ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന പിആർകെ കൾച്ചറൽ ഫോറം കർണാടകയുടെ മികച്ച സാമൂഹ്യപ്രവർത്തകനുള്ള കർണാടക വിഭൂഷൻ പുരസ്കാരം ബാംഗ്ലൂർ മുത്തപ്പൻ ട്രസ്റ്റ് പ്രസിഡന്റ് കെ.സി ബിജുവിന്. യശ്വന്തപുര ലളിത സദനിൽ കഴിഞ്ഞദിവസം നടന്ന ചടങ്ങിൽ കർണാടക ഒക്കൂട്ട നേതാവ് ആനന്ദ് കുമാർ, സാമൂഹ്യ സേവക മാധുരി അശോക് കുമാർ രംഗസ്വാമി എന്നിവർ ചേര്‍ന്ന് പുരസ്കാരം സമ്മാനിച്ചു. ബെംഗളൂരുവിലെ മലയാളി കൂട്ടായ്മകളില്‍ സജീവ സാന്നിധ്യമായ കെ.സി ബിജു കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയാണ്.
SUMMARY: K. C. Biju receives award For Social works

കെ. സി ബിജുവിന് പുരസ്കാരം



ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories