ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേള; ഇന്ന് മൂന്ന് മലയാള ചിത്രങ്ങള്‍

ബെംഗളൂരു: ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേള മേളയിൽ ഇന്ന് മൂന്നു മലയാള ചിത്രങ്ങള്‍ പ്രദർശിപ്പിക്കും. ഇന്ത്യൻ മത്സരവിഭാഗത്തിൽ താമർ സംവിധാനം ചെയ്ത ‘സർക്കീറ്റ്’, കെ.ആർ.ഉണ്ണിയുടെ ‘എ പ്രഗ്നന്റ് വിഡോ’ എന്നിവയും റീസ്റ്റോര്‍ഡ് ക്ലാസ്സിക്ക് വിഭാഗത്തില്‍ അരവിന്ദന്റെ ‘വാസ്തുഹാര’യുമാണ് പ്രദർശിപ്പിക്കുന്നത്.

പ്രധാന വേദിയായ ലുലു മാൾ സിനിപോളിസിലെ സ്ക്രീൻ ഒന്നിൽ ഉച്ചകഴിഞ്ഞ് 2.40നാണ് സർക്കീട്ടിന്റെ പ്രദർശനം. ചിത്രത്തിൽ ആസിഫ് അലിയും ബാലതാരം ഓർഹാനുമാണ് മുഖ്യവേഷങ്ങളിലെത്തുന്നത്. ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ കുട്ടികളുടെ വിഭാഗത്തിൽ ഓർഹാന് സ്പെഷൽ ജൂറി പുരസ്കാരം ലഭിച്ചിരുന്നു. എ പ്രഗ്നന്റ് വിഡോ സ്ക്രീൻ രണ്ടിൽ 3.10ന് പ്രദർശിപ്പിക്കും. സ്ക്രീൻ ഒന്നിൽ രാത്രി 8.30 ന് ആണ് വാസ്തുഹാരയുടെ പ്രദർശനം.

ഇന്നത്തെ സ്ക്രീനിംഗ് ഷെഡ്യൂള്‍
🟥

SUMMARY: Bengaluru International Film Festival

Hot this week

മണ്ണിടിച്ചിൽ ഭീഷണി; മാക്കൂട്ടം ചുരം പാതയിലും കുടകിലും ഭാരവണ്ടികൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി

ബെംഗളൂരു: കനത്ത മഴയെത്തുടർന്ന് മാക്കൂട്ടം ചുരം പാതയിലും കുടകിലും മണ്ണിടിച്ചിൽ ഭീഷണിയുള്ളതിനാൽ...

കാനഡ–ബോസ്‌നിയ മത്സരം സമനിലയില്‍

ടോറോൻ്റോ: ലോകകപ്പ്‌ ഫുട്‌ബോൾ ഗ്രൂപ്പ്‌ ‘ബി’യിലെ തീപാറിയ മത്സരത്തില്‍ കരുത്തരായ ബോസ്നിയ...

മലപ്പുറത്ത് വയറിളക്കം ബാധിച്ച് മരിച്ച സ്ത്രീക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

മലപ്പുറം: സംസ്ഥാനത്ത് ഷിഗെല്ല ബാധയെ തുടർന്ന് ഒരു മരണം കൂടി സ്ഥിരീകരിച്ചു....

സ്ത്രീകൾക്ക് സൗജന്യ യാത്ര: 7 വിഭാഗം ഓർഡിനറി ബസുകളുടെ ലിസ്‌റ്റ് പുറത്തിറക്കി കെഎസ്ആർടിസി

തിരുവനന്തപുരം: സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ഓർഡിനറി ബസുകളുടെ പട്ടിക പുറത്ത്...

കർണാടകയില്‍ വിദ്യാർഥികൾക്ക് സൗജന്യ ബസ് യാത്ര; ഇതിനോടകം പാസ് വാങ്ങിയവർക്ക് തുക മടക്കി നൽകും

ബെംഗളൂരു: സംസ്ഥാനത്ത് ഇതിനോടകം പണം നൽകി പാസ് എടുത്ത വിദ്യാർഥികൾക്ക് ആ...

മലയാളി ഫാമിലി അസോസിയേഷന്‍ ലോക പിത്യദിനാഘോഷവും കുടുംബയോഗവും 14 ന്

ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷൻ്റെ നേതൃത്വത്തിൽ ലോകപിത്യ ദിനാഘോഷവും കുടുംബയോഗവും ഞായറാഴ്ച...

കെഎന്‍എസ്എസ് വൈറ്റ്ഫീല്‍ഡ് കരയോഗം കുടുംബസംഗമം 14ന്

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി വൈറ്റ്ഫീല്‍ഡ് കരയോഗത്തിന്റെ വാര്‍ഷിക കുടുംബസംഗമം...

ബെംഗളുരു സ്‌ഫോടനക്കേസ്; വിചാരണ തടവുകാരനായിരുന്ന കുടക് സ്വദേശി ജയിലില്‍ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ബെംഗളുരു: ബെംഗളുരു സ്ഫോടനക്കേസിൽ ജയിലിൽ കഴിയുകയായിരുന്ന കർണാടക കുടക് സ്വദേശി അബ്ദുൽ...

Related Articles

Popular Categories