ബെംഗളുരു: മലയാളി യുവാവിനെ മൈസൂരു സബേർബൻ ബസ് ടെർമിനലിനു സമീപത്തെ ലോഡ്‌ജിൽ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് മുതിരേരി ചെട്ടുപറമ്പിൽ പരേതനായ തങ്കച്ചന്‍-ഷേര്‍ളി ദമ്പതികളുടെ മകന്‍ അഗസ്റ്റിൻ ജോസഫ് (26) ആണ് മരിച്ചത്. ബെംഗളൂരുവിൽ പച്ചക്കറി വ്യാപാരിയായിരുന്ന അഗസ്‌റ്റിൻ പുതിയ ജോലി തേടിയാണു മൈസുരുവിലെത്തിയത്. സഹോദരങ്ങൾ: സെബാസ്റ്റ്യൻ, അരുൺ. സംസ്കാരം മുതിരക്കര മുതിരേരി ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ ഇന്ന് നടക്കും.
SUMMARY: Malayali youth found dead in lodge in Mysore

മലയാളി യുവാവിനെ മൈസൂരുവിലെ ലോഡ്‌ജിൽ മരിച്ച നിലയിൽ കണ്ടെത്തി

ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories