2025-ലെ ബുക്കര്‍ പുരസ്‌കാരം ഡേവിഡ് സൊല്ലോയ്ക്ക്

ല​ണ്ട​ന്‍: 2025-ലെ ​ബു​ക്ക​ര്‍ പു​ര​സ്‌​കാ​രം ഹം​ഗേ​റി​യ​ന്‍ എ​ഴു​ത്തു​കാ​ര​നാ​യ ഡേ​വി​ഡ് സൊ​ല്ലോ​യ്ക്ക്. ‘ഫ്‌​ളെ​ഷ്’ എ​ന്ന നോ​വ​ലാ​ണ് പു​ര​സ്‌​കാ​ര​ത്തി​ന് അ​ര്‍​ഹ​മാ​യ​ത്. ഇംഗ്ലീഷ് ഭാഷയില്‍ രചിക്കപ്പെടുന്ന നോവലുകള്‍ക്ക് ബ്രിട്ടന്‍ നല്‍കുന്ന പ്രശസ്തമായ പുരസ്കാരമാണ് മാന്‍ ബുക്കര്‍ പുരസ്‌കാരം.2024-ലെ ബുക്കര്‍ പുരസ്‌കാരം സാമന്ത ഹാര്‍വീയുടെ ‘ഓര്‍ബിറ്റല്‍’ എന്ന ഹ്രസ്വനോവലിനാണ് ലഭിച്ചത്. ഇ​ന്ത്യ​ന്‍ സാ​ഹി​ത്യ​കാ​രി കി​ര​ണ്‍ ദേ​ശാ​യി​യു​ടേ​തു​ള്‍​പെ​ടെ ആ​റു നോ​വ​ലു​ക​ളാ​ണ് ചു​രു​ക്ക​പ്പ​ട്ടി​ക​യി​ല്‍ ഇ​ടം​നേ​ടി​യ​ത്.

50000 പൗ​ണ്ടാ​ണ്(​ഏ​ക​ദേ​ശം 58 ല​ക്ഷം രൂ​പ) പു​ര​സ്‌​കാ​ര​ത്തു​ക. ഇ​ന്ത്യ​ന്‍​സ​മ​യം ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ മൂ​ന്നി​ന് ല​ണ്ട​നി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പു​ര​സ്‌​കാ​രം സ​മ്മാ​നി​ച്ചു.

കാ​ന​ഡ​യി​ല്‍ ജ​നി​ച്ച അ​ദ്ദേ​ഹം ലെ​ബ​ന​ന്‍, യു​കെ, ഹം​ഗ​റി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ജീ​വി​ച്ച ശേ​ഷം ഇ​പ്പോ​ള്‍ വി​യ​ന്ന​യി​ലാ​ണ് ഡേ​വി​ഡ് സൊ​ല്ലോ താ​മ​സി​ക്കു​ന്ന​ത്. 20-ല്‍ ​അ​ധി​കം ഭാ​ഷ​ക​ളി​ലേ​ക്ക് വി​വ​ര്‍​ത്ത​നം ചെ​യ്യ​പ്പെ​ട്ട ആ​റ് ഫി​ക്ഷ​ന്‍ കൃ​തി​ക​ളു​ടെ​യും നി​ര​വ​ധി ബി​ബി​സി റേ​ഡി​യോ നാ​ട​ക​ങ്ങ​ളു​ടെ​യും ര​ച​യി​താ​വാ​ണ് അ​ദ്ദേ​ഹം.

സൊ​ല്ലോ​യു​ടെ ആ​ദ്യ നോ​വ​ലാ​യ ‘ല​ണ്ട​ന്‍ ആ​ന്‍​ഡ് ദി ​സൗ​ത്ത്-​ഈ​സ്റ്റ്’ 2008-ല്‍ ​ബെ​റ്റി ട്രാ​സ്‌​ക്, ജെ​ഫ്രി ഫേ​ബ​ര്‍ മെ​മ്മോ​റി​യ​ല്‍ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ നേ​ടി. ‘ഓ​ള്‍ ദാ​റ്റ് മാ​ന്‍ ഈ​സ്’ എ​ന്ന കൃ​തി​ക്ക് ഗോ​ര്‍​ഡ​ന്‍ ബേ​ണ്‍ പ്രൈ​സും പ്ലിം​പ്ട​ണ്‍ പ്രൈ​സ് ഫോ​ര്‍ ഫി​ക്ഷ​നും ല​ഭി​ച്ചു.

2016-ല്‍ ​ബു​ക്ക​ര്‍ പ്രൈ​സി​ന്റെ ചു​രു​ക്ക​പ്പ​ട്ടി​ക​യി​ലും ഡേ​വി​ഡ് സൊ​ല്ലോ ഇ​ടം​നേ​ടി. 2019-ല്‍ ‘​ട​ര്‍​ബു​ല​ന്‍​സ്’ എ​ന്ന ചെ​റു​ക​ഥാ സ​മാ​ഹാ​ര​ത്തി​ന് എ​ഡ്ജ് ഹി​ല്‍ പ്രൈ​സ് ല​ഭി​ച്ചു. ‘ഫ്‌​ലെ​ഷ്’ അ​ദ്ദേ​ഹ​ത്തി​ന്റെ ആ​റാ​മ​ത്തെ ഫി​ക്ഷ​ന്‍ കൃ​തി​യാ​ണ്.
SUMMARY: David Solow wins 2025 Booker Prize

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വൈദ്യുതി പ്രതിസന്ധിക്കിടെ സംസ്ഥാനത്തിന് നേരിയ ആശ്വാസം; കേന്ദ്ര വിഹിതമായി 150 മെഗാവാട്ട് വൈദ്യുതി നാളെ മുതല്‍ ലഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസമായി 150 മെഗാവാട്ട് വൈദ്യുതി കേന്ദ്ര...

ഡ്രൈവിംഗ് ലൈസന്‍സിന് ഒരു പരീക്ഷ കൂടി നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പ്

തിരുവനന്തപുരം: റോഡപകടങ്ങള്‍ ഗണ്യമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഡ്രൈവിംഗ് ലൈസന്‍സിന് ഇനി ഒരു...

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങും

തിരുവനന്തപുരം: ഇന്നും സംസ്ഥാനത്ത് വൈദ്യുതി മുടങ്ങുമെന്ന് കെഎസ്‌ഇബിയുടെ സന്ദേശം. ആറുമണി മുതല്‍...

”മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ തടവില്‍, ഞാൻ പോരാടുന്നത് വലിയ മാഫിയയ്ക്കെതിരെ’; സെക്രട്ടറിയറ്റിന് മുന്നില്‍ നിരാഹാര സമരവുമായി സംവിധായകൻ

തിരുവനന്തപുരം: സംവിധായകൻ സനല്‍കുമാർ ശശിധരൻ സെക്രട്ടറിയേറ്റിനു മുന്നില്‍ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹ...

രാജസ്ഥാൻ നഗരസഭാ തിരഞ്ഞെടുപ്പ്; നോഖയില്‍ ഭരണം പിടിച്ച്‌ സിപിഎം സഖ്യം

നോഖ: രാജസ്ഥാനിലെ നഗരസഭാ തിരഞ്ഞെടുപ്പില്‍ നോഖയില്‍ സിപിഐ(എം)ന് ചരിത്ര നേട്ടം. ആകെയുള്ള...

സൗദിക്കെതിരെ ഹൂതി ആക്രമണം; കിങ് ഖാലിദ് വ്യോമത്താവളം ആക്രമിച്ചു

റിയാദ്: സൗദി അറേബ്യയിലെ കിങ് ഖാലിദ് വ്യോമത്താവളം ആക്രമിച്ചെന്ന അവകാശവാദവുമായി യെമനിലെ...

ഗായകൻ നരേഷ് അയ്യര്‍ വിവാഹിതനായി

ഡൽഹി: മലയാളികളുടെ ഹൃദയങ്ങളില്‍ ഇടം നേടിയ ഗായകൻ നരേഷ് അയ്യർ വിവാഹിതനായി....

ഭാര്യയുടെ തല അറുത്ത് ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസ്: പ്രതി പോലീസ് വാഹനത്തില്‍ നിന്ന് ചാടി മരിച്ചു

ഗുവാഹത്തി: ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസില്‍ അറസ്റ്റിലായ യുവാവ്...

Related Articles

Popular Categories