ബെംഗളൂരു: ലയൺസ് ക്ലബ് ഓഫ് ബെംഗളൂരു ബഞ്ചാര സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ് ഞായറാഴ്ച രാവിലെ 10.45 മുതല്‍ 2 വരെ ഹൊറമാവ് ബഞ്ചാര ലേഔട്ട് സെന്റ് ജോസഫ് ഓർത്തഡോക്സ് സിറിയൻ ചർച്ച് ഓഡിറ്റോറിയത്തില്‍ നടക്കും. പരിശോധനയില്‍ ചികിത്സ നിര്‍ദേശിക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വ്യക്തികൾക്ക് സൗജന്യ നേത്ര ശസ്ത്രക്രിയയുള്ള സൗകര്യം നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
SUMMARY: Free eye check-up camp

സൗജന്യ നേത്ര പരിശോധന ക്യാമ്പ്







ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories