Browsing Category
LATEST NEWS
Auto Added by WPeMatico
കർണാടക മലയാളി കോൺഗ്രസ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്
ബെംഗളൂരു : ബെംഗളൂരു നോർത്ത് കോൺഗ്രസ് സ്ഥാനാർഥി പ്രൊഫ. രാജീവ് ഗൗഡയുടെ പ്രചാരണാർഥം കർണാടക മലയാളി കോൺഗ്രസ് സംഘടിപ്പിക്കുന്ന ബെംഗളൂരു നോർത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഞായറാഴ്ച വൈകീട്ട്…
Read More...
Read More...
അപകീർത്തികരമായ പോസ്റ്റ്; ബി. വൈ. വിജയേന്ദ്രക്കെതിരെ കേസ്
ബെംഗളൂരു: സമൂഹമാധ്യമത്തിൽ അപകീർത്തികരമായ പോസ്റ്റ് പ്രചരിപ്പിച്ചതിന് കർണാടക ബിജെപി പ്രസിഡന്റ് ബി. വൈ. വിജയേന്ദ്രക്കെതിരെ കേസെടുത്തു. കോൺഗ്രസ് നേതാക്കളാണ് പരാതി നൽകിയത്. സംസ്ഥാനത്തെ…
Read More...
Read More...
ഐപിഎൽ 2024; ഹൈദരാബാദിനോട് പൊരുതി തോറ്റ് ഡൽഹി
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ തകർത്തടിച്ച് സൺ റൈസേഴ്സ് ഹൈദരാബാദ്. സീസണിൽ മൂന്നാം തവണയും 250-നു മേലെ സ്കോർ ഹൈദരാബാദ് അടിച്ചുകൂട്ടി. ടോസ് നഷ്ടപ്പെട്ട് ആദ്യം…
Read More...
Read More...
ഐപിഎൽ 2024; ഡല്‍ഹിക്കെതിരെ ബാറ്റിംഗ് വിസ്മയവുമായി ഹൈദരാബാദ് ഓപ്പണര്‍മാര്‍
ഡല്‍ഹിക്കെതിരെയുള്ള പോരാട്ടത്തില്‍ ബാറ്റിംഗ് വിസ്മയവുമായി ഹൈദരാബാദ് ഓപ്പണര്‍മാര്‍. രണ്ടാം പന്തില്‍ ട്രാവിസ് ഹെഡ് തുടങ്ങിവെച്ച ബാറ്റിങ് എത്തി ചേര്‍ന്നത് ഐപിഎല്‍ റെക്കോഡിലേക്കാണ്.…
Read More...
Read More...
പൊള്ളാര്‍ഡിനും ടിം ഡേവിഡിനു പിഴ ചുമത്തി
മുംബൈ ഇന്ത്യൻസ് ബാറ്റർ ടിം ഡേവിഡിനും ബാറ്റിങ് പരിശീലകൻ കിറോൺ പൊള്ളാർഡിനും ഐപിഎല്ലിൽ പിഴ ചുമത്തി. ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് മാച്ച് ഫീയുടെ 20 ശതമാനമാണ് പിഴ ചുമത്തിയത്.
വ്യാഴാഴ്ച…
Read More...
Read More...
ഉമ്മൻചാണ്ടി മെമ്മോറിയൽ നയൻസ് ഫുട്ബോൾ ടൂർണമെന്റ്; ലോഗോ പ്രകാശനം ചെയ്തു
ബെംഗളൂരു: കര്‍ണാടക പ്രവാസി കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന ഉമ്മന്‍ചാണ്ടി മെമ്മോറിയല്‍ നയന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ലോഗോ പ്രകാശനം മാണ്ഡ്യ ഡയസിസ് ബിഷപ്പ് സെബാസ്റ്റ്യന്‍ ഇടയന്ത്രത്…
Read More...
Read More...
ഹയർ സെക്കന്ററി ഫലം മെയ് പത്തോടെ: മൂല്യനിർണ്ണയം അടുത്തയാഴ്ച പൂർത്തിയാക്കും
തിരുവനന്തപുരം: ഈ വർഷത്തെ ഹയർ സെക്കൻഡറി, വെക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം അടുത്തയാഴ്ച്ചേയോടെ പൂർത്തിയാക്കും. എസ്എസ്എൽസി മൂല്യനിർണയം ഇന്ന് പൂർത്തിയായി.
ഹയർ സെക്കൻഡറിയിൽ…
Read More...
Read More...
സൗമ്യ വിശ്വനാഥന്‍ കൊലക്കേസ്; പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ മാതാവ് സുപ്രീംകോടതിയില്‍
മാധ്യമ പ്രവര്‍ത്തക സൗമ്യ വിശ്വനാഥനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ സൗമ്യയുടെ മാതാവ് സുപ്രീംകോടതിയില്‍. കേസില്‍ നാല് പ്രതികള്‍ക്കും ഡല്‍ഹി ഹൈക്കോടതിയാണ്…
Read More...
Read More...
തൃശൂര്‍ പൂരം കൊടിയിറങ്ങി; പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിഞ്ഞു
തൃശൂർ പൂരം കൊടിയിറങ്ങി. പാറമേക്കാവ് തിരുവമ്പാടി ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞു. വടക്കുന്നാഥ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയില്‍ ശ്രീമൂലസ്ഥാനത്തെ നിലപാടുതറയില്‍ വന്നാണ് ഉപചാരം ചൊല്ലിയത്.…
Read More...
Read More...
‘എസ്‌എഫ്‌ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണം’; രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കിയെന്ന് ഗവര്‍ണര്‍
തനിക്കെതിരെ എസ്‌എഫ്‌ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രണമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അക്രമം ജനാധിപത്യവിരുദ്ധമെന്നും ഗവർണർ ചൂണ്ടിക്കാട്ടി. തനിക്കെതിരെ നടന്ന പ്രതിഷേധത്തെക്കുറിച്ച്…
Read More...
Read More...