Browsing Category
LATEST NEWS
Auto Added by WPeMatico
മണ്ണാര്‍ക്കാട് ബന്ധുക്കൾക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട യുവാവും മരിച്ചു
പാലക്കാട്: മണ്ണാർക്കാട് കൂട്ടിലക്കടവ് ചെറുപുഴ പാലത്തിന് സമീപം ബന്ധുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ മൂന്നാമത്തെ യുവാവും മുങ്ങിമരിച്ചു. കോട്ടോപ്പാടം പുറ്റാനിക്കാട് പുത്തന്‍വീട്ടില്‍…
Read More...
Read More...
കോതമംഗലത്ത് കാട്ടാന കിണറ്റിൽ വീണു
കോതമംഗലത്ത് സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ കാട്ടാന വീണു. ഇന്ന് പുലർച്ചെയാണ് ആന കിണറ്റിൽ വീണത്.. കോതമംഗലം കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗം പ്ലാച്ചേരിയില്‍ സ്വകാര്യ വ്യക്തിയുടെ…
Read More...
Read More...
പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ട് അപകടം; മരിച്ചവരുടെ എണ്ണം രണ്ടായി
പാലക്കാട്: മണ്ണാർക്കാട് കൂട്ടിലക്കടവ് ചെറുപുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട മരിച്ചവരുടെ എണ്ണം രണ്ടായി. മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കരുവാരകുണ്ട്…
Read More...
Read More...
ആകാശവാണി വാര്‍ത്തകള്‍-12-04-2024 | വെള്ളി | 06.45 AM
വാർത്തകൾ കേൾക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്തോളു
https://newsbengaluru.com/wp-content/uploads/2024/04/AUD-20240412-WA0000.mp3
ഗാർഹിക മാലിന്യം ഒരു തലവേദനയേ അല്ല.. ബുദ്ധിപ്പൂർവ്വം!-->document.createElement('audio');>-->…
Read More...
Read More...
പതഞ്ജലി ഉത്പന്നങ്ങളുടെ ഗുണ നിലവാരം പരിശോധിക്കാൻ ഉത്തരവ്
ബെംഗളൂരു: ബാബാ രാംദേവിൻ്റെ പതഞ്ജലി ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കാൻ ഉത്തരവിട്ട് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു. ഡ്രഗ്സ് കൺട്രോൾ വിഭാഗം ഉദ്യോഗസ്ഥർക്കാണ് നിർദേശം നൽകിയത്.…
Read More...
Read More...
കർണാടകയിൽ 2 മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മഹാരാഷ്ട്ര ഏകീകരൺ സമിതി
ബെംഗളൂരു: ലോകസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ രണ്ട് മണ്ഡലങ്ങളിലേക്ക് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മഹാരാഷ്ട്ര ഏകീകരൺ സമിതി (എംഇഎസ്). ബെളഗാവിയിൽ മഹാദേവ് പാട്ടീലും ദക്ഷിണ കന്നഡയിൽ നിരഞ്ജൻ…
Read More...
Read More...
ഐപിഎൽ 2024; ബെംഗളൂരുവിനെതിരെ അനായാസ ജയവുമായി മുംബൈ
ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ അനായാസ ജയവുമായി മുംബൈ ഇന്ത്യന്‍സ്. ബെംഗളൂരു ഉയർത്തിയ 197 റണ്‍സ് വിജയലക്ഷ്യം 15.3 ഓവറില്‍ മുംബൈ മറികടന്നു. ഇഷാന്‍ കിഷന്‍ (34 പന്തില്‍…
Read More...
Read More...
ബിഎംടിസി ബസിടിച്ച് പിയു വിദ്യാർഥി മരിച്ചു
ബെംഗളൂരു: ബെംഗളൂരുവിൽ ബിഎംടിസി ബസിടിച്ച് പിയു വിദ്യാർഥി മരിച്ചു. ശിവാജിനഗർ ബിഎംടിസി ബസ് ഡിപ്പോയ്ക്ക് സമീപമായിരുന്നു സംഭവം. നഗരത്തിലെ സ്വകാര്യ കോളേജിൽ പിയു വിദ്യാർഥിയും കോട്ടൺപേട്ട്…
Read More...
Read More...
ഐസ് ക്രീം നിർമാണ യൂണിറ്റിൽ നിന്ന് പാനീയം കുടിച്ചവർക്ക് ദേഹാസ്വാസ്ഥ്യം
ബെംഗളൂരു: ഐസ് ക്രീം നിർമാണ യൂണിറ്റിൽ നിന്ന് ഇളനീർ പാനീയം കുടിച്ചവർക്ക് ദേഹാസ്വാസ്ഥ്യം. മംഗളൂരു അഡയാറിലെ ഐസ്‌ക്രീം യൂണിറ്റിലാണ് സംഭവം. അഡയാർ, കണ്ണൂർ, തുമ്പേ എന്നിവിടങ്ങളിൽ നിന്നുള്ള…
Read More...
Read More...
ഐപിഎല്ലിൽ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്തായി; പുതിയ റെക്കോർഡുമായി മാക്സ്‌വെൽ
ഐപിഎല്ലിൽ ഏറ്റവുമധികം തവണ പൂജ്യത്തിന് പുറത്തായ താരമെന്ന റെക്കോർഡുമായി ഗ്ലെൻ മാക്സ്‌വെൽ. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ നാല് പന്തുകൾ നേരിട്ട റണ്ണൊന്നുമെടുക്കാതെ പുറത്തായതോടെയാണ്…
Read More...
Read More...