ഡി.സി.സി. പ്രസിഡന്റ് തിരഞ്ഞെടുപ്പ്: നിരീക്ഷകനായി ചാണ്ടി ഉമ്മനെത്തി

ബെംഗളൂരു: സൗത്ത് ജില്ലാ ഡിസിസി പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനു മുന്നോടിയായി പ്രവർത്തകരുടെ അഭിപ്രായം ശേഖരിക്കാൻ എഐസിസി നിരീക്ഷകനായ ചാണ്ടി ഉമ്മൻ എംഎൽഎ ബെംഗളൂരുവിലെത്തി. ഇതിന്റെ ഭാഗമായി അദ്ദേഹം നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.

ഓഗസ്റ്റ് എട്ടുമുതൽ 15 വരെ ജില്ലയിലെ 17 ബ്ലോക്കുകളിൽ പ്രവർത്തകരുടെ യോഗം വിളിച്ചു ചേർക്കുമെന്നും ഡി.സി.സി. അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള നിർദേശങ്ങൾ ശേഖരിക്കുമെന്നും കെ.പി.സി.സി. ഓഫീസിൽ നടത്തിയ പത്രസമ്മേളനത്തിൽ ചാണ്ടി ഉമ്മൻ പറഞ്ഞു. സമൂഹത്തിന്റെ അടിത്തട്ടിൽ പാർട്ടിയെ ശക്തിപ്പെടുത്താനാണിതെന്നും രാഹുൽ ഗാന്ധിയുടെ തീരുമാനപ്രകാരമാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

2023-ൽ കർണാടകത്തിൽ കോൺഗ്രസിന് വലിയ ശക്തി പ്രകടിപ്പിക്കാനായി. തദ്ദേശ തിരഞ്ഞെടുപ്പ് വരാനിരിക്കുന്നു. മൂന്നു വർഷത്തിനിടെ ലോക് സഭാതിരഞ്ഞെടുപ്പു വരും. അതിനാൽ പാർട്ടി സംഘടനാതലത്തിൽ ശക്തി കൈവരിക്കേണ്ടത് അത്യാവശ്യാണ്. പ്രവർത്തകർ പാർട്ടിയെ നയിക്കണമെന്നാണ് രാഹുൽ ഗാന്ധിയുടെ താത്‌പര്യമെന്നും ചാണ്ടി ഉമ്മൻ ചൂണ്ടിക്കാട്ടി. മുൻ എം.പി. ഡി.കെ. സുരേഷ്, കെ.പി.സി.സി. ട്രഷറർ വിനയ് കാർത്തിക്, ബെംഗളൂരു സൗത്ത് ജില്ലാ പ്രസിഡന്റ് ഒ. മഞ്ജുനാഥ്, കെ.പി.സി.സി. ജനറൽ സെക്രട്ടറി എം.രാജ്കുമാർ എന്നിവരും പങ്കെടുത്തു.

SUMMARY: DCC Presidential Election: Chandy arrives in Oommen as an observer

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കേരളത്തില്‍ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ...

തുലാഭാര ത്രാസ് പൊട്ടിവീണ് വി.മുരളീധരന് പരുക്ക്

തിരുവനന്തപുരം: ക്ഷേത്രത്തിലെ ലാഭാരച്ചടങ്ങിനിടയിൽ ത്രാസിന്റെ കയർ പൊട്ടിവീണ് വി.മുരളീധരൻ എംഎൽഎയ്ക്ക് പരുക്കേറ്റു....

തമിഴ്നാടിന് കാവേരീ ജലം വിട്ടു കൊടുക്കണമെന്ന ഉത്തരവ്; കർണാടകയിൽ പ്രതിഷേധം ശക്തം

ബെംഗളൂരു: കാവേരി നദീജലം തമിഴ്‌നാടിന് നൽകാൻ ഉത്തരവിട്ട കാവേരി ജല നിയന്ത്രണ...

കെഎന്‍എസ്എസ് ഗോണികൊപ്പ കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി ഗോണികൊപ്പ കരയോഗത്തിന്റെ വാർഷിക പൊതുയോഗം...

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; നാളെ വൈകീട്ട് പവര്‍കട്ട് ഉണ്ടായേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കെഎസ് ഇബി. നാളെ...

ഓഗസ്റ്റ് 15 മുതൽ സ്വിഗ്ഗി, സൊമാറ്റോ ബഹിഷ്‌കരിക്കുമെന്ന് ബെംഗളൂരു ഹോട്ടൽ-റസ്റ്റോറന്റ് ഉടമകൾ

ബെംഗളൂരു: ഭക്ഷ്യവിതരണ പ്ലാറ്റ്‌ഫോമുകളായ സ്വിഗ്ഗിയും സൊമാറ്റോയും ഈടാക്കുന്ന ഉയർന്ന കമ്മീഷൻ, നിർബന്ധിത...

ദീപ്തി വെല്‍ഫയര്‍ അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും സെപ്റ്റംബര്‍ 6 ന്‌

ബെംഗളൂരു: ദീപ്തി വെല്‍ഫയര്‍ അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗവും കുടുംബ സംഗമവും സെപ്റ്റംബര്‍...

ഓർമ്മകളിൽ പിള്ളേരോണം

മീരാ നാരായണൻ ചിങ്ങത്തിലെ ഓണം ഇന്ന് ആഘോഷപെയ്താണ്. പൂക്കളവും പുലിക്കളിയും, ഓണസദ്യയും കലാപരിപാടികളും ചേർന്ന്...

Related Articles

Popular Categories