ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷന് കുടുംബയോഗം ഡൊംളൂരിലുള്ള ഹോട്ടൽ കേരള പവലിയനിൽ നടന്നു. പ്രസിഡൻ്റ് പി തങ്കപ്പൻ്റെ ആധ്യക്ഷത വഹിച്ചു. സംഘടനയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ചെയർമാൻ: മോഹൻരാജ്
പ്രസിഡൻ്റ് : റിട്ട.കേണൽ ഗംഗാധരൻ
വൈസ് പ്രസിഡൻ്റ്: ടി വി പ്രഭാകരൻ നായർ
സെക്രട്ടറി: ടി എ അനിൽകുമാർ
ജോ.സെക്രട്ടറി: അനൂപ് ജ്യോതിഷ്
ട്രഷറർ: ആർ ബിജു
ജോ. ട്രഷറർ: ഇ പ്രതാപൻ
ചെയർമാൻ: മോഹൻരാജ്
പ്രസിഡൻ്റ് : റിട്ട.കേണൽ ഗംഗാധരൻ
വൈസ് പ്രസിഡൻ്റ്: ടി വി പ്രഭാകരൻ നായർ
സെക്രട്ടറി: ടി എ അനിൽകുമാർ
ജോ.സെക്രട്ടറി: അനൂപ് ജ്യോതിഷ്
ട്രഷറർ: ആർ ബിജു
ജോ. ട്രഷറർ: ഇ പ്രതാപൻ
ക്രിസ്തുമസ് -പുതുവത്സരാഘോഷം ജനുവരി 11ന് ഇസിഎ ക്ലബ്ബിൽ നടത്തുമെന്ന് സെക്രട്ടറി ടി എ അനിൽ കുമാർ അറിയിച്ചു.
SUMMARY: Malayali Family Association Family Meeting
SUMMARY: Malayali Family Association Family Meeting