പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ ഇന്ന് അധികാരമേൽക്കും

തിരുവനന്തപുരം: പ്രൊ ടെം സ്പീക്കറായി ജി. സുധാകരൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10 മണിക്ക് ലോക്ഭവനിൽ വച്ചാണ് സത്യപ്രതിജ്ഞ നടക്കുക. ആദ്യ മന്ത്രിസഭാ യോഗത്തിലാണ് സഭയിലെ ഏറ്റവും മുതിർന്നയാളും അമ്പലപ്പുഴ എംഎൽഎയുമായ ജി. സുധാകരനെ പ്രൊ ടെം സ്പീക്കറായി നിയമിക്കുന്നതിൽ തീരുമാനമായത്.

നാളെയാണ് എംഎൽഎമാരുടെ സത്യപ്രതിജ്ഞ നടക്കുക. മെയ് 22നാണ് സ്പീക്കറെ തിരഞ്ഞെടുക്കുന്നതിനായി നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്തിരിക്കുന്നത്. അംഗീകാരം കിട്ടുന്നതനുസരിച്ച് മെയ് 29ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
SUMMARY: G.Sudhakaran Pro Tem Speaker will take over today; Oath today

Hot this week

ഹോട്ടൽ മുറിയിൽ വെടിയുണ്ടകൾ; പ്രവാസി യുവാവ് അറസ്റ്റിൽ

ബെംഗളൂരു: അനധികൃതമായി വെടിയുണ്ടകൾ കൈവശം വച്ച പ്രവാസി യുവാവിനെ പോലീസ് അറസ്റ്റ്...

പൂനെയിൽ ഹോട്ടൽ ലിഫ്റ്റിൽ ഒന്നരമണിക്കൂറോളം കുടുങ്ങിയ ഏഴുവയസ്സുകാരന് ദാരുണാന്ത്യം

പൂനെ: പൂനെയിൽ പാർപ്പിട സമുച്ചയത്തിലെ ലിഫ്റ്റിൽ കുടുങ്ങിയ ഏഴുവയസ്സുകാരൻ ശ്വാസംമുട്ടി മരിച്ചു....

സൂര്യവന്‍ഷിയുടെ വെടിക്കെട്ട് ബാറ്റിംഗ്; പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി രാജസ്ഥാന്‍, ലക്‌നൗവിനെതിരെ 7 വിക്കറ്റ് ജയം

ജയ്പൂർ:  ഐപിഎല്ലിലെ നിര്‍ണായക മത്സരത്തില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ തകര്‍പ്പന്‍ ജയവുമായി...

വയോജനങ്ങൾക്കുള്ള വകുപ്പ് രൂപീകരിച്ചു; സർക്കാർ ഉത്തരവ് പുറത്തിറങ്ങി

തിരുവനന്തപുരം: വയോജന വകുപ്പ് രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. കഴിഞ്ഞദിവസത്തെ മന്ത്രിസഭാ...

കുടകിലെ ദുബാരെ ക്യാമ്പിൽ ആനകളുടെ ഏറ്റുമുട്ടലിൽ പരുക്കേറ്റ ‘മാർത്താണ്ഡ’ ചരിഞ്ഞു

കുടക്: കുടകിലെ ദുബാരെ ആന ക്യാമ്പില്‍ ഏറ്റുമുട്ടലിനിടെ പരുക്കേറ്റ ആന ചരിഞ്ഞു....

തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസിന് ആലുവയിൽ സ്‌റ്റോപ്പ്

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ- കണ്ണൂർ ജനശതാബ്‌ദി എക്‌സ്‌പ്രസിന്‌ പരീക്ഷണാടിസ്ഥാനത്തിൽ വെള്ളിയാഴ്‌ച മുതൽ...

സ്ത്രീധന പീഡനം; 24 കാരി ജീവനൊടുക്കി, വെറ്ററിനറി ഡോക്ടറും അമ്മയും അറസ്റ്റിൽ

ബെംഗളൂരു: സ്ത്രീധന പീഡനത്തെ തുടർന്ന് കര്‍ണാടകയില്‍ യുവതി ജീവനൊടുക്കി. ബെല്ലാരി ജില്ലയിലെ...

ഈ പരാജയം സിപിഐഎമ്മിന്റെയോ എല്‍ഡിഎഫിന്റെയോ അവസാനമായി കണേണ്ടതില്ല; കൂടുതല്‍ ജനപിന്തുണയോടെ തിരിച്ചുവരും: പിണറായി വിജയന്‍

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനുണ്ടായ കനത്ത തോൽവിക്ക് ശേഷം ആദ്യമായി പൊതുവേദിയിൽ...

Related Articles

Popular Categories