്റ് പോൾ എന്നല്ല മോദി പോൾ എന്നാണ് വിളിക്കേണ്ടതെന്ന് രാഹുൽ ഗാന്ധി…
Read More...

എക്സിറ്റ് പോളിനേക്കാൾ വലിയ വിജയം ബിജെപി നേടും, കേരളത്തിൽ ആറ് വരെ സീറ്റ് ലഭിക്കും: കെ സുരേന്ദ്രൻ

കോഴിക്കോട്: എക്സിറ്റ് പോൾ പ്രവചനങ്ങളെ കടത്തിവെട്ടുന്ന വിജയമായിരിക്കും ബിജെപി നേടുന്നതെന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിൽ മൂന്ന് സീറ്റുകളിൽ വരെ ബിജെപിക്ക് സാധ്യതയുണ്ടെന്ന…
Read More...

മാങ്ങ പറിക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടി; തൃശൂരിൽ ഷോക്കേറ്റ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം

തൃശൂര്‍ വെങ്കിടങ്ങില്‍ മാങ്ങ പറിക്കുന്നതിനിടയില്‍ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ബംഗാള്‍ സ്വദേശി ഹമറുള്ള ഹാരിസ് (32) ആണ് മരിച്ചത്. ഇന്ന് രാവിലെ…
Read More...

സുനിത വില്യംസിന്റെ ബഹിരാകാശ ദൗത്യം ബോയിങ് സ്റ്റാര്‍ലൈനര്‍ മാറ്റിവച്ചു

ന്യൂയോര്‍ക്ക് : ഇന്ത്യന്‍ വംശജയായ സുനിത വില്യംസ് അടങ്ങുന്ന സംഘത്തിന്റെ ബഹിരാകാശ ദൗത്യമായ ബോയിങ് സ്റ്റാര്‍ലൈനര്‍ വീണ്ടും മാറ്റിവച്ചു. വിക്ഷേപണത്തിന് 3 മിനിറ്റും 51 സെക്കന്‍ഡും മാത്രം…
Read More...
error: Content is protected !!