2 പുതിയ പ്ലാറ്റ്ഫോമുകൾ കൂടി, 2 നിലകളിൽ പാർക്കിങ്, പുതിയ മേൽപാലങ്ങൾ; മജസ്റ്റിക്ക് കെഎസ്ആർ ബെംഗളൂരു സ്റ്റേഷന്‍ വിപുലീകരിക്കുന്നു

ബെംഗളൂരു: ബെംഗളൂരുവിലെ ഏറ്റവും ജനത്തിരക്കേറിയ  മജസ്റ്റിക്കിലെ കെഎസ്ആർ ബെംഗളൂരു റെയിൽവേ ടെർമിനൽ വിപുലീകരിക്കുന്നു. പുതിയ 2 പ്ലാറ്റ്ഫോമുകൾ, നാലാം പ്രവേശനകവാടം, പാർക്കിങ് ബേ, ഫുഡ് പ്ലാസ ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങളടക്കം നവീകരണത്തിന്‍റെ ഭാഗമായി ഏര്‍പ്പെടുത്തും.

നിലവിലെ 10 പ്ലാറ്റ്ഫോമുകൾക്കു പുറമേ 2 പ്ലാറ്റ്ഫോമുകൾ കൂടി നിർമിക്കും. ഇതോടെ, ട്രെയിനുകൾ കന്റോൺമെന്റിനും മജസ്റ്റിക്കിനും ഇടയിൽ പിടിച്ചിടുന്നതു കഴിയുന്നത്ര ഒഴിവാക്കാനാകും. 2 നിലകളിൽ മൾട്ടി ലവൽ പാർക്കിങ് കേന്ദ്രവും നിര്‍മിക്കും. കെഎസ്ആർ മെട്രോ സ്റ്റേഷനെ ബന്ധിപ്പിച്ച് കൂടുതൽ മേൽപാലങ്ങൾ, വിശ്രമകേന്ദ്രങ്ങൾ എന്നിവയും നിർമിക്കുന്നുണ്ട്. പുതിയ കാൽനട അടിപ്പാതകളും മേല്‍പ്പാലങ്ങളും നിര്‍മിക്കും. മെട്രോയുടെ മജസ്റ്റിക് ഇന്റർചേഞ്ച്, ക്രാന്തീ വീര സംഗൊള്ളി രായണ്ണ സ്റ്റേഷനുകളിൽ നിന്നും നിലവിലുള്ള മേൽപാലത്തിനും അടിപ്പാതയ്ക്കും പുറമേ 2 എണ്ണം കൂടി നിർമിക്കും.

റെയിൽ ലാൻഡ് ഡവലപ്മെന്റ് അതോറിറ്റിയാണ് 1500 കോടി രൂപയുടെ നവീകരണ പദ്ധതി നടപ്പാക്കുന്നത്. സ്റ്റേഷൻ നവീകരിക്കുന്നതിനുള്ള വിശദമായ മാസ്റ്റർ പ്ലാൻ ദക്ഷിണ പശ്ചിമ റെയിൽവേ (എസ്ഡബ്ല്യുആർ) നേരത്തെ അംഗീകരിച്ചിരുന്നു. കർണാടകയിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷനായ കെഎസ്ആർ ബെംഗളൂരുവിൽ നിലവില്‍ 107 ഏക്കർ വിസ്തൃതിയുള്ള മൊത്തം സ്റ്റേഷനും യാർഡും, 10 പ്ലാറ്റ്‌ഫോമുകളും, ആറ് സ്റ്റേബിളിംഗ് ലൈനുകളും, അഞ്ച് പിറ്റ് ലൈനുകളും ഉണ്ട്. കർണാടകയിലെ ഏക ഗ്രേഡ് 1 റെയിൽവേ സ്റ്റേഷന്‍ കൂടിയാണ് കെഎസ്ആർ ബെംഗളൂരു.
SUMMARY: Majestic KSR Bengaluru station is being expanded

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഒറ്റപ്പെട്ട ശക്തമായ മഴ; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്,...

രാജ്യത്ത് ആദ്യം; മധ്യപ്രദേശിൽ ഹിന്ദു അംഗങ്ങളെയും ഉൾപ്പെടുത്തി വഖഫ് ബോർഡ് പുനസംഘടിപ്പിച്ചു

ഭോപ്പാൽ: മധ്യപ്രദേശിൽ ഹിന്ദു വിഭാഗത്തിൽപെട്ട രണ്ടുപേരെ അംഗങ്ങളാക്കി സംസ്ഥാന വഖഫ് ബോർഡ്...

ഇലക്ട്രോണിക് സിറ്റി–ബെന്നിഗാനഹള്ളി മെട്രോ സ്റ്റേഷൻ റൂട്ടിൽ ഫീഡർ ബസ് സർവീസുകൾ ആരംഭിച്ചു

ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോയുടെ ഇലക്ട്രോണിക് സിറ്റി–ബെന്നിഗാനഹള്ളി  സ്റ്റേഷനുകളെ ബന്ധിച്ച് ഫീഡർ...

ഐഎസ്ആർഒ ആസ്ഥാനത്ത് വീണ്ടും ബോംബ് ഭീഷണി; സുരക്ഷാ പരിശോധന ശക്തമാക്കി

ബെംഗളൂരു: ബെംഗളൂരുവിലെ ന്യൂ ബെൽ റോഡിലുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ...

പോ​ർ​ച്ചു​ഗ​ൽ​ ​​പു​റ​ത്ത്; റൊണാൾഡോയുടെ സ്വപ്‌നം തകർത്ത്‌ സ്‌പെയ്‌ൻ ലോകകപ്പ്‌ ഫുട്‌ബോൾ ക്വാർട്ടറിൽ

ഡാലസ്‌: പോർച്ചുഗലിന്റെയും ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെയും സ്വപ്‌നം തകർത്ത്‌ സ്‌പെയ്‌ൻ ലോകകപ്പ്‌ ഫുട്‌ബോൾ...

‘അമ്മ’യില്‍ വീണ്ടും രാജി; പ്രാഥമിക അംഗത്വം രാജിവെച്ച് രേവതിയും പത്മപ്രിയയും

കൊച്ചി: താരസംഘടന അമ്മയിൽ നിന്ന് രാജിവച്ച് നടിമാരായ രേവതിയും പത്മപ്രിയയും. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച...

പ്രവേശനോത്സവം നടത്തി

ബെംഗളൂരു: മലയാളം മിഷൻ ബാബുസാഹിബ് പാളയ സെൻറ് ജോസഫ് ഇടവക പഠനകേന്ദ്രത്തിൽ...

Related Articles

Popular Categories