Friday, February 27, 2026
20.8 C
Bengaluru

കന്നഡ സം​വി​ധാ​യ​ക​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ചു; ന​ടി​യ​ട​ക്കം 11 പേ​ർ അ​റ​സ്റ്റി​ൽ

ബെംഗളൂരു: കന്നഡ സംവിധായകനും കാ​സ്റ്റിം​ഗ് സെ​ന്‍റ​ർ ഉ​ട​മ​യു​മാ​യ അ​നീ​ഷി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച കേ​സി​ൽ ന​ടി​യ​ട​ക്കം 11 പേ​ർ പി​ടി​യി​ൽ. ദു​നി​യ വി​ജ​യ് നാ​യ​ക​നാ​യ ഭീ​മ​യി​ൽ അ​ഭി​ന​യി​ച്ച ന​ടി ഐ​ശ്വ​ര്യ ഉ​ൾ​പ്പെ​ടെയുള്ളവരാണ് പി​ടി​യി​ലാ​യ​ത്.

പണമിടപാടിന്റെ പേരിലുള്ള തർക്കത്തെ തുടർന്നു അ​നീ​ഷി​നെ ന​ടി ഉ​ൾ​പ്പെ​ടു​ന്ന സം​ഘം മും​ബൈ​യി​ൽ നി​ന്ന് ബെംഗ​ളൂ​രു​വി​ലെ​ത്തി​ച്ച് ക്രൂ​ര​മാ​യി മ​ർ​ദി​ച്ചെ​ന്നാ​ണ് കേ​സ്. മർദിച്ച ശേഷം സ്വർണാഭരണങ്ങളും പണവും കവർന്നു റോഡിൽ ഉപേക്ഷിക്കുകയായിരുന്നു.അ​നീ​ഷി​ന് മു​ൻ പ​രി​ച​യ​മു​ണ്ടാ​യി​രു​ന്ന ആ​ശീ​ർ​വാ​ദ് എ​ന്ന​യാ​ളാ​ണ് കൃ​ത്യം ആ​സൂ​ത്ര​ണം ചെ​യ്ത​തെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ആ​ശീ​ർ​വാ​ദ് ക​ട​മാ​യി വാ​ങ്ങി​യ ര​ണ്ട​ര ല​ക്ഷം രൂ​പ അ​നീ​ഷി​ന് തി​രി​കെ ന​ൽ​കി​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് അ​നീ​ഷ് ത​മി​ഴ്നാ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ വൈ​രാ​ഗ്യ​മാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ജീവനദ ഭാഷെ തുടങ്ങിയ സിനിമകളുടെയും ഹ്രസ്വ ചിത്രങ്ങളുടെയും സംവിധായകനാണ് അനീഷ്. കന്നഡ സിനിമ ഭീമയിൽ അഭിനയിച്ച ഐശ്വര്യ റിയാലിറ്റി ഷോയിലും പങ്കെടുത്തിട്ടുണ്ട്.
SUMMARY: Kannada Director beaten up; 11 people including the actress are under arrest

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

എ.ഐ.കെ.എം.സി.സി ബൊമ്മനഹള്ളി ഏരിയ ഇഫ്താർ സംഗമം

ബെംഗളുരു: ഓള്‍ ഇന്ത്യ കെ.എം.സി.സി ബൊമ്മനഹള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച...

ഞായറാഴ്ച മെട്രോ സർവീസ് പുലർച്ചെ 5ന്

ബെംഗളൂരു: സംസ്ഥാനതല പോലീസ് റണ്ണിൽ പങ്കെടുക്കുന്നവരുടെ സൗകര്യാർഥം മാർച്ച് ഒന്നിനു മെട്രോ...

കാബൂളിൽ അടക്കം ബോംബിട്ട് പാകിസ്ഥാൻ; 133 പേർ കൊല്ലപ്പെട്ടെന്ന് അവകാശവാദം

കാബൂൾ: പാകിസ്ഥാനും അ​ഗ്ഫാനിസ്ഥാനും തമ്മിലുള്ള ആക്രമണം രൂക്ഷമായി തുടരുന്നു. കാബൂളിൽ അടക്കം താലിബാന്റെ...

ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു; മന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു

ക​ണ്ണൂ​ർ: കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധ​ത്തി​നി​ടെ പ​രു​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന മ​ന്ത്രി വീ​ണാ...

ബെംഗളൂരു വിമാനത്താവളത്തിൽ 6.5 കോടി രൂപയുടെ ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടി; രണ്ട് യാത്രക്കാർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 6.5 കോടി രൂപയുടെ 18.6...

Topics

ഞായറാഴ്ച മെട്രോ സർവീസ് പുലർച്ചെ 5ന്

ബെംഗളൂരു: സംസ്ഥാനതല പോലീസ് റണ്ണിൽ പങ്കെടുക്കുന്നവരുടെ സൗകര്യാർഥം മാർച്ച് ഒന്നിനു മെട്രോ...

ബെംഗളൂരു വിമാനത്താവളത്തിൽ 6.5 കോടി രൂപയുടെ ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടി; രണ്ട് യാത്രക്കാർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 6.5 കോടി രൂപയുടെ 18.6...

അശ്രദ്ധ; 6 മാസമുള്ള കുഞ്ഞിന്റെ വിരൽ മുറിച്ച് നഴ്സ്, കേസ്

ബെംഗളൂരു: സ്വകാര്യ ആശുപത്രിയിൽ നഴ്‌സിന്റെ കൈപ്പിഴയെ തുടർന്ന് ആറുമാസം പ്രായമുള്ള കുഞ്ഞിൻ്റെ...

ശ്രദ്ധിക്കുക; ഇന്ന് ബെംഗളൂരുവിലെ ഈ ഭാഗങ്ങളില്‍ കുടിവെള്ള വിതരണം മുടങ്ങും

ബെംഗളൂരു: ഗോട്ടിഗെരെ ജലസംഭരണിക്കുസമീപം ഇലക്ട്രോമാഗ്നറ്റിക് ഫ്ലോ (ഇ.എം.എഫ്.) മീറ്ററുകൾ സ്ഥാപിക്കുന്ന പ്രവൃത്തി...

ചിക്പേട്ടിൽ വൻ തീപിടിത്തം; 32 കടകൾ കത്തിനശിച്ചു

ബെംഗളൂരു: നഗരത്തിലെ ജനത്തിരക്കേറിയ വാണിജ്യകേന്ദ്രമായ ചിക്‌പേട്ട് കുമ്പാർപേട്ടിലെ ഹാർഡ്‌വേർ വെയർഹൗസിൽ വൻ...

പരപ്പന അഗ്രഹാര ജയിലിൽ നിന്നും വീണ്ടും നിരോധിത ഉത്പന്നങ്ങൾ പിടികൂടി

ബെംഗളരു: പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ സെൻട്രൽ ക്രൈംബ്രാഞ്ച് ഉദ്യോഗ സ്ഥർ...

കഞ്ചാവ് വില്‍പ്പന; ബെംഗളൂരുവില്‍ 3 മലയാളി യുവാക്കള്‍ പിടിയില്‍

ബെംഗളൂരു: ബെംഗളൂരുവിലെ കാടുസോനപ്പനഹള്ളിയില്‍ കഞ്ചാവുമായി 3 മലയാളി യുവാക്കള്‍ പിടിയില്‍. ബി.എം.ആഷിഖ്...

ഇടവേള സമയം കുറയും; മെട്രോ പർപ്പിൾ, ഗ്രീൻ പാതകളില്‍ കൂടുതൽ ട്രെയിനുകൾ

ബെംഗളൂരു: നമ്മ മെട്രോയുടെ പർപ്പിൾ, ഗ്രീൻ പാതകളില്‍ കൂടുതൽ മെട്രോ ട്രെയിനുകൾ...

Related News

Popular Categories

You cannot copy content of this page