ബെംഗളൂരു: മൈസൂരു കേരളസമാജം ഓണാഘോഷ പരിപാടികള്‍ സമാജം കമ്മ്യൂണിറ്റി സെൻ്ററിൽ നടന്ന ചടങ്ങില്‍ പ്രസിഡന്റ് പി.എസ്. നായർ, സെക്രട്ടറി മുരളീധര മേനോൻ എന്നിവർ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. പൂക്കളവും ഓണസദ്യയും സമാജം അംഗങ്ങള്‍ പങ്കെടുത്ത വിവിധ മത്സരങ്ങളും തുടര്‍ന്നു അരങ്ങേറി. സമാജം അങ്കണത്തിൽ ഒരുക്കിയ ഇരട്ട ഊഞ്ഞാലും ആഘോഷങ്ങളുടെ ആകർഷണമായി. പരിപാടിയിൽ രണ്ടായിരത്തിലേറെ ആളുകൾ പങ്കെടുത്തു. ഓണാഘോഷത്തിന്റെ ഭാഗമായി നേരത്തേ വസ്ത്രമേളയും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചിരുന്നു.
SUMMARY: Mysore Kerala Samajam Onam Celebration

മൈസൂരു കേരളസമാജം ഓണാഘോഷം
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories