വനിതാ കലക്ടര്‍ക്ക് അശ്ലീല സന്ദേശം; ടിവികെ എംഎല്‍എ അരുൾ വിഘ്നേഷ് അറസ്റ്റില്‍

കള്ളക്കുറിച്ചി: വനിതാ ഐ.എ.എസ് ഉദ്യോഗസ്ഥയും കള്ളക്കുറിച്ചി ജില്ല കലക്ടറുമായ ജെ.ഇ. പത്മജയ്ക്ക് അശ്ലീല സന്ദേശങ്ങളയക്കുകയും മോശമായി പെരുമാറുകയും ചെയ്തെന്ന പരാതിയിൽ ടി.വി.കെ എം.എൽ.എ സി. അരുൾ വിഘ്‌നേഷ് അറസ്റ്റിൽ. കള്ളക്കുറിച്ചിയിലെ സ്വന്തം വസതിയിൽനിന്നാണ് വെള്ളിയാഴ്ച വെെകുന്നേരത്തോടെ അരുൾ വിഗ്നേഷിനെ അറസ്റ്റ് ചെയ്തത്. എഫ്ഐആർ രജിസ്റ്റർ ചെയ്തതായി സംസ്ഥാന സർക്കാർ മദ്രാസ് ഹൈക്കോടതിയിൽ സ്ഥിരീകരിച്ച് ദിവസങ്ങൾക്ക് ശേഷമാണ് നടപടി. കസ്റ്റഡിയിലെടുത്ത അദ്ദേഹത്തെ ചോദ്യം ചെയ്യലിനായി പട്ടണത്തിലെ വനിതാ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

കളക്ടർക്ക് ഭരണകക്ഷി എംഎൽഎ മോശം സന്ദേശം അയച്ച സംഭവം തമിഴ്‌നാട്ടിൽ വലിയവിവാദത്തിനായിരുന്നു വഴിവെച്ചത്. സംഭവത്തിൽ കളക്ടർ നവംബർ 23-ാം തീയതി കള്ളക്കുറിച്ചി എസ്പിക്ക് പരാതി നൽകിയിരുന്നു. പിന്നാലെ കേസ് രജിസ്റ്റർ ചെയ്യുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തു.

അരുൾ വിഗ്നേഷിനെതിരായ ആരോപണം എക്‌സിലെ കുറിപ്പിലൂടെ ഡിഎംകെ എംപി കനിമൊഴിയാണ് പൊതുമധ്യത്തിൽ കൊണ്ടുവന്നത്. പിന്നാലെ എഐഎഡിഎംകെ ഉൾപ്പെടെയുള്ളവർ വിമർശനം ഉന്നയിച്ചും ഇയാളുടെ രാജി ആവശ്യപ്പെട്ടും രംഗത്തെത്തിയിരുന്നു.
SUMMARY: Obscene message sent to female Collector; TVK MLA Arul Vignesh arrested

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഗര്‍ഭിണിയായ പശു കടന്നൽ കുത്തേറ്റ് ചത്തു; രക്ഷിക്കാനെത്തിയ മൂന്ന് പേർക്ക് പരുക്ക്

കാസറഗോഡ്: കടന്നൽ കുത്തേറ്റ് ഗർഭിണിയായ പശു ചത്തു. മൂന്ന് പേർക്ക് കടന്നൽ...

മുംബൈ ഇന്ത്യൻസിനെ വീണ്ടും നയിക്കാൻ രോഹിത് ശർമ

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ (IPL) മുംബൈ ഇന്ത്യൻസ് ആരാധകർ ഏറെക്കാലമായി...

പാലക്കാട് ജ്വല്ലറിയില്‍ തോക്കുചൂണ്ടി കവര്‍ച്ച; 20 പവനോളം സ്വര്‍ണം കവര്‍ന്നു

പാലക്കാട്: പെരുങ്ങോട്ടുകിറിശ്ശിയിൽ പ്രവർത്തിക്കുന്ന ഇഷാൻ ഗോൾഡ് ജ്വല്ലറിയിൽ നിന്നും 20 പവൻ...

ഇരുമ്പുദണ്ഡുമായി രാത്രികാല കവർച്ച: നെലമംഗല-ദൊഡ്ഡബല്ലാപുര മേഖലയിൽ വ്യാപാരികൾ ആശങ്കയിൽ

ബെംഗളൂരു: ബെംഗളൂരുവിന്റെ പ്രാന്തപ്രദേശങ്ങളായ നെലമംഗല–ദൊഡ്ഡബല്ലാപുര മേഖലയിൽ ഇരുമ്പുദണ്ഡ് ഉപയോഗിച്ച് കടകളുടെ ഷട്ടറുകളും...

കർണാടക ലോകായുക്ത: നാലുവർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 46,000 കേസുകൾ, ശിക്ഷിക്കപ്പെട്ടത് 153 എണ്ണത്തിൽ മാത്രം

ബെംഗളൂരു: കർണാടക ലോകായുക്ത പോലീസ് കഴിഞ്ഞ നാലുവർഷത്തിനിടെ ഏകദേശം 46,000 കേസുകൾ...

സ്വീകരണം നൽകി

ബെംഗളൂരു: എസ്കെഎസ്എസ്എഫ് കേരള സംസ്ഥാന ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട പാണക്കാട് സയ്യിദ് ഹാഷിർ...

ചക്കക്കൊമ്പൻ ദൗത്യം താല്‍ക്കാലികമായി അവസാനിപ്പിച്ചു

ഇടുക്കി: ചക്കക്കൊമ്പന്‍ ദൗത്യം താത്കാലികമായി നിര്‍ത്തിവച്ചു. മൂന്ന് ദിവസം ശ്രമിച്ചിട്ടും ദൗത്യം...

ദമ്പതികളെ വീടിനുള്ളില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂർ: തൃശൂർപെരിങ്ങോട്ടുകര കിഴുപ്പിള്ളിക്കരയില്‍ ദമ്പതികളെ വീടിനുള്ളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി....

Related Articles

Popular Categories