Wednesday, March 25, 2026
30.6 C
Bengaluru

TAMILNADU

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ തഞ്ചാവൂര്‍ റാലിക്കിടെ പരുക്കേറ്റ കോളജ് വിദ്യാര്‍ഥി മരിച്ചു

ചെന്നെെ: നടനും ടിവികെ അധ്യക്ഷനുമായ വിജയ്‌യുടെ തഞ്ചാവൂരിൽ നടന്ന റാലിക്കിടെയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ 19കാരൻ മരിച്ചു. പി വിഘ്‌നേഷ് എന്ന വിദ്യാർഥിയാണ് മരിച്ചത്. മാർച്ച് നാലിനാണ് അപകടം ഉണ്ടായത്. വിജയുടെ വാഹനം പിന്തുടരുന്നതിനിടെയായിരുന്നു...

വിജയ് ക്യാമ്പിൽ വിള്ളൽ; നടി രഞ്ചന നാച്ചിയാർ ടിവികെ വിട്ട് ഡിഎംകെയിൽ 

ചെന്നൈ: നടൻ വിജയ് നയിക്കുന്ന ടിവികെ വിട്ട് അഭിനേത്രി രഞ്ചന നാച്ചിയാർ ഡിഎംകെയിൽ ചേർന്നു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ സാന്നിധ്യത്തില്‍ താരം പാർട്ടി അംഗത്വം സ്വീകരിച്ചു. സ്ത്രീകളെ അപമാനിച്ചെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് താൻ...

റെയില്‍വെ ട്രാക്ക് മുറിച്ചുകടക്കവെ കോളജ് ബസില്‍ ട്രെയിന്‍ ഇടിച്ചു; 25 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

കരൂര്‍: തമിഴ്നാട്ടിലെ കരൂരിന് സമീപം റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കവെ കോളജ് ബസില്‍ ട്രെയിന്‍ ഇടിച്ചു. അപകടത്തില്‍ 25 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരം വെള്ളിയാനൈക്ക് സമീപമായിരുന്നു...

ആര്യ വൈദ്യ ഫാർമസി സ്ഥാപകന്റെ മകളുടെ കൊലപാതകം; നേപ്പാളി സംഘത്തിലെ മൂന്നാം പ്രതി ബെംഗളൂരുവിൽ പിടിയിൽ

കോയമ്പത്തൂര്‍: ആര്യ വൈദ്യ ഫാർമസി സ്ഥാപകന്റെ മകൾ കസ്തൂരി ജി. കുട്ടി (83) കോയമ്പത്തൂരില്‍  കൊല്ലപ്പെട്ട കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. നേപ്പാളി സ്വദേശിയായ ദമുർ...

എ.വി.പി. സ്ഥാപകന്റെ മകൾ വീട്ടിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് നിഗമനം

കോയമ്പത്തൂർ: ആര്യവൈദ്യ ഫാർമസി (AVP) സ്ഥാപകൻ പരേതനായ പി.വി. രാമവാരിയരുടെ മകൾ കസ്തൂരി ജി. കുട്ടിയെ (83) നഞ്ചുണ്ടാപുരം റോഡിലെ വസതിയിൽ നഞ്ചുണ്ടപുരത്തെ വീട്ടിൽ മരിച്ചനിലയിൽ...

കാറുകൾ കൂട്ടിയിടിച്ചു; മലയാളി നിയമവിദ്യാർഥിനി മരിച്ചു

ചെന്നൈ: നഗരത്തിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി നിയമവിദ്യാർത്ഥിനി മരിച്ചു. പാലക്കാട് വടക്കഞ്ചേരി മൂലങ്കോട് കാവുങ്കല്‍ വീട്ടില്‍ എന്‍. വിജയകുമാറിന്റെയും വിജയകുമാരിയുടെയും മകള്‍ ജിനു(21)വാണ് മരിച്ചത്. ചെന്നൈ...

നടൻ വിജയ് വിവാഹമോചിതനാകുന്നു; ഭാര്യ സംഗീത വിവാഹമോചന ഹർജി ഫയൽ ചെയ്തു

ചെന്നൈ: നടനും ടിവികെ അധ്യക്ഷനും ആയ വിജയ്‌യുടെ ഭാര്യ സംഗീത വിവാഹ മോചന ഹർജി നൽകി. ചെങ്കൽപ്പെട്ടിലെ ജില്ലാ കോടതിയിൽ ചൊവ്വാഴ്ച ആണ് ഹർജി ഫയൽ...

മുതിര്‍ന്ന സിപിഐ നേതാവ് ആര്‍ നല്ലകണ്ണ് അന്തരിച്ചു

ചെന്നൈ: മുതിർന്ന കമ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ ആർ നല്ലകണ്ണ് (101) അന്തരിച്ചു. ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 13 വർഷം സിപിഐ തമിഴ്നാട് സംസ്ഥാന...

You cannot copy content of this page