ബെംഗളൂരു: കര്‍ണാടക നായർ സർവീസ് സൊസൈറ്റി എംഎസ് നഗർ കരയോഗം സെപ്തംബര്‍ 2,3,4 തീയതികളിൽ ആർഎസ് പാളയയിലെ മന്നം മെമ്മോറിയൽ എഡ്യൂക്കേഷണൽ ട്രസ്റ്റ് സ്കൂളിൽ നടക്കുന്ന ഓണച്ചന്തയോടനുബന്ധിച്ചുള്ള കൈത്തറി ഉത്പന്നങ്ങളുടെ പ്രദർശനനവും വിൽപനയും ആരംഭിച്ചു. എംഎസ് നഗർ കരയോഗം പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ, സെക്രട്ടറി ദേവിദാസ് മഹിളാ വിഭാഗം പ്രസിഡണ്ട് ശ്രീദേവി സുരേഷ്, കെഎൻഎസ്എസ് ചെയർമാൻ ആർ മനോഹര കുറുപ്പ്, ശാന്ത മനോഹര്‍, ജനറൽ സെക്രട്ടറി ടി വി നാരായണന്‍, സ്കൂൾ സെക്രട്ടറി മുരളീധർ നായർ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക്: 8050508826
SUMMARY: Exhibition of handloom products
SUMMARY: Exhibition of handloom products