Browsing Category

SPORTS

Auto Added by WPeMatico

ഐപിഎൽ; വാംഖഡെയിൽ മുംബൈയെ വീഴ്ത്തി ആർസിബി

മുംബൈ: ഐപിഎല്ലിലെ വാശിയേറിയ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ജയം. മുംബൈ ഇന്ത്യൻസിനെ 12 റൺസിന് തോൽപ്പിച്ചു. 222 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈക്ക് 209 റൺസെടുക്കാനെ…
Read More...

ഐപിഎല്ലിൽ പുതിയ നേട്ടവുമായി മുഹമ്മദ് സിറാജ്

ഐപിഎല്ലിൽ പുതിയ നേട്ടവുമായി മുഹമ്മദ് സിറാജ്. സൺറൈസേഴ്സിന്റെ ഓപണമർമാരെ പോക്കറ്റിലാക്കി 100 വിക്കറ്റ് നേട്ടമാണ് ഗുജറാത്ത് ടൈറ്റൻസ് താരം മുഹമ്മദ് സിറാജ് കരസ്ഥമാക്കിയത്. 97 മത്സരങ്ങൾ…
Read More...

ഐപിഎൽ; പഞ്ചാബിനെ തോൽപ്പിച്ച് രാജസ്ഥാൻ റോയൽസ്

ഐപിഎല്ലിൽ പഞ്ചാബിനെ തോൽപ്പിച്ച് രാജസ്ഥാൻ റോയൽസ്. സഞ്ജു സാംസൺ ക്യാപ്റ്റനായി മടങ്ങിയെത്തിയ ആദ്യ മത്സരത്തിൽ തന്നെയാണ് ടീം ജയം പിടിച്ചത്. ആദ്യ രണ്ട് കളിയും ജയിച്ച് നിന്ന പഞ്ചാബ് കിങ്സിനെ 50…
Read More...

ഐപിഎൽ; പഞ്ചാബിന് മുന്നില്‍ റൺസ് പടുത്തുയർത്തി രാജസ്ഥാൻ

മൊഹാലി: പഞ്ചാബ് കിങ്‌സിനെതിരായ ഐപിഎല്‍ മത്സരത്തിൽ തകര്‍പ്പന്‍ ബാറ്റിംഗ് നിരത്തി സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍…
Read More...

ഐപിഎൽ; മുംബൈ ഇന്ത്യൻസിനെ വീഴ്ത്തി ലഖ്നൗ

ലഖ്നൗ: മുംബൈ ഇന്ത്യന്‍സിനെതിരായ ഐപിഎല്‍ പോരാട്ടത്തില്‍ വിജയം പിടിച്ച് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. 12 റണ്‍സിനാണ് അവര്‍ രണ്ടാം ജയം സ്വന്തമാക്കിയത്. തുടരെ രണ്ട് തോല്‍വികള്‍ നേരിട്ട് വിജയ…
Read More...

ഐപിഎൽ; ഹൈദരാബാദിനെ അനായാസം തകർത്ത് കൊൽക്കത്ത

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് കൂറ്റന്‍ ജയം. ഹൈദരാബാദിനെ 80 റണ്‍സിന് തകര്‍ത്തു. 201 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് 120ന് ഓള്‍ഔട്ടായി. മൂന്ന് വീതം വിക്കറ്റെടുത്ത…
Read More...

ഫിഫ റാങ്കിങ്; അർജന്റീന ഒന്നാം സ്ഥാനം നിലനിർത്തി

ഫിഫ റാങ്കിങ്ങിൽ ഒന്നാം റാങ്ക് നിലനിർത്തി അർജന്റീന. ഫ്രാൻസിനെ മറികടന്ന് സ്പെയിൻ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. ബ്രസീൽ അഞ്ചാം സ്ഥാനത്ത് തന്നെ തുടരുന്നു. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ബ്രസീലിനും…
Read More...

ഐപിഎൽ; ചിന്നസ്വാമിയിൽ ബെംഗളൂരുവിനെ പരാജയപ്പെടുത്തി ഗുജറാത്ത്‌

ബെംഗളൂരു: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന് രണ്ടാം ജയം. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ 8 വിക്കറ്റിന് തകര്‍ത്തു. 170 റണ്‍സ് വിജയലക്ഷ്യം മറികടന്നത് 13 പന്ത് ബാക്കിനില്‍ക്കെ.…
Read More...

സഞ്ജുവിന് ഫിറ്റ്നസ് ക്ലിയറൻസ്; അടുത്ത മത്സരത്തില്‍ രാജസ്ഥാനെ നയിക്കും

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് സഞ്ജു സാംസൺ മടങ്ങിയെത്തും. കൈവിരലിനേറ്റ പരുക്ക് ഭേദമായതിനെ തുടർന്ന് ഫിറ്റ്നസ് ക്ലിയറൻസ് ലഭിച്ചതിനെ തുടർന്നാണ് തീരുമാനം.…
Read More...

ഐപിഎൽ; പഞ്ചാബ് കിംഗ്സിന് രണ്ടാം ജയം

ഐപിഎല്ലിൽ പഞ്ചാബ് കിങ്സിന് രണ്ടാം ജയം. ലഖ്നൗ സൂപ്പർ ജയന്റ്സിനെ എട്ടു വിക്കറ്റിന് തകർത്തു. 172 റൺസ് വിജയലക്ഷ്യം 22 പന്ത് ബാക്കി നിൽക്കെ പഞ്ചാബ് മറികടന്നു. 69 റൺസ് എടുത്ത പ്രഭ്സിമ്രാനും…
Read More...
error: Content is protected !!