Browsing Category

LATEST NEWS

Auto Added by WPeMatico

എംപി ശോഭ കരന്ദ്ലജേ സഞ്ചരിച്ച കാറിടിച്ച് യുവാവ് മരിച്ചു

ബെംഗളൂരു: ബിജെപി എംപി ശോഭ കരന്ദ്‌ലജേ സഞ്ചരിച്ച കാറിടിച്ച് യുവാവിന് ദാരുണാന്ത്യം. ബെംഗളൂരുവിലെ കെആർ പുരത്താണ് സംഭവം. 35കാരനായ പ്രകാശ് ആണ് മരിച്ചത്. ലോക്സഭ തിരഞ്ഞെടുപ്പിൽ ബെംഗളൂരു…
Read More...

തൃശൂര്‍‌ പൂരത്തിനുള്ള ആനകളുടെ സുരക്ഷയ്‌ക്ക് കൂടുതല്‍ ക്രമീകരണം

തൃശൂർ പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ സുരക്ഷയ്ക്ക് കൂടുതല്‍ ക്രമീകരണങ്ങള്‍ ഉറപ്പാക്കണമെന്ന് ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജ. നാട്ടാന പരിപാലനം ജില്ലാതല മോണിറ്ററിങ് സമിതി യോഗത്തില്‍…
Read More...

കേന്ദ്രീയ വിദ്യാലയങ്ങളിലെ ഒറ്റ പെൺകുട്ടി സംവരണം നീക്കം ചെയ്ത തീരുമാനം പുന:പരിശോധിക്കണം: മന്ത്രി…

തിരുവനന്തപുരം: കേന്ദ്രീയ വിദ്യാലയങ്ങളിലെ ഒറ്റ പെൺകുട്ടി സംവരണം നിർത്തലാക്കരുതെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 2024-25 അധ്യയന വർഷത്തേയ്ക്കുള്ള പ്രവേശന പ്രക്രിയയിൽ കേന്ദ്രീയ…
Read More...

വിവാഹമോചനത്തിനായി കുടുംബകോടതിയെ സമീപിച്ച് ധനുഷും ഐശ്വര്യ രജനികാന്തും

ചെന്നൈ: സംവിധായിക ഐശ്വര്യ രജനീകാന്തും നടനും സംവിധായകനുമായ ധനുഷും ചെന്നൈ കുടുംബ കോടതിയിൽ വിവാഹമോചനത്തിന് അപേക്ഷ നൽകി. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനം – സെക്ഷൻ 13 ബി പ്രകാരമാണ് ഹർജി…
Read More...

സിദ്ധാര്‍ഥന്റെ മരണം; സി.ബി.ഐ എഫ്.ഐ.ആർ സമർപ്പിച്ചു

പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർഥന്റെ മരണത്തില്‍ സി.ബി.ഐ എഫ്.ഐ.ആർ സമർപ്പിച്ചു. കേസില്‍ പ്രതികളുടെ എണ്ണം കൂടിയേക്കുമെന്ന് സൂചന. ഡല്‍ഹി എസ്.ഇ 2 പോലീസ് സ്റ്റേഷനിലാണ് കേസ്…
Read More...

പുകവലിക്കുന്നത് തുറിച്ചുനോക്കി; യുവാവിനെ കുത്തിക്കൊലപ്പെടുത്തി 24 കാരി

മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ കടയ്ക്ക് മുന്നില്‍ നിന്ന് പുകവലിക്കുമ്പോൾ തുറിച്ചുനോക്കിയയാളെ യുവതി കൊലപ്പെടുത്തി. 28കാരനായ രഞ്ജിത് റാത്തോഡാണ് കൊല്ലപ്പെട്ടത്. കേസില്‍ 24കാരി അടക്കം മൂന്ന്…
Read More...

‘സംസ്ഥാനത്ത് ലൗ ജിഹാദ്’; പള്ളികളില്‍ ‘ദി കേരള സ്റ്റോറി’ പ്രദര്‍ശിപ്പിച്ച്‌ ഇടുക്കി രൂപത

കുട്ടികള്‍ക്ക് മുന്നില്‍ ‘ദി കേരള സ്റ്റോറി’ സിനിമ പ്രദര്‍ശിപ്പിച്ച്‌ ഇടുക്കി രൂപത. വിശ്വാസോത്സവത്തിന്റെ ഭാഗമായി നാലാം തീയതിയായിരുന്നു ചിത്രം പ്രദര്‍ശിപ്പിച്ചത്. പത്തുമുതല്‍ പ്ലസ്…
Read More...

ഹൈറിച്ച്‌ കേസന്വേഷണം സിബിഐക്ക്; സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി

ഹൈറിച്ച്‌ ഓണ്‍ലൈന്‍ തട്ടിപ്പുകേസുകളുടെ അന്വേഷണം സിബിഐക്ക് വിട്ടു. ഇതുസംബന്ധിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കി. ഡിജിപിയുടെ ശുപാര്‍ശ പ്രകാരമാണ് നടപടി. ഹൈറിച്ച്‌ തട്ടിപ്പിനെതിരെ ഇഡിയുടെ…
Read More...

മദ്യനയ കേസ്; കെ കവിതക്ക് ഇടക്കാല ജാമ്യമില്ല

ഡല്‍ഹി മദ്യനയക്കേസില്‍ ഭാരത് രാഷ്ട്ര സമിതി (ബി.ആർ.എസ്) നേതാവ് കെ. കവിതക്ക് ഇടക്കാല ജാമ്യമില്ല. അപേക്ഷ ഡല്‍ഹി റൗസ് അവന്യൂ കോടതി തള്ളി. 16 വയസ്സുള്ള മകന്‍റെ പരീക്ഷ ചൂണ്ടിക്കാട്ടിയാണ്…
Read More...

‘പ്രളയം വന്ന് ഭൂമി നശിക്കുന്നതിന് മുമ്പ് അന്യഗ്രഹത്തിലെത്തണം’; അരുണാചലിലെ മലയാളികളുടെ മരണത്തില്‍…

പ്രളയം വന്ന് ഭൂമി നശിക്കുമെന്നും അതിനു മുമ്പ് അന്യഗ്രഹത്തില്‍ പോയി ജീവിക്കണമെന്നും അരുണാചല്‍ പ്രദേശില്‍ ജീവനൊടുക്കിയ മലയാളികള്‍ വിശ്വസിച്ചിരുന്നതായി പോലീസ് കണ്ടെത്തല്‍. ഈ ചിന്ത…
Read More...
error: Content is protected !!