ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷന്‍ കുടുംബസംഗമം ഡൊoമ്ളൂരു ഹോട്ടൽ കേരള പവലിയനിൽ നടന്നു. പ്രസിഡൻ്റ് പി തങ്കപ്പൻ, ചെയർമാൻ മോഹൻ രാജ്, സെക്രട്ടറി ടി.എ അനിൽകുമാർ,
പ്രഭാകരൻ നായർ, അനൂപ്, കേണൽ ഗംഗാധരൻ,ഇ പ്രതാപൻ, രാജേഷ് രാജഗോപാൽ, ചന്ദ്രബാബു, കെ കെ രാജേഷ്, കെ പി മുരളീധരൻ എന്നിവർ നേതൃത്വം നൽകി.
സംഘടയുടെ ഈ വർഷത്തെ ഓണാഘോഷം അതിവിപുലമായി നടത്തുവാൻ തീരുമാനമായി, ഓണാഘോഷ കോഡിനേറ്ററായി ആർ രാജേഷ് കുമാറിനെ ചുമതലപ്പെടുത്തുകയും ചെയ്തു.റോട്ടറി ക്ലബ്ബുമായി ചേർന്ന് വിവിധ സേവന പ്രവർത്തനം നടത്തുവാനും തീരുമാനിച്ചു.
SUMMARY: Family reunion