ബെംഗളൂരു: പത്തനംതിട്ട കോന്നി ചെങ്ങറ കുഴിക്കംതടത്തിൽ വീട്ടില്‍ തോമസ് കോശി (57 -പൊന്നാച്ചൻ) ബെംഗളൂരുവില്‍ അന്തരിച്ചു. ഡോംലൂരു ബിഡിഎ ഫ്ലാറ്റിലായിരുന്നു താമസം. പിതാവ്: പരേതനായ തോമസ് സ്കറിയ. മാതാവ്:പരേതയായ കുഞ്ഞമ്മ തോമസ്. ഭാര്യ: റൂബി തോമസ്. മക്കൾ: സ്നേഹ, സ്നെഫി. മരുമകൻ: ലിബിൻ ബാബു (കൊഴുവല്ലൂർ). സംസ്കാര ചടങ്ങുകൾ ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 ന് ചെങ്ങറ ബെഥേൽ മാർത്തോമ്മാ പള്ളിയിൽ നടക്കും.

ബെംഗളൂരുവില്‍ അന്തരിച്ചു

ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories