പത്തനംതിട്ട: ശബരിമല പാതയില്‍ അട്ടത്തോടിന് സമീപം കെ.എസ്.ആര്‍.ടി.സി ബസ്സിന് തീപിടിച്ചു. പമ്പയില്‍നിന്ന് നിലയ്ക്കലിലേക്ക് അയ്യപ്പഭക്തരുമായി വന്ന ബസ്സാണ് തീപിടിച്ചത്.യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച രാത്രി ഒൻപതരയോടെയായിരുന്നു അപകടം. 45 തീർഥാടകരാണ് ബസിൽ ഉണ്ടായിരുന്നത്.
പമ്പയില്‍നിന്ന് നിലയ്ക്കലിലേക്ക് തീര്‍ഥാടകരുമായി വന്ന ബസ്സാണ് തീപിടിച്ചത്. ബസ്സിന്റെ പിന്‍ഭാഗം പൂര്‍ണമായി കത്തിനശിച്ചു. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. ബസ്സിന്റെ പിന്‍ഭാഗത്തെ ടയര്‍പൊട്ടിയാണ് തീപ്പിടിത്തമുണ്ടായതെന്നാണ് വിവരം.
SUMMARY: KSRTC bus catches fire on Sabarimala route














