ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കന്റോൺമെന്റ് സോണും മെഡാക്സ് ഹോസ്പിറ്റലും സംയുക്തമായി നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് സംസ്ഥാന പ്രസിഡണ്ട് എ ആർ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സോൺ ചെയർമാൻ സുധാകരന്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി ശശിധരൻ, ജില്ലാ പ്രസിഡൻറ് സന്തോഷ് തൈക്കാട്ടിൽ, ജില്ലാ സെക്രട്ടറി മഞ്ജുനാഥ് കെ. എസ്, സോണൽ ഭാരവാഹികളായ ലതീഷ് കുമാർ, മോഹനൻ ടി. ജെ, ആരോമൽ, പ്രവീഷ്, ജയാ മധു, യൂത്ത് വിംഗ് ഭാരവാഹികൾ ലേഡീസ് വിംഗ് ഭാരവാഹികൾ, ബോർഡ് അംഗങ്ങള്‍ എന്നിവർ നേതൃത്വം നല്‍കി.
SUMMARY: Free Medical Camp














