Follow the News Bengaluru channel on WhatsApp
Browsing Category

LATEST

പ്രതിരോധ മേഖലയിൽ ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തും; ബ്രിട്ടീഷ് ഹൈക്കമ്മീഷണർ

ബെംഗളൂരു: പ്രതിരോധ മേഖലയിൽ ഇന്ത്യയുമായുള്ള ബന്ധം വിശാലമാക്കാനും ആഴത്തിലാക്കാനും യുകെ ആഗ്രഹിക്കുന്നുവെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷണർ അലക്സ് എല്ലിസ്. ഇന്ത്യയും യുകെയും തമ്മിൽ വ്യാപാരത്തിൽ…
Read More...

അംബേദ്കർക്കെതിരെ അവഹേളനം; ജെയിൻ സർവകലാശാല പ്രിൻസിപ്പൽ അറസ്റ്റിൽ

ബെംഗളൂരു: സ്കിറ്റിലൂടെ ഇന്ത്യൻ ഭരണഘടന ശില്പി ഡോ. ബി. ആർ. അംബേദ്കറെ ജാതിയധിക്ഷേപം നടത്തിയ സംഭവത്തിൽ ബെംഗളുരുവിലെ ജെയിൻ സ‍ർവകലാശാലയുടെ പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്തു. ഇതോടെ സംഭവത്തിൽ…
Read More...

പൈലറ്റുമാരുടെ വാർഷിക ഇൻക്രിമെന്റ് പുനസ്ഥാപിച്ചു

ഇൻഡിഗോ എയർലൈൻസ് 4,500-ലധികം വരുന്ന പൈലറ്റുമാരുടെ വാർഷിക ഇൻക്രിമെന്റുകൾ പുനസ്ഥാപിച്ചു. കോവിഡ് കാരണം നിർത്തിവച്ച ഇൻക്രിമെന്റുകൾ പുനസ്ഥാപിക്കുകയാണെന്ന് ഇൻഡിഗോ വിമാന കമ്പനി ജീവനക്കാരെ…
Read More...

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കന്നഡ ചലച്ചിത്ര താരങ്ങൾ

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി കന്നഡ സിനിമാതാരങ്ങൾ. ഏഷ്യയിലെ ഏറ്റവും വലിയ വ്യോമപ്രദർശനമായ എയ്റോ ഇന്ത്യ 2023 ഉദ്ഘാടനം ചെയ്യാനായി ബെംഗളൂരു യെലഹങ്ക…
Read More...

മെെസൂരു മുത്തപ്പന്‍ മടപ്പുര തിരുവപ്പന മഹോത്സവം ഫെബ്രുവരി 18 മുതൽ

ബെംഗളൂരു: മെെസൂരു ശ്രീ മുത്തപ്പൻ ടെമ്പിൾ ആൻറ് ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിക്കുന്ന തിരുവപ്പന മഹോത്സവം ഫെബ്രുവരി 18,19 തീയതികളിൽ നടക്കും. മലയിറക്കല്‍ കര്‍മ്മം, മുത്തപ്പന്‍ വെള്ളാട്ടം,…
Read More...

പ്രവീൺ നെട്ടാരു വധക്കേസിലെ പ്രതിയെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ നീക്കം

ബെംഗളൂരു: കർണാടകയിൽ യുവമോർച്ചാ നേതാവ് പ്രവീൺ നെട്ടാരു വധക്കേസിൽ ഉൾപ്പെട്ട പ്രതിയെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ എസ്.ഡി.പി.ഐ ഒരുങ്ങുന്നതായി റിപ്പോർട്ട്. സംസ്ഥാനത്തെ…
Read More...

പ്രണയദിനത്തിൽ ബോളിവുഡിന്റെ സമ്മാനം; ഡിഡിഎൽജെ മൂന്നാമതും തീയേറ്ററിലേക്ക്

ഇത്തവണത്തെ പ്രണയദിനത്തിൽ ഷാറുഖ് ഖാൻ (എസ്ആർകെ) ആരാധകർക്ക് ബോളിവുഡിന്റെ സമ്മാനം. ഷാറുഖ് ഖാൻ നായകനായി എത്തിയ ദിൽവാലെ ദുൽഹനിയ ലെ ജായേംഗെ (ഡിഡിഎൽജെ) മൂന്നാമതും റിലീസ് ചെയ്യുന്നു.…
Read More...

ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് ഏറ്റവുമധികം പേർ യാത്ര ചെയ്തത് ദോഹയിലേക്ക്

ബെംഗളൂരു: കഴിഞ്ഞ വർഷം ബെംഗളൂരു കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഏറ്റവുമധികം പേർ യാത്ര ചെയ്ത രാജ്യാന്തര കേന്ദ്രങ്ങളിൽ മുൻനിരയിൽ ദോഹ വീണ്ടും ഇടംപിടിച്ചു. കെംപെഗൗഡ…
Read More...

ഭാര്യയെ മുത്തലാഖ്‌ ചൊല്ലി; 40കാരൻ ബെംഗളൂരുവിൽ പിടിയിൽ

ബെംഗളൂരു: ഭാര്യയെ മുത്തലാഖ് ചൊല്ലിയെന്ന പരാതിയിൽ ഡൽഹി സ്വദേശിയായ ഡോക്ടർ ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിലായി. യുകെയിലേക്ക് പോകാനിരിക്കെ ബെംഗളൂരുവിലെ കെംപെഗൗഡ രാജ്യാന്തര…
Read More...

എയ്റോ ഇന്ത്യയ്ക്ക് ആതിഥേയത്വം വഹിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു; മുഖ്യമന്ത്രി

ബെംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ വ്യോമയാന പ്രദർശനമായ എയ്റോ ഇന്ത്യ 2023-ന് ആതിഥേയത്വം വഹിക്കാൻ കഴിഞ്ഞത് കർണാടകയ്ക്ക് അഭിമാനകരമായ കാര്യമാണെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. പരിപാടിക്ക്…
Read More...