പോ​ർ​ച്ചു​ഗ​ൽ​ ​​പു​റ​ത്ത്; റൊണാൾഡോയുടെ സ്വപ്‌നം തകർത്ത്‌ സ്‌പെയ്‌ൻ ലോകകപ്പ്‌ ഫുട്‌ബോൾ ക്വാർട്ടറിൽ

ഡാലസ്‌: പോർച്ചുഗലിന്റെയും ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെയും സ്വപ്‌നം തകർത്ത്‌ സ്‌പെയ്‌ൻ ലോകകപ്പ്‌ ഫുട്‌ബോൾ ക്വാർട്ടറിൽ. ആ​വേ​ശ​പ്പോ​രാ​ട്ട​ത്തി​ന്റെ​ 90​-ാം​ ​മി​നി​ട്ടി​ൽ​ ​മൈ​ക്കേ​ൽ​ ​മെ​റീ​നോ​ ​നേ​ടി​യ​ ​ഗോ​ളിനാണ് ​​സ്പെ​യ്ൻ​ ​ക്വാ​ർ​ട്ട​ർ​ ​ഫൈ​ന​ലി​ലെ​ത്തിയത്. ​ ആറാം വട്ടവും കിരീട നേട്ടത്തിന് ഇറങ്ങിയ ക്രിസ്റ്റ്യാനോ റൊണാൾഡോ കണ്ണീരോടെ ലോകകപ്പ് കരിയർ അവസാനിപ്പിച്ചു. പരാജയത്തിന് പിന്നാലെ റോബർട്ടോ മാർട്ടിനെസ് പരിശീലകസ്ഥാനവും രാജിവച്ചു.

ഇ​രു​ ​പ​കു​തി​ക​ളി​ലും​ ​ഇ​രു​ഭാ​ഗ​ത്തും​ ​മി​ക​ച്ച​ ​മു​ന്നേ​റ്റ​ങ്ങ​ളു​ണ്ടാ​യെ​ങ്കി​ലും​ ​ഗോ​ൾ​ ​കീ​പ്പ​ർ​മാ​രു​ടെ​ ​സേ​വു​ക​ളാ​ണ് ​ല​ക്ഷ്യം​ ​ഭേ​ദി​ക്കു​ന്ന​തി​ൽ​ ​ത​ട​സ​മാ​യി​ ​നി​ന്ന​ത്.​ ​എ​ന്നാ​ൽ​ ​ക​ളി​ ​അ​വ​സാ​ന​ത്തോ​ട് ​അ​ടു​ത്ത​പ്പോ​ൾ​ ​ല​ക്ഷ്യം​ ​തെ​റ്റി​നി​ന്ന​ ​ഗോ​ളി​യെ​ ​മ​റി​ക​ട​ന്ന് ​മെ​റീ​ന​ ​പെ​ട്ടെ​ന്ന് ​ല​ഭി​ച്ച​ ​അ​വ​സ​ര​ത്തി​ൽ​ ​സ്കോ​ർ​ ​ചെ​യ്തു. 90 മിനിറ്റിലും ഗോൾരഹിതമായി തുടർന്ന മത്സരത്തിന്റെ ഇൻജുറി ടൈമിന്റെ ആദ്യ മിനിറ്റിൽ തന്നെയായിരുന്നു മെറീനോയുടെ ഗോൾ. 85-ാം മിനിറ്റിൽ കളത്തിലിറങ്ങിയ മെറീനോ അങ്ങനെ സ്‌പെയിനിന്റെ വിജയശിൽപിയായി. പെട്ടെന്ന് എടുത്ത ഒരു ഫ്രീകിക്കാണ് സ്‌പെയിനിന്റെ വിജയഗോളിലേക്ക് വഴിവെട്ടിയത്. ഫെറാൻ ടോറസ് നീട്ടി നൽകിയ പന്ത് മെറീനോ വലയിലെത്തിക്കുകയായിരുന്നു. ടൂർണമെന്റിൽ ഇതുവരെ ഗോൾ വഴങ്ങിയിട്ടില്ലെന്ന റെക്കോഡ് നിലനിർത്താനും സ്‌പെയിനിനായി. 2010നുശേഷം സ്‌പെയ്‌നിന്റെ ആദ്യ ക്വാർട്ടറാണ്‌.
SUMMARY: Portugal is out; Spain crushes Ronaldo’s dream and reaches World Cup quarterfinals

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സിഗ്നലിൽ നിർത്തിയ ബൈക്കിലേക്ക് കാർ ഇടിച്ചു; 33കാരനായ യുവാവിന് ദാരുണാന്ത്യം

ബെംഗളൂരു: കഗ്ഗദാസപുര മെയിൻ റോഡിലെ വിജ്ഞാനനഗർ സിഗ്നലിൽ ഉണ്ടായ വാഹനാപകടത്തിൽ 33കാരനായ...

തിരുവോണ നാളിൽ  വ്യാപക മഴക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

എംഎംഎ മീലാദ് ആഘോഷത്തിന് നാളെ തുടക്കം

ബെംഗളൂരു: മലബാർ മുസ്‌ലിം അസോസിയേഷൻ മീലാദ് ആഘോഷത്തിന് നാളെ തുടക്കം കുറിക്കും.മൈസൂർ...

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 30 ന് 

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്റെ പ്രതിമാസ സെമിനാർ ഓഗസ്റ്റ് 30 ന്...

ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: ഈദ് മിലാദ്-ഉൻ-നബി ആഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 26 ന്  ബുധനാഴ്ച...

‘പറയാതെ പോയ കഥകൾ’; പുസ്തക പ്രകാശനം 29 ന്

ബെംഗളൂരു: ലത നമ്പൂതിരി രചിച്ച പറയാതെ പോയ കഥകൾ എന്ന പുസ്തകത്തിന്റെ...

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

ബെംഗളുരു: ഓൺലൈനായി വിഷക്കായ വില്പന നടത്തിയ പ്ലാറ്റ്ഫോമുകൾക്കെതിരെ കടുത്ത നടപടിയുമായി കർണാടക...

പകൽ ചാര്‍ജ് കുറയും; രാത്രി കൂടും, വൈദ്യുതി നിരക്കില്‍ അടിമുടി മാറ്റം

തിരുവനന്തപുരം: വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അടുത്ത 5 വര്‍ഷത്തെ വൈദ്യുതനിരക്ക് പരിഷ്കരണത്തിനുള്ള...

Related Articles

Popular Categories