സമരം കടുപ്പിച്ച്‌ എല്‍പിഎസ്ടി ഉദ്യോഗാര്‍ഥികള്‍: തലമുണ്ഡനം ചെയ്ത് പ്രതിഷേധം

തിരുവനന്തപുരം: എല്‍പിഎസ്ടി വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് നിരാഹാര സമരം ചെയ്യുന്ന എം ജയകൃഷ്ണന്‍ തലമുണ്ഡനം ചെയ്തു. ഉദ്യോഗാര്‍ഥികള്‍ മുന്നോട്ടുവെച്ച ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചതോടെയാണ് ജയകൃഷ്ണനും തല മുണ്ഡനം ചെയ്തത്. നിരാഹാര സമരം തുടരുമെന്നും ജയകൃഷ്ണൻ പറഞ്ഞു. മുമ്പ് സമരസമിതി കണ്‍വീനറായ വളർമതിയും തല മുണ്ഡനം ചെയ്ത് നിരാഹാര സമരം ആരംഭിച്ചിരുന്നു.

വളർമതിയെ പോലീസ് ബലമായി ആശുപത്രിയിലേക്ക് മാറ്റിയതിനുപിന്നാലെ ജയകൃഷ്ണൻ നിരാഹാര സമരം ആരംഭിച്ചിരുന്നു. നിരാഹാര സമരം പത്താംദിവസം പിന്നിട്ടപ്പോഴാണ് ജയകൃഷ്ണൻ തല മുണ്ഡനം ചെയ്തത്. പ്രതിപക്ഷ നേതാവായിരിക്കെ വിഷയത്തില്‍ വാചാലനാവുകയും പരിഹാരങ്ങള്‍ക്കായി ഇടപെടുകയും ചെയ്തിരുന്ന വിഡി സതീശന്‍ മുഖ്യമന്ത്രിയായപ്പോള്‍ തങ്ങളോട് മുഖം തിരിഞ്ഞു നില്‍ക്കുകയാണെന്നാണ് സമരക്കാരുടെ ആക്ഷേപം.

ചര്‍ച്ച നടക്കുന്നുണ്ടെങ്കിലും അനുകൂല നീക്കങ്ങളില്ലാത്തതിനെ തുടര്‍ന്നാണ് സമരം അനിശ്ചിതമായി നീളുന്നത്. എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡര്‍മാര്‍ മുന്നോട്ടുവെക്കുന്ന ഫോര്‍മുല നടപ്പാക്കിയാല്‍ വലിയ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി നിരസിച്ചത്. സമരം പൊളിക്കാനുള്ള ഗൂഢനീക്കമാണ് നടക്കുന്നതെന്ന് ആശങ്കയുള്ളതായും സമരക്കാര്‍ പറയുന്നുണ്ട്.

SUMMARY: LP/UP School Teacher Candidates Intensify Agitation: Protest by Shaving Heads

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അഭിറാം കൊലക്കേസ്: തലയോട്ടിക്ക് പരുക്കേറ്റത് തേങ്ങ കൊണ്ടുള്ള ഇടിയേറ്റെന്ന് കണ്ടെത്തല്‍

തിരുവനന്തപുരം: നാടിനെ നടുക്കിയ അഭിറാം കൊലക്കേസില്‍ അന്വേഷണത്തിന് വഴിത്തിരിവാകുന്ന നിർണ്ണായക വിവരങ്ങള്‍...

പത്മജയ്ക്ക് പിന്നാലെ പത്മിനി തോമസും ബിജെപി വിട്ടു

തിരുവനന്തപുരം: പത്മജക്ക് പിന്നാലെ ബിജെപി വിട്ട് പത്മിനിയും. ബിജെപി വിട്ട പത്മിനി...

സ്വര്‍ണവില കുത്തനെ താഴേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ വൻ ഇടിവ്. ഇന്ന് പവന് ഒറ്റയടിക്ക് 3,760...

സത്യസായി ബാബ ജയന്തി; ആന്ധ്രയില്‍ നിന്നും ബെംഗളൂരു വഴി തിരുവനന്തപുരത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: സത്യസായി ബാബയുടെ 101-ാം ജയന്തിയാഘോഷങ്ങളോടനുബന്ധിച്ച് പുട്ടപർത്തിയിലേക്കുള്ള  (ശ്രീ സത്യസായി പ്രശാന്തി...

നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധന പിൻവലിക്കണം; ബെംഗളൂരു മലയാളി ഫോറത്തിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് നിവേദനം

ബെംഗളൂരു: നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം വർധന പിൻവലിക്കണമെന്ന ആവശ്യവുമായി...

പ്ലൈവുഡ് കമ്പനിയിലെ യന്ത്രത്തില്‍ കുടുങ്ങി നാലുവയസ്സുകാരന് ദാരുണാന്ത്യം

കൊച്ചി: പ്ലൈവുഡ് കമ്പനിയിലെ യന്ത്രത്തില്‍ കുടുങ്ങി ബംഗാള്‍ സ്വദേശിയായ നാലുവയസ്സുകാരന്‍ മരിച്ചു....

ബെംഗളൂരുവിൽ പുതിയ എ.ഐ. കേന്ദ്രവുമായി കൗച്ച്ബേസ്; വേൾഡ് ട്രേഡ് സെന്ററിൽ ഏഷ്യ-പസഫിക് ആസ്ഥാനം തുറന്നു

ബെംഗളൂരു: ആഗോള ഡാറ്റാബേസ് സാങ്കേതികവിദ്യാ കമ്പനിയായ കൗച്ച്ബേസ് ബെംഗളൂരുവിൽ പുതിയ ഏഷ്യ-പസഫിക്...

ബെംഗളൂരു നഗരസഭാ തിരഞ്ഞെടുപ്പ് വൈകില്ലെന്ന് ഡി.കെ. ശിവകുമാർ

ബെംഗളൂരു: ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിക്ക് (GBA) കീഴിലുള്ള അഞ്ച് സിറ്റി കോർപ്പറേഷനുകളിലേക്കുള്ള...

Related Articles

Popular Categories