വടക്കൻ കർണാടകയിൽ കൊടും ചൂട്; കലബുറഗിയില്‍ താപനില 44, അഞ്ച് ജില്ലകളില്‍ യെലോ അലർട്ട്

ബെംഗളൂരു: കൊടും ചൂടിൽ ഉരുകി വടക്കൻ കർണാടക. കലബുറഗിയില്‍ താപനില 44 ഡിഗ്രി സെൽഷ്യസിലേക്ക് എത്തി. കലബുറഗിയിലെ ഔറാദ് താലൂക്കിലാണ്  44 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തിയത്.
വടക്കൻ കർണാടകയിലെ മറ്റു ജില്ലകളിലും താപനില ഉയരുകയാണ്.

ഇതേ തുടര്‍ന്നു കലബുറഗി, ബീദർ, വിജയപുര, ബാഗൽക്കോട്ട്, ബെളഗാവി ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നാളെ വരെ ജാഗ്രതാ നിർദേശം നല്‍കി. ചൂടിൽ മഹാരാഷ്ട്ര അഗോളയ്ക്ക് തൊട്ടുപിന്നിലാണ് (44.2 ഡിഗ്രി) കലബുറഗി. 16 വർഷത്തിനിടെ കർണാടകയിലെ ഉയർന്ന താപനിലയാണ് കഴിഞ്ഞ ദിവസം ഇവിടെ രേഖപ്പെടുത്തിയത്.

ബല്ലാരി, കലബുറഗി, വിജയപുര തുടങ്ങിയ നഗരങ്ങളിലെ താപനില ഇനിയും ഉയരാൻ സാധ്യതയുള്ളതിനാൽ ട്രാഫിക് സിഗ്നലുകളിൽ പച്ച വലകളോടുകൂടിയ തണൽ സൗകര്യങ്ങൾ ഉദ്യോഗസ്ഥർ ഒരുക്കിയിട്ടുണ്ട്. 

ജനങ്ങൾ കുടയും തൊപ്പിയും ധരിച്ചു മാത്രമേ പുറത്തിറങ്ങാവൂ എന്നു കലബുറഗി കലക്ടർ ബി ഫൗസിയ നിർദേശം നൽകി. കത്തുന്ന വെയിലിൽ നിന്ന് ആശ്വാസം ലഭിക്കാനായി നനഞ്ഞ തുണി കൊണ്ട് തലയും മുഖവും കൈകളും മറയ്ക്കാനും നിർദേശിച്ചു. ആളുകൾ ച്ച് ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം 4 വരെ കഴിയുന്നത്ര പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും നിർദ്ദേശിച്ചു.

SUMMARY: Heatwave in North Karnataka; Temperature at 44 in Kalaburagi, Yellow alert in five districts

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഇന്നും മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ. ഇന്ന് അഞ്ച് ജില്ലകളിലാണ് യെല്ലോ...

ഓണാവധി; കേരള, കർണാടക ആർടിസികളില്‍ ടിക്കറ്റ് ബുക്കിങ് നാളെ മുതൽ

ബെംഗളൂരു: ഓണം അവധിയോടനുബന്ധിച്ച് കേരളത്തിലേക്കുള്ള കേരള, കർണാടക ആർടിസി സര്‍വീസുകളുടെ ടിക്കറ്റ്...

ലോകകപ്പ് ഫൈനൽ; ബെംഗളൂരുവിലെ ഹോട്ടലുകൾക്ക് പുലർച്ചെ അഞ്ചുവരെ പ്രവർത്തിക്കാനനുമതി

ബെംഗളൂരു ഫിഫ ഫുട്ബോൾ ലോകകപ്പ് ഫൈനൽ നടക്കുന്ന തിങ്കളാഴ്ച ബെംഗളൂ രുവിലെ...

മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ അന്തരിച്ചു

ബെംഗളൂരു: മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ ദേവഗൗഡ (89)...

ലൂസേഴ്സ് ഫൈനലിൽ ​ഗോൾ‌ മഴ: ഫ്രാൻസിനെ വീഴ്ത്തി ഇംഗ്ലണ്ടിന് മൂന്നാം സ്ഥാനം, ജയം 6–4 ന്

മ​യാ​മി: ഫിഫ ലോകകപ്പ് ലൂസേഴ്സ് ഫൈനലിൽ ഫ്രാൻസിനെ തകർത്ത് ഇംഗ്ലണ്ട്. നാലിനെതിരെ...

ആന്ധ്രയിൽ ഗോദാവരി നദിയിൽ മീൻപിടിത്തത്തിനിടെ 5 പേർ മുങ്ങി മരിച്ചു

അമരാവതി: ആന്ധ്രാ പ്രദേശിലെ പൊലവരം ജില്ലയിൽ ഗോദാവരി നദിയിൽ മീൻപിടിത്തത്തിനിടെ മൂന്ന്...

തുമകൂരിന് സമീപം ബെംഗളൂരുവിന്റെ രണ്ടാം അന്താരാഷ്ട്ര വിമാനത്താവളം; 20 ജില്ലകൾക്ക് വലിയ നേട്ടമെന്ന് ഉപമുഖ്യമന്ത്രി പരമേശ്വര

ബെംഗളൂരു: ബെംഗളൂരുവിന്റെ രണ്ടാം അന്താരാഷ്ട്ര വിമാനത്താവളം തുമകൂരിന് സമീപം സ്ഥാപിക്കുകയാണെങ്കിൽ സംസ്ഥാനത്തെ...

Related Articles

Popular Categories