Browsing Category

LATEST NEWS

Auto Added by WPeMatico

ഇടക്കാല ജാമ്യം നീട്ടണമെന്ന അരവിന്ദ് കെജ്രിവാളിന്‍റെ അപേക്ഷ സുപ്രീംകോടതി തള്ളി

വിവാദ മദ്യനയ കേസില്‍ ഇടക്കാല ജാമ്യം നീട്ടണമെന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ അപേക്ഷ അംഗീകരിക്കാതെ സുപ്രീംകോടതി. ജൂണ്‍ 1 ന് അവസാനിക്കാനിരിക്കുന്ന ഇടക്കാല ജാമ്യം…
Read More...

മലയാളി വിദ്യാർഥിനി ബെംഗളൂരുവിൽ കെട്ടിടത്തിൽ നിന്നു വീണുമരിച്ചു

ബെംഗളൂരു: മലയാളി വിദ്യാർഥിനി ബെംഗളൂരുവിൽ കെട്ടിടത്തിൽ നിന്നും വീണുമരിച്ചു. വയനാട് മാനന്തവാടി വെള്ളമുണ്ട മലമ്പുറത്ത് ചാക്കോ - ലില്ലി ദമ്പതികളുടെ മകൾ ലിസ്ന ചാക്കോ (20) ആണ് മരിച്ചത്.…
Read More...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

കേരളത്തിൽ സ്വര്‍ണവില വീണ്ടും കൂടി. പവന് 200 രൂപയാണ് കൂടിയത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,680 രൂപയാണ്. ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. 6710 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ…
Read More...

ഡല്‍ഹി കലാപം; ഷര്‍ജീല്‍ ഇമാമിന് ജാമ്യം

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസില്‍ ജെ.എന്‍.യു സര്‍വകലാശാല വിദ്യാര്‍ഥിയും സാമൂഹിക പ്രവര്‍ത്തകനുമായ ഷര്‍ജീല്‍ ഇമാമിന് ജാമ്യം. യു.എ.പി.എ, രാജ്യദ്രോഹ കേസുകളാണ് ഷർജീല്‍ ഇമാമിനെതിരെ…
Read More...

സ്വവര്‍ഗാനുരാഗ അധിക്ഷേപത്തില്‍ മാപ്പ് പറഞ്ഞ് ഫ്രാൻസിസ് മാര്‍പാപ്പ

സ്വവര്‍ഗാനുരാഗികള്‍ക്ക് എതിരെ നടത്തിയ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇറ്റലിയിലെ ബിഷപ്പുമാരുടെ യോഗത്തില്‍ നടത്തിയ പരാമര്‍ശത്തില്‍ മാര്‍പാപ്പ ക്ഷമാപണം നടത്തിയതായി…
Read More...

കനത്ത ചൂടില്‍ പരിശീലനം; ഡല്‍ഹിയില്‍ മലയാളി പോലീസ് ഉദ്യോഗസ്ഥൻ സൂര്യാഘാതമേറ്റ് മരിച്ചു

ഡല്‍ഹിയിലെ മലയാളി പോലീസ് ഉദ്യോഗസ്ഥൻ സൂര്യാഘാതമേറ്റ് മരിച്ചു. ഉത്തംനഗർ ഹസ്‌ത്സാലില്‍ താമസിക്കുന്ന കോഴിക്കോട് വടകര സ്വദേശി കെ ബിനേഷ് (50) ആണ് മരിച്ചത്. ഡല്‍ഹി പോലീസില്‍ അസിസ്റ്റന്റ് സബ്…
Read More...

സഫാരി കാറില്‍ സ്വിമ്മിംഗ് പൂള്‍ ഒരുക്കി; യൂട്യൂബര്‍ സഞ്ജു ടെക്കിക്കെതിരെ നടപടി

കാറിനുള്ളില്‍ ‘സ്വിമ്മിങ് പൂളു’ണ്ടാക്കി യാത്ര നടത്തിയ യൂട്യൂബര്‍ സഞ്ജു ടെക്കിക്കെതിരെ മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടി. ആലപ്പുഴ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയാണ് നടപടിയെടുത്തത്. രാവിലെ…
Read More...

തെരുവ് നായയുടെ ആക്രമണം; എട്ട് വയസ്സുകാരി ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് കടിയേറ്റു

നാദാപുരം ഉമ്മത്തൂരില്‍ തെരുവുനായയുടെ ആക്രമണത്തില്‍ എട്ട് വയസുകാരി ഉള്‍പ്പടെ രണ്ട് പേര്‍ക്ക് പരുക്ക്. ദിഖ്‌റ അഹ്‌ലം (8), കുന്നുംമഠത്തില്‍ ചന്ദ്രി (40) എന്നിവര്‍ക്കാണ് തെരുവ് നായയുടെ…
Read More...

കനത്ത മഴ: സംസ്ഥാനത്ത് മരണം ആറായി, കോട്ടയത്ത് രണ്ടിടത്ത് ഉരുൾപൊട്ടി

തിരുവനന്തപുരം: കനത്ത മഴയിൽ സംസ്ഥാനത്ത് വ്യാപക നാശം. സംസ്ഥാനത്ത് വിവിധ ജില്ലകളിലുണ്ടായ അപകടങ്ങളില്‍ ആറുപേര്‍ മരിച്ചു. രണ്ടു പേരെ കാണാതായി. പലയിടങ്ങളിലും വെള്ളം കയറി. മണ്ണിടിച്ചിലും ഗതാഗത…
Read More...

കെ.എസ്.ആർ. ബെംഗളൂരു-കണ്ണൂർ എക്‌സ്‌പ്രസ്സില്‍ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിച്ചു

ബെംഗളൂരു : മംഗളൂരു വഴി സര്‍വീസ് നടത്തുന്ന കെ.എസ്.ആർ. ബെംഗളൂരു- കണ്ണൂർ എക്സ്‌പ്രസ്സില്‍ (16511) രണ്ട്‌ കോച്ചുകൾ അധികമായി ഏർപ്പെടുത്തി. ഒരു ത്രീ ടിയർ എ.സി. കോച്ചും ഒരു സ്ലീപ്പർ കോച്ചുമാണ്…
Read More...
error: Content is protected !!