Browsing Category

LATEST NEWS

Auto Added by WPeMatico

മഹിളാ കോണ്‍ഗ്രസ്‌ നേതാവ് തങ്കമണി ദിവാകരൻ ബിജെപിയിലേക്ക്

ആറ്റിങ്ങലിലെ മുൻ കോണ്‍ഗ്രസ് സ്ഥാനാർഥിയായിരുന്ന മഹിളാ കോണ്‍ഗ്രസ്‌ നേതാവ് ബിജെപിയിലേക്ക്. തങ്കമണി ദിവാകരനാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരാൻ തീരുമാനിച്ചത്. സംവിധായകൻ ലെനിൻ…
Read More...

സ്വര്‍ണവിലയിൽ ഇടിവ്; ഇന്നത്തെ നിരക്കറിയാം

കേരളത്തിൽ സ്വര്‍ണവിലയില്‍ ഇടിവ്. 200 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 50,680 രൂപയായി. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 6335 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ 50,880…
Read More...

സ്വന്തമായി വീടും ഭൂമിയുമില്ല; മൈസൂരുവിൽ നാമനിർദേശ പത്രിക സമർപ്പിച്ച് യദുവീർ കൃഷ്ണദത്ത ചാമരാജ വോഡയാർ

ബെംഗളൂരു: ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി മൈസൂരുവിൽ നിന്ന് മത്സരിക്കുന്ന യദുവീർ കൃഷ്ണദത്ത ചാമരാജ വോഡയാർ നാമനിർദേശ പത്രിക സമർപ്പിച്ചു. മൈസൂരു-കുടക് മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായാണ്…
Read More...

ബി.ജെ.പിക്ക് തിരിച്ചടി; മണിപ്പൂരില്‍ മുൻ എം.എല്‍.എ ഉള്‍പ്പെടെ നാല് നേതാക്കള്‍ കോണ്‍ഗ്രസില്‍

ലോക്സഭ തിരഞ്ഞെടുപ്പ് നടക്കാൻ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മണിപ്പൂരില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി. മുൻ എം.എല്‍.എ ഉള്‍പ്പെടെ നാല് പേർ കോണ്‍ഗ്രസില്‍ ചേർന്നു. മുൻ യെയ്‌സ്‌കുല്‍…
Read More...

മസാല ബോണ്ട് കേസ്; തോമസ് ഐസക് ഇന്നും ഇഡിയ്ക്ക് മുന്നില്‍ ഹാജരാകില്ല

കൊച്ചി: മസാലബോണ്ട് കേസിൽ തോമസ് ഐസക് ഇന്ന് ഇഡിയ്ക്ക് മുന്നിൽ ഹാജരാകില്ല. സമൻസ് ചോദ്യംചെയ്ത് ഐസക് നൽകിയ ഹർജിയിൽ വെള്ളിയാഴ്ച ഹൈക്കോടതി വാദം കേൾക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഹർജിയിൽ…
Read More...

ഇരുമ്പ് വടികൊണ്ട് മകൻ അച്ഛനെ അടിച്ചുകൊന്നു

കാസറഗോഡ് ബേക്കലില്‍ മകൻ അച്ഛനെ ഇരുമ്പ് വടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. പള്ളിക്കര സെന്റ് മേരീസ് സ്കൂളിന് സമീപത്തെ പി. അപ്പക്കുഞ്ഞിയാണ് (65) മരിച്ചത്. മകൻ പ്രമോദിനെ (37) ബേക്കൽ…
Read More...

മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ വൻ അപകടം; ഒരാള്‍ മരിച്ചു

പുല്ലുവഴിയില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ വൻ അപകടം. സംഭവത്തില്‍ ഒരാള്‍ മരിച്ചു. മലയാറ്റൂർ സ്വദേശി സദനാണ്(53) ആണ് മരിച്ചത്. യാത്രക്കാരായ അഞ്ച് പേർക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ…
Read More...

അമിതമായി ശുദ്ധജലം ഉപയോഗിക്കുന്ന ജലകണക്ഷനുകൾ വിച്ഛേദിക്കും

ബെംഗളൂരു: ബെംഗളൂരുവിൽ അമിത അളവിൽ ശുദ്ധജലം ഉപയോഗിക്കുന്നവരുടെ ജലകണക്ഷനുകൾ വിച്ഛേദിക്കുമെന്ന് മുന്നറിയിപ്പ് നൽകി ബിഡബ്ല്യൂഎസ്എസ്ബി. ഏപ്രിൽ 10 മുതൽ പ്രതിദിനം 40 ലക്ഷം മുതൽ 2 കോടി ലിറ്റർ…
Read More...

സിറിയയിൽ ഇറാൻ കോൺസുലേറ്റിൽ ആക്രമണം; മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ 11 പേർ കൊല്ലപ്പെട്ടു

ടെഹ്‌റാന്‍: സിറിയയിലെ ഇറാൻ എംബസിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസിലാണ് ആക്രമണമുണ്ടായത്.…
Read More...

മംഗളൂരു വഴിയുള്ള കണ്ണൂർ എക്‌സ്‌പ്രസ് രണ്ടു ദിവസങ്ങളില്‍ യശ്വന്ത്‌പുര വരെ മാത്രം സര്‍വീസ്

ബെംഗളൂരു : മംഗളൂരു വഴിയുള്ള കണ്ണൂർ-കെ.എസ്.ആർ. ബെംഗളൂരു എക്സ്‌പ്രസ് (16512) ഏപ്രില്‍ ഏഴ്, എട്ട് തീയതികളിൽ യശ്വന്ത്‌പുരയിൽ യാത്ര അവസാനിപ്പിക്കുമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ.…
Read More...
error: Content is protected !!