ബെംഗളൂരു: ബെംഗളൂരുവിലെ സാമൂഹിക, കലാ, സാംസ്കാരിക സംഘടനയായ ‘കേളി’യുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് സുരേഷ് പാൽകുളങ്ങര, വൈസ് പ്രസിഡന്റ് അസീസ്, ജനറല്‍ സെക്രട്ടറി: ജാഷിർ പൊന്ന്യം, സെക്രട്ടറി: ശ്രുതി.ടി.ഡി, ജോയിന്റ് സെക്രട്ടറി: നാസർ, ട്രഷറർ: നൂഹ.എം.എ,
ഷമീൻ, സുദേവ് പുത്തൻചിറ, ഷാജീവൻ, റഷീദ്, പ്രേമൻ, റഹീസ്, കബീർ എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും അഡ്വ. അനിൽ തോമസിനെ രക്ഷാധികാരിയായും നാദിർഷയെ അഡ്വൈസറായും തിരഞ്ഞെടുത്തു.













