ബെംഗളൂരു: നായര്‍ സേവ സംഘ് കർണാടക കെആർ പുരം കരയോഗം സ്നേഹ സംഗമം നാളെ രാവിലെ 9 മണിമുതൽ രാമമൂർത്തി നഗര്‍ ഹോയ്സാല നഗർ നാട്യപ്രിയ നൃത്തക്ഷേത്ര ഹാളില്‍ നടക്കും. പ്രസിഡന്റ് ശ്രീ വിജയൻ പിള്ള അധ്യക്ഷത വഹിക്കും. എംഎൽഎ ബൈരതി ബസവരാജ്, മുൻ ഗോവ ഗവർണർ ശ്രീധരൻ പിള്ള, എൻഎസ്എസ്കെ സ്ഥാപക ചെയർമാൻ എ കെ നായർ, എൻഎസ്എസ്കെ ചെയർമാൻ ഹരീഷ് കുമാർ തുടങ്ങിയവർ പങ്കെടുക്കും.വിവിധ കലാപരിപാടികള്‍, മിഥുൻ ശ്യാം ആൻഡ് ടീം അവതരിപ്പിക്കുന്ന രസാമയ കുരുക്ഷേത്ര ഡാൻസ്, സരിഗമ മ്യൂസിക്കൽ ട്രൂപ്പിന്റെ ലൈവ് മ്യൂസിക് തുടങ്ങിയവ ഉണ്ടായിരിക്കും.
SUMMARY: Nair Seva Sangha KR Puram Karayogam Sneha Sangamam tomorrow
നായര്‍ സേവ സംഘ് സ്നേഹസംഗമം നാളെ

ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories












