Monday, April 27, 2026
33.4 C
Bengaluru

മാലിയില്‍ അ‍ഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടു പോയി; അല്‍–ഖ്വയ്ദ സംഘമെന്ന് സംശയം

മാ​ലി: പ​ശ്ചി​മാ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ മാ​ലി​യി​ൽ അ​ഞ്ച് ഇ​ന്ത്യ​ക്കാ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി. തോക്കുധാരികളാണ് ഇന്ത്യക്കാരെ ബലമായി കടത്തിക്കൊണ്ടുപോയതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. എ​ന്നാ​ൽ, ജീ​വ​ന​ക്കാ​രു​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. അല്‍ഖ്വയ്ദ– ഐസിസ് ബന്ധമുള്ള സംഘടനകളാണിത് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ‌

ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ മാ​ലി​യി​ലെ കോ​ബ്രി​ക്ക് സ​മീ​പം വ്യാ​ഴാ​ഴ്ച​യാ​ണു സം​ഭ​വം. വൈ​ദ്യു​തി പ​ദ്ധ​തി​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​രെ തോ​ക്കു​ധാ​രി​ക​ളാ​യ ഒ​രു​സം​ഘം ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്യു​ന്ന മ​റ്റ് ഇ​ന്ത്യ​ക്കാ​രെ ത​ല​സ്ഥാ​ന​മാ​യ ബ​മാ​കോ​യി​ലേ​ക്ക് മാ​റ്റി. അ​തേ​സ​മ​യം, ഇ​തു​വ​രെ ഒ​രു സം​ഘ​ട​ന​യും സം​ഭ​വ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല.

നി​ല​വി​ൽ സൈ​നി​ക ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ കീ​ഴി​ലാ​ണ് മാ​ലി. ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ്, അ​ൽ-​ഖ്വ​യ്ദ തു​ട​ങ്ങി​യ ഭീ​ക​ര​സം​ഘ​ട​ന​ക​ളും ഇ​വ​രു​മാ​യി ബ​ന്ധ​മു​ള്ള ക്രി​മി​ന​ൽ ഗ്രൂ​പ്പു​ക​ളും രാ​ജ്യ​ത്തു ക​ന​ത്ത വെ​ല്ലു​വി​ളി​യാ​ണു സൃ​ഷ്ടി​ക്കു​ന്ന​ത്. തു​ട​ർ​ച്ച​യാ​യ അ​ക്ര​മ​ങ്ങ​ളും സം​ഘ​ർ​ഷ​ങ്ങ​ളും മൂ​ലം ദ​രി​ദ്ര​രാ​ജ്യ​മാ​യ മാ​ലി​യി​ൽ ഇ​പ്പോ​ൾ വ​ൻ​പ്ര​തി​സ​ന്ധി​യാ​ണു​ള്ള​ത്.

2012 മു​ത​ൽ അ​ട്ടി​മ​റി​ക​ളും സം​ഘ​ർ​ഷ​ങ്ങ​ളും നി​റ​ഞ്ഞ രാ​ജ്യ​ത്ത് വി​ദേ​ശി​ക​ളെ ല​ക്ഷ്യ​മി​ട്ടു​ള്ള ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലു​ക​ൾ സാ​ധാ​ര​ണ​മാ​ണ്. സെ​പ്റ്റം​ബ​റി​ൽ ബ​മാ​കോ​യ്ക്ക് സ​മീ​പം ര​ണ്ട് എ​മി​റാ​ത്തി പൗ​ര​ന്മാ​രെ​യും ഒ​രു ഇ​റാ​നി​യ​നെ​യും ജി​ഹാ​ദി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യി​രു​ന്നു. പി​ന്നീ​ട്, 50 മി​ല്യ​ൺ ഡോ​ള​ർ ന​ൽ​കി​യാ​ണ് ഇ​വ​രെ മോ​ചി​പ്പി​ച്ച​ത്. ജനുവരിയില്‍ തട്ടിക്കൊണ്ടു പോയ മൊറോക്കന്‍ ട്രക്ക് ഡ്രൈവര്‍മാരെ വന്‍തുക മോചനദ്രവ്യമായി ഈടാക്കിയ ശേഷം ഓഗസ്റ്റിലാണ് ഐഎസ് സംഘം വിട്ടയച്ചത്.
SUMMARY: Five Indians kidnapped in Mali; suspected to be Al-Qaeda group

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

15 മി​നി​റ്റ് മു​ത​ൽ അ​ര മ​ണി​ക്കൂ​ർ വ​രെ; വൈ​ദ്യു​തി നി​യ​ന്ത്ര​ണം പ്ര​ഖ്യാ​പി​ച്ചു

തിരുവനന്തപുരം: കടുത്ത പ്രതിസന്ധിക്കിടെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ച് കെഎസ്ഇബി. വൈദ്യുതി...

