സത്യസായി ബാബ ജയന്തി; ആന്ധ്രയില്‍ നിന്നും ബെംഗളൂരു വഴി തിരുവനന്തപുരത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: സത്യസായി ബാബയുടെ 101-ാം ജയന്തിയാഘോഷങ്ങളോടനുബന്ധിച്ച് പുട്ടപർത്തിയിലേക്കുള്ള  (ശ്രീ സത്യസായി പ്രശാന്തി നിലയം) യാത്രക്കാരുടെ അധിക തിരക്ക് പരിഗണിച്ച് ആന്ധ്രയിലെ മന്ത്രാലയം റോഡില്‍ നിന്ന് ബെംഗളൂരു വഴി തിരുവനന്തപുരം സെൻട്രലിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍ സർവീസ് പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ.

സമയക്രമം:

  • ട്രെയിൻ നമ്പർ 06025 (തിരുവനന്തപുരം – മന്ത്രാലയം റോഡ്): 2026 നവംബർ 22-ന് ഉച്ചയ്ക്ക് 12:40-ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെട്ട്, നവംബർ 23-ന് ഉച്ചയ്ക്ക് 02:15-ന് (14:15 hrs) മന്ത്രാലയം റോഡിൽ എത്തിച്ചേരും.

  • ട്രെയിൻ നമ്പർ 06026 (മന്ത്രാലയം റോഡ് – തിരുവനന്തപുരം):  നവംബർ 24-ന് രാവിലെ 10:30-ന് മന്ത്രാലയം റോഡിൽ നിന്ന് പുറപ്പെട്ട്, നവംബർ 25-ന് ഉച്ചയ്ക്ക് 12:30-ന് തിരുവനന്തപുരം സെൻട്രലിൽ എത്തിച്ചേരും.

പ്രധാന സ്റ്റോപ്പുകൾ (ഇരുദിശകളിലും): വർക്കല ശിവഗിരി, കൊല്ലം, ശാസ്താംകോട്ട, കരുനാഗപ്പള്ളി, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശ്ശൂർ, പാലക്കാട്, പോത്തന്നൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ബംഗാരപ്പേട്ട്, കൃഷ്ണരാജപുരം, യെലഹങ്ക, ഹിന്ദുപ്പൂർ, ശ്രീ സത്യസായി പ്രശാന്തി നിലയം, ധർമ്മവരം, അനന്തപൂർ, ഗൂട്ടി, ഗുണ്ടക്കൽ, അഡോണി എന്നീ സ്റ്റേഷനുകളിൽ ട്രെയിനിന് സ്റ്റോപ്പുണ്ടായിരിക്കും.

കോച്ചുകളുടെ വിവരങ്ങൾ: ആകെ 18 കോച്ചുകളാണ് ട്രെയിനിലുള്ളത്. എസി 2-ടയർ, എസി 3-ടയർ, സ്ലീപ്പർ ക്ലാസ്, ജനറൽ ക്ലാസ് കോച്ചുകൾ എന്നിവയ്ക്ക് പുറമെ ലഗേജ്-കം-ബ്രേക്ക് വാൻ (ജനറേറ്റർ കാർ സഹിതം), ഭിന്നശേഷി സൗഹൃദ കംപാർട്ട്‌മെന്റോടുകൂടിയ ബ്രേക്ക് വാൻ എന്നിവയും ട്രെയിനിൽ സജ്ജീകരിച്ചിട്ടുണ്ട്.
SUMMARY: Sathya Sai Baba Jayanti; Special train from Andhra to Thiruvananthapuram via Bengaluru

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വര്‍ണവില കുത്തനെ താഴേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ വൻ ഇടിവ്. ഇന്ന് പവന് ഒറ്റയടിക്ക് 3,760...

നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധന പിൻവലിക്കണം; ബെംഗളൂരു മലയാളി ഫോറത്തിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് നിവേദനം

ബെംഗളൂരു: നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം വർധന പിൻവലിക്കണമെന്ന ആവശ്യവുമായി...

പ്ലൈവുഡ് കമ്പനിയിലെ യന്ത്രത്തില്‍ കുടുങ്ങി നാലുവയസ്സുകാരന് ദാരുണാന്ത്യം

കൊച്ചി: പ്ലൈവുഡ് കമ്പനിയിലെ യന്ത്രത്തില്‍ കുടുങ്ങി ബംഗാള്‍ സ്വദേശിയായ നാലുവയസ്സുകാരന്‍ മരിച്ചു....

ബെംഗളൂരുവിൽ പുതിയ എ.ഐ. കേന്ദ്രവുമായി കൗച്ച്ബേസ്; വേൾഡ് ട്രേഡ് സെന്ററിൽ ഏഷ്യ-പസഫിക് ആസ്ഥാനം തുറന്നു

ബെംഗളൂരു: ആഗോള ഡാറ്റാബേസ് സാങ്കേതികവിദ്യാ കമ്പനിയായ കൗച്ച്ബേസ് ബെംഗളൂരുവിൽ പുതിയ ഏഷ്യ-പസഫിക്...

ബെംഗളൂരു നഗരസഭാ തിരഞ്ഞെടുപ്പ് വൈകില്ലെന്ന് ഡി.കെ. ശിവകുമാർ

ബെംഗളൂരു: ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിക്ക് (GBA) കീഴിലുള്ള അഞ്ച് സിറ്റി കോർപ്പറേഷനുകളിലേക്കുള്ള...

ശബരിമലയില്‍ വിര്‍ച്വല്‍ ക്യൂ സ്ലോട്ടുകള്‍ നിറഞ്ഞിട്ടും ഭക്തര്‍ എത്തുന്നില്ല; അസ്വാഭാവികതയുണ്ടോയെന്ന് അന്വേഷിക്കാൻ മന്ത്രിയുടെ നിര്‍ദേശം

പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലയളവില്‍ ശബരിമലയില്‍ ദർശനത്തിനായി ഓണ്‍ലൈൻ വഴി സ്ലോട്ടുകള്‍...

മലയാളം മിഷൻ കർണാടക ചാപ്റ്റർ പഠനോത്സവം ഞായറാഴ്ച

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്ററിന്റെ പഠനോത്സവം 22 ന് ഞായറാഴ്ച...

എസ്കെഎംഎംഎ ബെംഗളൂരു സൗത്ത് റെയ്ഞ്ച് ഭാരവാഹികള്‍ 

ബെംഗളൂരു: സമസ്തകേരള മദ്രസ മാനേജ്മെന്റ് അസോസിയേഷന്‍ (എസ്കെഎംഎംഎ) ബെംഗളൂരു സൗത്ത് റെയ്ഞ്ചിന്റെ...

Related Articles

Popular Categories