Browsing Category

LATEST NEWS

Auto Added by WPeMatico

ഡല്‍ഹിയില്‍ സാമൂഹ്യ ക്ഷേമമന്ത്രി രാജ് കുമാര്‍ ആനന്ദ് രാജിവച്ചു

മദ്യനയക്കേസില്‍ പ്രതിരോധത്തിലായ ആം ആദ്മി പാർട്ടിക്ക് വീണ്ടും കനത്ത തിരിച്ചടി. ഡല്‍ഹിയില്‍ സാമൂഹ്യ ക്ഷേമമന്ത്രി രാജ് കുമാർ ആനന്ദ് രാജിവച്ചു. പാർട്ടിക്കെതിരെ അതിരൂക്ഷ വിമർശനം ഉന്നയിച്ച്‌…
Read More...

പ്രശസ്ത സിനിമാ നിര്‍മാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു

പ്രമുഖ സിനിമാ നിര്‍മ്മാതാവ് ഗാന്ധിമതി ബാലന്‍ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കലാമേന്മയുള്ള ചിത്രങ്ങളുടെ നിര്‍മാതാവ് എന്ന…
Read More...

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡ് ചോര്‍ന്നതിലെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ മെമ്മറികാര്‍ഡ് മൂന്ന് കോടതികളില്‍ നിയമവിരുദ്ധമായി പരിശോധിച്ചെന്ന് അന്വേഷണ റിപ്പോര്‍ട്ട്. അങ്കമാലി മജിസ്ട്രേറ്റ് ലീന റഷീദ്, ജില്ലാ ജ‍ഡ്ജിയുടെ പിഎ…
Read More...

ഭൗതിക ശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്സ് അന്തരിച്ചു

ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്സ് (94) അന്തരിച്ചു. ‘ദൈവകണം’ (ഹിഗ്സ് ബോസോണ്‍) എന്ന പുതിയ അടിസ്ഥാന കണികയുടെ അസ്തിത്വം പ്രവചിച്ച ശാസ്ത്രജ്ഞനാണ് പീറ്റര്‍ ഹിഗ്സ്. 1964-ലെ ഈ സുപ്രധാന…
Read More...

പടക്കം പൊട്ടിക്കുന്നതിനിടെ തീ പടര്‍ന്ന് ജീപ്പ് കത്തി നശിച്ചു

കോഴിക്കോട് മുടവന്തേരിയില്‍ പടക്കം പൊട്ടിക്കുന്നതിനിടെ തീ പടർന്ന് ജീപ്പ് കത്തി നശിച്ചു. ചെറിയ പെരുന്നാളിൻ്റെ ആഘോഷങ്ങള്‍ക്കിടെ പടക്കം പൊട്ടിക്കുമ്പോൾ തീപ്പൊരി തെറിച്ച്‌ ജീപ്പിലേക്ക്…
Read More...

കാമുകനൊപ്പം ഒളിച്ചോടാൻ രണ്ടുകുഞ്ഞുങ്ങളെ കൊന്ന അമ്മ അറസ്റ്റില്‍

കാമുകനൊപ്പം ഒളിച്ചോടാൻ തടസ്സമായ അഞ്ചും മൂന്നും വയസുള്ള മക്കളെ കൊലപ്പെടുത്തിയ 25 കാരി അറസ്റ്റിലായി. മഹാരാഷ്ട്രയിലെ റായ്ഗഡിലാണ് സംഭവം. ശീതള്‍ എന്ന സ്ത്രീയേയാണ് പോലീസ് അറസ്റ്റ് ചെയ്തത്.…
Read More...

കേരളത്തിൽ ഇന്നും റെക്കോര്‍ഡിട്ട് സ്വര്‍ണവില

കേരളത്തിൽ സ്വർണ വില റെക്കോർഡുകള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. അടുത്തിടെയാണ് സ്വർണ വില അരലക്ഷത്തിന് മുകളിലെത്തിയത്. ദിനംപ്രതി എന്നോണം സ്വർണ വില വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഇന്നലെ…
Read More...

ട്രെയിനിടിച്ച്‌ കാട്ടാനയ്ക്ക് പരുക്ക്

പാലക്കാട്‌ മലമ്പുഴ കൊട്ടേക്കാടിന് സമീപം ട്രെയിൻ തട്ടി കാട്ടാനക്ക് പരുക്കേറ്റു. ട്രാക്ക് മുറിച്ച്‌ കടക്കുന്നതിനിടെ രാത്രിയിലാണ് പിടിയാനക്ക് പിൻകാലിന് പരുക്കേറ്റത്. പരുക്കേറ്റ ആന…
Read More...

തെരുവുനായ് ആക്രമണം; മുപ്പതോളം പേര്‍ക്ക് പരിക്ക്

മലപ്പുറം പൊന്നാനിയില്‍ തെരുവുനായ് ആക്രമണത്തില്‍ മുപ്പതോളം പേർക്ക് പരിക്ക്. കഴിഞ്ഞ ദിവസം രാത്രിയില്‍ പൊന്നാനി കർമറോഡിലും ചന്തപ്പടിയിലുമാണ് തെരുവുനായ് ആക്രമണമുണ്ടായത്. തെരുവുനായുടെ…
Read More...

കടുത്ത ചൂട്; അഭിഭാഷകര്‍ക്ക് വേഷത്തില്‍ ഇളവ്

കടുത്ത വേനല്‍ച്ചൂട് പരിഗണിച്ച്‌ അഭിഭാഷകരുടെ വസ്ത്രധാരണത്തില്‍ ഹൈക്കോടതി ഇളവനുവദിച്ചു. ഹൈക്കോടതിയില്‍ ഹാജരാകുന്നവർക്ക് ഗൗണ്‍ ധരിക്കണമെന്ന് നിർബന്ധമില്ല. ജില്ലാ കോടതികളില്‍ ഹാജരാകുന്ന…
Read More...
error: Content is protected !!