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷാവിധിക്ക് സ്റ്റേ ഇല്ല

ന്യൂഡല്‍ഹി: തൊണ്ടിമുതല്‍ കേസിലെ ശിക്ഷാവിധിക്കെതിരെ ആന്റണി രാജു നല്‍കിയ അപ്പീല്‍ സുപ്രീംകോടതി...

ഇരട്ടക്കൊലപാതകമെന്ന് സംശയം; നെടുങ്കണ്ടത്ത് വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി

നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടം പച്ചടിയില്‍ കുഴിച്ചിട്ട നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി. പച്ചടി...

മലയാളത്തിൽ സംസ്കാരിക വിമർശനവും നർമ്മവും കുറയുന്നു -കെ.ആർ. കിഷോർ

ബെംഗളൂരു: വെറുപ്പും വിദ്വേഷവും അസ്വസ്ഥതകളും പടരുന്നത് കൊണ്ടാകാം, കുഞ്ചൻ നമ്പ്യാരിൽ നിന്നും...

ജന്മദിനാഘോഷത്തിനിടെ കേക്ക് തേച്ചതിനെച്ചൊല്ലിയുള്ള തർക്കം വെടിവെപ്പിൽ കലാശിച്ചു; മൂന്ന് യുവാക്കൾ കൊല്ലപ്പെട്ടു

ബുലന്ദ്‌ഷഹർ: മുഖത്ത് കേക്ക് തേച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ഉത്തർപ്രദേശിൽ മൂന്ന് യുവാക്കളെ വെടിവെച്ചുകൊന്നു....

Topics

ബെംഗളൂരു- മംഗളൂരു വന്ദേഭാരത് ഉടൻ -റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ്

ബെംഗളൂരു: ബെംഗളൂരു മംഗളൂരു വന്ദേഭാരത് സര്‍വീസ് ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ...

ബെംഗളൂരുവിന് ആവേശമായി ടി.സി.എസ്. മാരത്തൺ; പങ്കെടുത്തത് 36,000 ത്തിലേറെ പേര്‍ 

ബെംഗളൂരു: നഗര വീഥികളില്‍ ഓട്ടത്തിന്റെ ആവേശ കാഴ്ച്ച സമ്മാനിച്ച 18–ാമത് ടിസിഎസ്...

ബെം​ഗളൂരുവിൽ മലയാളി വിദ്യാർഥികളെ ആക്രമിച്ച് കവർച്ച; ആറ് പേർ പിടിയിലായി

ബെംഗളൂരു: നഗരത്തിലെ സ്വകാര്യ കോളേജിലെ മലയാളി വിദ്യാർഥികളെ താമസ സ്ഥലത്തുവെച്ച് ആക്രമിച്ച്...

ബെംഗളൂരുവിൽ വാഹനാപകടം: മലയാളി യുവാവ് മരിച്ചു 

ബെംഗളൂരു: ബെംഗളൂരു - മൈസൂരു എക്സ്പ്രസ് വേയില്‍ കുമ്പളകോടിന് സമീപം സർവീസ്...

പാതയിലെ നവീകരണ പ്രവൃത്തികള്‍; എറണാകുളം വന്ദേഭാരത് ജൂലൈ 7ന് സേലം വഴി

ബെംഗളൂരു: കന്റോൺമെന്റിനും  വൈറ്റ്ഫീൽഡിനും ഇടയില്‍ നടക്കുന്ന  നവീകരണ പ്രവൃത്തികളുടെ ഭാഗമായി എറണാകുളം...

സി.ഇ.ടി പരീക്ഷക്കിടെ ബെംഗളൂരുവില്‍ വിദ്യാർഥികളുടെ പൂണൂൽ അഴിപ്പിച്ചു; ഇൻവിജിലേറ്റർക്ക് സസ്പെൻഷൻ

ബെംഗളൂരു: സി.ഇ.ടി പരീക്ഷക്ക് മുന്നോടിയായുള്ള ദേഹ പരിശോധനക്കിടെ ബെംഗളൂരുവില്‍ ഇൻവിജിലേറ്റർമാർ ബ്രാഹ്മണ...

മോസ്‌കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലില്‍ തിളങ്ങി ‘മോഹം’; മികച്ച ചിത്രത്തിന് പുറമേ മികച്ച നടിക്കുള്ള പുരസ്‌കാരവും

ബെംഗളൂരു: 48-ാമത് മോസ്‌കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഇരട്ടനേട്ടവുമായി മലയാളച്ചിത്രം മോഹം....

Related News

Popular Categories

You cannot copy content of this page