Browsing Category

LATEST NEWS

Auto Added by WPeMatico

പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസ്: രാഹുലിന്‍റെ അമ്മക്കും സഹോദരിക്കും മുൻകൂര്‍ ജാമ്യം

പന്തീരാങ്കാവ് ഗാർഹിക പീഡന കേസില്‍ പ്രതി രാഹുലിന്റെ അമ്മയ്ക്കും സഹോദരിക്കും മുൻകൂർ ജാമ്യം നല്‍കി. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. അതേസമയം, കേസുമായി…
Read More...

ക്വാറി തകര്‍ന്ന് അപകടം; പത്ത് പേര്‍ മരിച്ചു

മിസോറാമിലെ ഐസ്വാളില്‍ ക്വാറി തകര്‍ന്ന് പത്ത് പേർ മരിച്ചു. കരിങ്കല്ല് ക്വാറിയില്‍ ഉണ്ടായ അപകടത്തെ തുടര്‍ന്ന് നിരവധി പേരെ കാണാതായി. ഇന്ന് രാവിലെയോടെയാണ് അപകടം നടന്നത്. പലരും…
Read More...

കൊച്ചിയിൽ അതിതീവ്ര മഴ: വെള്ളക്കെട്ടിൽ മുങ്ങി റോഡുകൾ

കൊച്ചി: കൊച്ചിയിൽ ഇന്ന് പെയ്ത അതിതീവ്രമഴയിൽ ന​ഗരം മുങ്ങി. ആളുകൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയാണ്. അപകടകരമായ സാഹചര്യമാണ് ഇപ്പോള്‍ കൊച്ചിയിൽ നിലനിൽക്കുന്നത്. കാക്കനാട് ഇൻഫോ പാർക്കിൽ…
Read More...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്

ഇന്നും കേരളത്തിൽ സ്വര്‍ണവിലയില്‍ വര്‍ധനവ്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 160 രൂപ കൂടി 53,480 രൂപ എന്ന നിലയിലും ഗ്രാമിന് 20 രൂപ കൂടി 6,685 രൂപ എന്ന നിലയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.…
Read More...

ട്രെയിനില്‍ വനിത ഡോക്‌ടർക്ക് പാമ്പ് കടിയേറ്റു

ട്രെയിന്‍ യാത്രക്കിടെ വനിത ഡോക്ടർക്ക് പാമ്പ് കടിയേറ്റു. നിലമ്പൂർ–ഷൊർണൂർ പാസഞ്ചറിലാണ് സംഭവം. ട്രെയിനിലെ യാത്രക്കാരിയും ഷൊർണൂർ വിഷ്ണു ആയുർവേദ ആശുപത്രിയിലെ ഡോക്ടറും നിലമ്പൂർ പൂക്കോട്ടുപാടം…
Read More...

ലാപ്ടോപ് ചാര്‍ജ് ചെയ്യുന്നതിനിടെ ഡോക്ടര്‍ ഷോക്കേറ്റ് മരിച്ചു

ലാപ്ടോപ് ചാർജ് ചെയ്യുന്നതിനിടെ ഡോക്ടർ ഷോക്കേറ്റ് മരിച്ചു. തമിഴ്നാട് നാമക്കല്‍ സ്വദേശി ഡോ. ശരണിത (32) ആണ് മരിച്ചത്. ഇവർ ചെന്നൈയിലെ കില്‍പോക് ഇ‌ൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്തില്‍…
Read More...

കനത്ത മഴ; അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും

കനത്ത മഴയെ തുടർന്ന് അരുവിക്കര ഡാമിന്റെ നാല് ഷട്ടറുകള്‍ നിലവില്‍ 10 സെന്റിമീറ്റർ വീതം നിലവില്‍ ഉയർത്തിയിട്ടുണ്ട്. മഴ തുടരുന്ന അസാഹചര്യത്തില്‍ അഞ്ചു ഷട്ടറുകള്‍ 10 സെന്റിമീറ്റർ വീതം…
Read More...

മദ്ദൂരിലെ ജനവാസമേഖലയിലിറങ്ങി കാട്ടാനക്കൂട്ടം

ബെംഗളൂരു : മാണ്ഡ്യ മദ്ദൂര്‍ താലൂക്കിലെ ജനവാസമേഖലയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി. തിങ്കളാഴ്ച രാവിലെയാണ് ആറ് ആനകളടങ്ങിയ കൂട്ടം പ്രദേശത്തെത്തിയത്. പിന്നീട് ഇവ ഹോളെ ആഞ്ജനേയ സ്വാമി…
Read More...

മുതലപ്പൊഴിയില്‍ വീണ്ടും വള്ളംമറിഞ്ഞ് ഒരാള്‍ മരിച്ചു

മുതലപ്പൊഴിയില്‍ രണ്ടപകടങ്ങളിലായി വള്ളം മറിഞ്ഞ് ഒരു മത്സ്യത്തൊഴിലാളി മരിച്ചു. ഗുരുതമായി പരുക്കു പറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഞ്ചുതെങ്ങ് സ്വദേശി എബ്രഹാം ആണ് മരിച്ചത്. ഇന്ന്…
Read More...

വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ ഒഴിപ്പിച്ചു

ന്യൂഡല്‍ഹി: ബോംബ് ഭീഷണിയുണ്ടായതിനെ തുടർന്ന് ഡൽഹിയിൽ നിന്ന് വാരാണസിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ നിന്നുള്ള യാത്രക്കാരെ ഒഴിപ്പിച്ചു. വിമാനം കൂടുതൽ പരിശോധനയ്ക്കായി വിമാനത്താവളത്തിലെ…
Read More...
error: Content is protected !!