Browsing Category

LATEST NEWS

Auto Added by WPeMatico

മംഗളൂരു ആൾക്കൂട്ട കൊലപാതകം; കൊല്ലപ്പെട്ടത് പുൽപള്ളി സ്വദേശി, മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു

ബെംഗളൂരു: മംഗളൂരുവിൽ പ്രാദേശിക ക്രിക്കറ്റ്‌ മാച്ചിനിടെ പാക് അനുകൂല മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്നത് വയനാട് പുൽപള്ളി സ്വദേശി അഷ്‌റഫിനെയാണെന്ന് (38) സ്ഥിരീകരണം.…
Read More...

പുലിപ്പല്ല് കൈവശം വെച്ച കേസ്; റാപ്പർ വേടനുമായി തെളിവെടുപ്പ് ഇന്ന് തുടരും

കൊച്ചി: പുലിപ്പല്ല് കൈവശം വെച്ചെന്ന കേസിൽ വനം വകുപ്പ് കസ്റ്റഡിയിൽ തുടരുന്ന റാപ്പർ വേടനുമായി തെളിവെടുപ്പ് ഇന്ന് തുടരും. പുലിപല്ല് ലോക്കറ്റ് ആക്കി നല്‍കിയ വിയൂരിലെ സ്വര്‍ണ പണിക്കാരന്റെ…
Read More...

കൊൽക്കത്തയിലെ ഹോട്ടലിൽ തീപിടിത്തം; 14 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്

കൊൽക്കത്ത: കൊൽക്കത്തയിൽ ഫാൽപട്ടി മച്ചുവയ്ക്ക് സമീപത്തുള്ള ഋതുരാജ് ഹോട്ടലിൽ തീപിടിത്തം. 14പേർ മരിച്ചതായാണ് റിപ്പോർട്ട്. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. രാത്രി 8.15ഓടെയാണ്…
Read More...

ഐപിഎൽ; കൊൽക്കത്തയ്ക്ക് വീണ്ടും ജയം, പൊരുതിവീണ് ഡൽഹി

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് നാലാം ജയം. ഡൽഹി ക്യാപിറ്റൽസിനെ 14 റൺസിന് തോൽപ്പിച്ചു. ഡൽഹി ക്യാപിറ്റൽസിനെ 14 റൺസിനാണ് കൊൽക്കത്ത തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത 9…
Read More...

ബൈക്ക് ടാക്‌സി; ജൂൺ 15 വരെ സര്‍വീസ് തുടരാന്‍ അനുമതി

ബെംഗളൂരു : ഒല, ഉബർ, റാപ്പിഡോ എന്നിവയുടെ ബൈക്ക് ടാക്സികൾക്ക് ജൂൺ 15 വരെ സർവീസ് തുടരാൻ ഹൈക്കോടതിയുടെ അനുമതി. ആറുമാസത്തിനുള്ളിൽ സർവീസ് നിർത്താൻ ഒല, ഉബർ, റാപ്പിഡോ എന്നിവക്ക് കോടതി നേരത്തെ …
Read More...

മംഗളൂരുവിൽ ആൾക്കൂട്ട ആക്രമണം; കൊല്ലപ്പെട്ടത് മലയാളിയെന്ന് സംശയം

ബെംഗളൂരു: മംഗളൂരു ബത്ര കല്ലൂര്‍ത്തി ക്ഷേത്രത്തിന് സമീപം ക്രിക്കറ്റ് മത്സരത്തിനിടെ പാകിസ്ഥാന്‍ അനുകൂല മുദ്രവാക്യം മുഴക്കിയെന്ന് ആരോപിച്ച് ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട യുവാവ്…
Read More...

ഇതരജാതിയിൽ പെട്ട യുവാവുമായി പ്രണയം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിതാവ് കൊലപ്പെടുത്തി

ബെംഗളൂരു: കർണാടകയിൽ ദുരഭിമാനക്കൊല. ഇതരജാതിയിൽ പെട്ട യുവാവുമായി പ്രണയബന്ധമുണ്ടെന്ന് ആരോപിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിതാവ് കൊലപ്പെടുത്തി. റായ്ചൂർ ലിംഗസുഗുർ താലൂക്കിലെ ഹഞ്ചിനാല…
Read More...

ആയിരം രൂപ കൈക്കൂലി; വില്ലേജ് ഓഫീസ് കാഷ്വൽ സ്വീപ്പർ വിജിലൻസ് പിടിയിൽ

തിരുവനന്തപുരം: വസ്തു ഉടമയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിനെ അടൂര്‍ താലൂക്കിലെ കുരമ്പാല വില്ലേജ് ഓഫീസിലെ കാഷ്വല്‍ സ്വീപ്പറെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കുരമ്പാല വില്ലേജ്…
Read More...

ജസ്റ്റിസ്‌ ബി.ആർ ഗവായി ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ്‌

ന്യൂഡൽഹി: ജസ്റ്റിസ് ബി. ആർ. ഗവായ് സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസാകും. 52ാം ചീഫ് ജസ്റ്റിസ് ആയാണ് അദ്ദേഹം മെയ്‌ 14ന് ചുമതലയേൽക്കുന്നത്. ജസ്റ്റിസ് കെജി ബാലകൃഷ്ണന് ശേഷം ദളിത്…
Read More...

വൈദ്യുതാഘാതമേറ്റ് ഒമ്പത് വയസുകാരൻ മരിച്ചു

ബെംഗളൂരു: വൈദ്യുതാഘാതാമേറ്റ് ഒമ്പത് വയസുകാരൻ മരിച്ചു. തുമകുരു ചിക്കനായകനഹള്ളി താലൂക്കിലെ സോമനഹള്ളിയിൽ തിങ്കളാഴ്ചയാണ് സംഭവം. കുശാൽ ആണ് മരിച്ചത്. രാത്രി വീട്ടിലെ കുളിമുറിയിലേക്ക്…
Read More...
error: Content is protected !!