ബെംഗളൂരു: ബെംഗളൂരു ഇസ്ലാഹി സെന്റർ ബിടിഎം ലേയൗട്ടിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫാമിലി മീറ്റ് സംഘടിപ്പിച്ചു അഷ്റഫ് സലഫി, ഫദ്ലുൽ ഹഖ് ഉമരി, ഷാഹിദ് മുസ്ലിം ഫാറൂഖി, സെന്റർ കാര്യദർശി പി. കെ. ഷാഫി എന്നിവർ സംസാരിച്ചു. വൈകുന്നേരം നടന്ന ഫാമിലി മീറ്റിൽ ബാംഗ്ലൂർ ഇസ്ലാഹി സെന്റർ പ്രസിഡന്റ് കെ. വി. ബഷീർ അധ്യക്ഷത വഹിച്ചു. അബു സബാഹ് സ്വാഗതവും ഷാഹുൽ ഹമീദ് നന്ദിയും പറഞ്ഞു.
















